കാണാത്ത നിഴലുകൾ
-----------------------------------
(കഥയും കഥാപാത്രങ്ങളും തികച്ചും
സാങ്കൽപ്പികം മാത്രം)
-----------------------------------
(കഥയും കഥാപാത്രങ്ങളും തികച്ചും
സാങ്കൽപ്പികം മാത്രം)
അഭീ ........
ചോറ് വിളമ്പി വച്ചിട്ട് സമയം കുറേ ആയി നീ അവിടെ എന്തെടുക്കുകയാ
ചോറ് വിളമ്പി വച്ചിട്ട് സമയം കുറേ ആയി നീ അവിടെ എന്തെടുക്കുകയാ
അപ്രതീക്ഷിതമായി അമ്മ മുറിയിലേക്ക് കടന്നു വന്നപ്പോൾ അവൻ ഒന്നു പതറി.
കയ്യിലിരുന്ന മൊബൈൽ വേഗം ബുക്കിനിടയിൽ ഒളിപ്പിച്ച് അവൻ എഴുന്നേറ്റു.
കയ്യിലിരുന്ന മൊബൈൽ വേഗം ബുക്കിനിടയിൽ ഒളിപ്പിച്ച് അവൻ എഴുന്നേറ്റു.
കുറച്ച് കഴിഞ്ഞ് മതിയായിരുന്നമ്മെ
അമ്മയുടെ തോളിൽ പിടിച്ച് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.
sslc പാസായപ്പോൾ അച്ഛൻ അവന് നൽകിയ സമ്മാനമാണ് ആ മൊബൈൽ ഫോൺ
സ്വർണ്ണമാലയും , മോതിരവും ഒക്കെ ഓഫർ ചെയ്തിട്ടും തനിക്ക് ഒരു മൊബൈൽ മതിയെന്ന് അവനാണ് പറഞ്ഞത്.
ആഹാരം കഴിച്ചെന്ന് വരുത്തി.
വീണ്ടും അവൻ മുറിയിലേക്ക് വന്നു.

അമ്മേ... ... ഞാൻ കിടക്കുന്നു....
മേനേ അച്ഛൻ വിളിക്കും
ഓ ഞാൻ രാവിലെ വിളിച്ചോളാം
അവൻ കതകടച്ചു.
അവൻ കതകടച്ചു.
ഓർമ്മ വച്ച കാലം മുതൽ അച്ഛൻ വിദേശത്താണ്.
ഒരു വർക്ക് ഷോപ്പിലെ മെക്കാനിക്കായി ജോലി നോക്കുന്നു.
രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ രണ്ട് മാസത്തെ അവധിക്ക് വന്നാലും അയാൾ വെറുതേ നിൽക്കില്ല. നാട്ടിൽ എന്തേലും ഒക്കെ പണിക്ക് പോകും.
ഒരു വർക്ക് ഷോപ്പിലെ മെക്കാനിക്കായി ജോലി നോക്കുന്നു.
രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ രണ്ട് മാസത്തെ അവധിക്ക് വന്നാലും അയാൾ വെറുതേ നിൽക്കില്ല. നാട്ടിൽ എന്തേലും ഒക്കെ പണിക്ക് പോകും.
എന്നും രാത്രി സ്കൈപ്പിൽ വിളിച്ച് അവനെ ഒന്നു കണ്ടിട്ടെ ഉറങ്ങാറുള്ളു അയാൾ.
'ഹലോ ഏട്ടാ എന്താ ഇത്രേം താമസിച്ചത് വിളിക്കാൻ'
'ഉം'
'ഇന്നിത്തിരിജോലി കൂടുതൽ ആയിരുന്നു
മാത്രമല്ല വെള്ളവും ഇല്ല റൂമിൽ
ഉള്ള ഒരു ബക്കറ്റ് വെള്ളത്തിൽ കുളിച്ചെന്ന് വരുത്തി'
'ഇന്നിത്തിരിജോലി കൂടുതൽ ആയിരുന്നു
മാത്രമല്ല വെള്ളവും ഇല്ല റൂമിൽ
ഉള്ള ഒരു ബക്കറ്റ് വെള്ളത്തിൽ കുളിച്ചെന്ന് വരുത്തി'
'ഒന്ന് ഷേവ് ചെയ്തു ടെ മനുഷ്യ താടിയൊക്കെ വളന്നു നരച്ചു'
ഓ പിന്നെ ഈ മരുഭൂമിയിൽ ആരെക്കാണിക്കാനാടീ.
മോനെന്ത്യേ അവന് കൊടുത്തേ ഫോൺ
മോനെന്ത്യേ അവന് കൊടുത്തേ ഫോൺ
അവൻ കിടന്നു.
ഈ ഇടയായി അവനെന്തോ മാറ്റം കാണുന്നു. എന്നോട് പോലും നേരെ മിണ്ടാറില്ല എപ്പോഴും ആ മുറിയിൽ തന്നെയാണ്.
ഈ ഇടയായി അവനെന്തോ മാറ്റം കാണുന്നു. എന്നോട് പോലും നേരെ മിണ്ടാറില്ല എപ്പോഴും ആ മുറിയിൽ തന്നെയാണ്.
എന്ത് മാറ്റം
ആ .... എനിക്കങ്ങനെ തോന്നുന്നു.
പതിനഞ്ച് വയസ്സേ ആയിട്ടുള്ളു. ആ മൊബൈലിലാണ് എപ്പോഴും അവൻ
എനിക്കെന്തോ പേടി തോന്നുന്നു.
നീ വെറുതേ ഒന്നും ചിന്തിച്ച് കൂട്ടണ്ട അവൻ പഠിക്കുകയല്ലെ
അവൻ പ്ലസ്സ് ടൂ കഴിയട്ടെ നമുക്കവനെ ഇഞ്ചിനീയറിംഗ് ന് ചേർക്കാം മെക്കാനിക്കൽ ഇഞ്ചിനീയർ ആക്കണം.

ഞാൻ നാളെ വരുന്നുണ്ട്.
പിന്നെ പോകുന്നില്ലാന്നാ തീരുമാനം.
സത്യാണോ
ഉറപ്പായും
ഉറപ്പ് നമുക്ക് ഉള്ളതുകൊണ്ട് ഓണം പോലെ അവിടെ കൂടാം.
അവിടെ തന്നെ ഒരു വർക്ക് ഷോപ്പ് തുടങ്ങാനാ ആലോചന.
പിന്നെ പോകുന്നില്ലാന്നാ തീരുമാനം.
സത്യാണോ
ഉറപ്പായും
ഉറപ്പ് നമുക്ക് ഉള്ളതുകൊണ്ട് ഓണം പോലെ അവിടെ കൂടാം.
അവിടെ തന്നെ ഒരു വർക്ക് ഷോപ്പ് തുടങ്ങാനാ ആലോചന.
നീ ഒരു ഫോട്ടോ അയക്ക് കാണട്ടെ , രണ്ട് ദിവസമായി ഇപ്പോ ഒന്നും അയക്കാറില്ല
ഓ എനിക്കു വയ്യ.... നാളെ കാണാല്ലോ ... അവൻ ഉറങ്ങീട്ടില്ല......
ഓ എനിക്കു വയ്യ.... നാളെ കാണാല്ലോ ... അവൻ ഉറങ്ങീട്ടില്ല......
സന്തോഷങ്ങളും, സങ്കടങ്ങളും, പ്രതീക്ഷകളുമൊക്കെയായി ആ സംഭാഷണം നീണ്ടു
അഭിയുടെ മൊബൈൽ റിംഗ് ചെയ്തു. ഹലോ.......
ഡാ നീ എന്ത് പറയുന്നു. 5000 രൂപ കൊണ്ട് വരണം നാളെ രാവിലെ. എന്നെ വിശ്വസിക്ക്
ഡാ നീ എന്ത് പറയുന്നു. 5000 രൂപ കൊണ്ട് വരണം നാളെ രാവിലെ. എന്നെ വിശ്വസിക്ക്
ഉം അവനൊന്ന് മൂളി
അപ്പോ നാളെ രാവിലെ
നീ ഉറങ്ങിയില്ലെ അഭീ.......
അമ്മയുടെ ചോദ്യം ലൈറ്റ് ഓഫ് ആയി.
......................
അമ്മയുടെ ചോദ്യം ലൈറ്റ് ഓഫ് ആയി.
......................
രാവിലെ അഭിയുടെ മുറി തുറന്ന് കിടക്കുന്നുണ്ടായിരുന്നു.
അഭീ .... അഭീ .....
അഭീ .... അഭീ .....
അവൻ അവിടെങ്ങും ഉണ്ടായിരുന്നില്ല.
ഈ ചെക്കനിത് എവിടെ പോയി..
ഈ ചെക്കനിത് എവിടെ പോയി..
പുറത്ത് നിന്നും നടന്നു വരുന്ന അവനെ ജനലഴികൾക്കിടയിൽക്കൂടെ അവർ കണ്ടു.
ആകെ വിയർത്ത് മുഷിഞ്ഞ് കയറി വന്ന അവനോടായി
എവിടെ പോയെടാ രാവിലെ
അ.. അത്.....
ആകെ വിയർത്ത് മുഷിഞ്ഞ് കയറി വന്ന അവനോടായി
എവിടെ പോയെടാ രാവിലെ
അ.. അത്.....
രാവിലെ ഓടാൻ പോയതാ
അവൻ കിതക്കുന്നുണ്ടായിരുന്നു.
അത്രയും പറഞ്ഞ് അവൻ റൂമിലേക്ക് കയറി
അവിടെ നിൽക്ക് അവർ പിറകെ ചെന്നു.
എന്താ പതിവില്ലാത്ത ശീലങ്ങളൊക്കെ
അവന്റെ മറുപടി മൗനം മാത്രമായിരുന്നു അപ്പോഴും
അവൻ കിതക്കുന്നുണ്ടായിരുന്നു.
അത്രയും പറഞ്ഞ് അവൻ റൂമിലേക്ക് കയറി
അവിടെ നിൽക്ക് അവർ പിറകെ ചെന്നു.
എന്താ പതിവില്ലാത്ത ശീലങ്ങളൊക്കെ
അവന്റെ മറുപടി മൗനം മാത്രമായിരുന്നു അപ്പോഴും
നിനക്കെന്താ എന്നോടിപ്പോൾ
മിണ്ടാൻ പോലും മടി
മിണ്ടാൻ പോലും മടി
എനിക്കൊന്ന് കുളിക്കണം അവൻ ടൗവ്വലുമായി ബാത്ത് റൂമിൽ കയറി പാതിലടച്ചു.
ഷവറിന് താഴെ നിന്ന് അവൻ പൊട്ടിക്കരഞ്ഞു.
ഷവറിന് താഴെ നിന്ന് അവൻ പൊട്ടിക്കരഞ്ഞു.
തിരിഞ്ഞ് നടക്കാൻ തുടങ്ങുമ്പോഴാണ് അവന്റെ മൊബൈൽ ശ്രദ്ധയിൽ പെട്ടത്. അവർ
അതെടുത്ത് ഒന്നു നോക്കി.
വാട്ട്സാപ്പിൽ കുറേ മെസേജുകൾ
അതിൽ ഒരു മെസേജ് വായിച്ചു.
അതെടുത്ത് ഒന്നു നോക്കി.
വാട്ട്സാപ്പിൽ കുറേ മെസേജുകൾ
അതിൽ ഒരു മെസേജ് വായിച്ചു.
ന്യൂ മൊബൈൽസ്:
5000 രൂപ രാവിലെ കിട്ടണം അല്ലെങ്കിൽ
5000 രൂപ രാവിലെ കിട്ടണം അല്ലെങ്കിൽ
അപ്പോഴേക്കും
പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം
പുറത്ത് ഒരു വാഹനത്തിന്റെ ശബ്ദം
വാതിൽ തുറന്ന അവർക്ക് മുന്നിലേക്ക് ഒരു പോലീസുകാരൻ കടന്നു വന്നു.
എന്താ സർ'
ഈ അഭിനവിന്റെ വീട് ഇതല്ലെ
അതേ
നിങ്ങൾ
അഭിനവിന്റെ അമ്മയാണ്.
കണ്ടാൽ പറയില്ല
16 വയസ്സുകാരന്റെ അമ്മയാണെന്ന്
പോലീസുകാരന്റെ മറുപടി
സർ എന്താ ഉദ്ദേശിച്ചത്.
എനിക്ക് ഉദ്ദേശമൊന്നുമില്ല.
അവനെ ഇങ്ങ് വിളിക്ക്
സർ ഇവിടെ മറ്റാരും ഇല്ല അവനും ഞാനും മാത്രമേ ഉള്ളു. എന്താണെന്ന് പറയു സർ
അവർ ചോദ്യം ആവർത്തിച്ചു.
സംഭാഷണം കേട്ട അഭി പുറത്തേക്ക് വന്നു

ആ.... വന്നല്ലോ സർ വരണം
പതിനാറ് വയസുള്ളവർക്ക് എന്തും ആകാല്ലോ. അല്ലേടാ ##@@₹#@@
അഭിയെ കണ്ടതും പോലീസുകാരൻ പറഞ്ഞു.
പതിനാറ് വയസുള്ളവർക്ക് എന്തും ആകാല്ലോ. അല്ലേടാ ##@@₹#@@
അഭിയെ കണ്ടതും പോലീസുകാരൻ പറഞ്ഞു.
സർ ഇനിയും കാര്യമെന്താന്ന് പറഞ്ഞില്ല
കവലയിലെ ന്യൂ മൊബൈൽസ് നടത്തുന്ന പയ്യൻ ഇന്ന് രാവിലെ കൊല്ലപ്പെട്ടു. ആളെ
അവിടുത്തെ cctv ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ആ ആൾ ഇവനാണ്.
അവിടുത്തെ cctv ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ആ ആൾ ഇവനാണ്.
ഒരു നിമിഷം തന്റെ സ്വപ്നങ്ങൾ
എവിടൊക്കെയോ തകർന്നടിയുന്നതായി തോന്നിയ അവർ തളർന്നു.
എന്റെ മോൻ
സർ നിങ്ങൾക്ക് ആള് മാറിയതാകും അവൻ അങ്ങനെ ചെയ്യില്ല അവർ കരഞ്ഞുകൊണ്ട് പറഞ്ഞു '
ഞങ്ങൾക്ക് ആളുമാറി
ക്യാമറകള്ളം പറയില്ല.
അലെങ്കിൽ അവൻ എയട്ടെ
പറയെടാ
എവിടൊക്കെയോ തകർന്നടിയുന്നതായി തോന്നിയ അവർ തളർന്നു.
എന്റെ മോൻ
സർ നിങ്ങൾക്ക് ആള് മാറിയതാകും അവൻ അങ്ങനെ ചെയ്യില്ല അവർ കരഞ്ഞുകൊണ്ട് പറഞ്ഞു '
ഞങ്ങൾക്ക് ആളുമാറി
ക്യാമറകള്ളം പറയില്ല.
അലെങ്കിൽ അവൻ എയട്ടെ
പറയെടാ
അതെ ഞാൻ തന്നെയാ ഞാൻ തന്നെയാ
ഞാൻ തന്നെയാ
അഭിയുടെ മറുപടി
ഞാൻ തന്നെയാ
അഭിയുടെ മറുപടി
അതാണ് കണ്ടോ അവൻ സമ്മതിച്ചു.
അപ്പോ എങ്ങനാ പോകുകയല്ലെ .
അഭിയെ കൂട്ടി ഇറങ്ങാൻ തുടങ്ങിയ അവരെ തടഞ്ഞു കൊണ്ട്
ആ അമ്മ ചോദിച്ചു.
എന്തിന് മോനേ.....
.......................
അപ്പോ എങ്ങനാ പോകുകയല്ലെ .
അഭിയെ കൂട്ടി ഇറങ്ങാൻ തുടങ്ങിയ അവരെ തടഞ്ഞു കൊണ്ട്
ആ അമ്മ ചോദിച്ചു.
എന്തിന് മോനേ.....
.......................
അമ്മ ആ മൊബൈൽ ഷോപ്പിൽ മൊബൈൽ സോഫ്റ്റ് വെയർ ചെയ്യാൻ കൊടുത്തില്ലെ , പിറ്റേ ദിവസം അത് നന്നാക്കി കിട്ടിയില്ലെ .
പിന്നെ ഞാൻ എന്റെ മൊബൈലിന് ഒരു കവർ വാങ്ങാൻ അവിടെ പോയി. അപ്പോ അവൻ കുറേ ഫോട്ടോകൾ എന്നെ കാണിച്ചു.
ഒരു മകന് കാണാൻ പാടില്ലാത്തത് .
അതെ അമ്മെ അമ്മയുടെ കുറേ നഗ്നഫോട്ടോ .
അമ്മേടേ മൊബൈലിൽ നിന്ന് കിട്ടിയതാണ്.
5000 രൂപ കൊടുത്തില്ലേൽ അവൻ അത് വാട്ട്സാപ്പ് ഗ്രൂപ്പിൽ ഇടുമെന്ന് പറഞ്ഞു.
എനിക്ക് വേറെ വഴി ഇല്ലായിരുന്നു'

ജീപ്പിൽ കയറുന്നതിനിടയിൽ അവൻ പറഞ്ഞു.
ഞാൻ ഉറങ്ങീട്ട് എത്ര ദിവസം ആയെന്നോ . എനിക്ക് അമ്മയോട് പറയാൻ പറ്റില്ലായിരുന്നു.
ഞാൻ അമ്മേടെ മോൻ അല്ലെ അമ്മെ ...... എന്നെ വെറുക്കരുതേ......
ജീപ്പ് പുറപ്പെട്ടു.
ഞാൻ ഉറങ്ങീട്ട് എത്ര ദിവസം ആയെന്നോ . എനിക്ക് അമ്മയോട് പറയാൻ പറ്റില്ലായിരുന്നു.
ഞാൻ അമ്മേടെ മോൻ അല്ലെ അമ്മെ ...... എന്നെ വെറുക്കരുതേ......
ജീപ്പ് പുറപ്പെട്ടു.
ഫാനിൽ കുരുക്ക് മുറുകി.
ഈ സമയം
എയർപോർട്ടിൽ വിമാനം ലാന്റ് ചെയ്യുക ആയിരുന്നു....
ഈ സമയം
എയർപോർട്ടിൽ വിമാനം ലാന്റ് ചെയ്യുക ആയിരുന്നു....
സമർപ്പണം:
അറിഞ്ഞും, അറിയാതെയും, ഒളിഞ്ഞും, തെളിഞ്ഞും ,വിശ്വസിച്ചും , വിശ്വസിക്കാതെയും , കാമുകനും ,ഭർത്താവിനും,
സ്വന്തം നഗ്നത പ്രദർശിപ്പിക്കുന്നവർക്കായി.
മൊബൈലിൽ വരുന്ന ഫോട്ടോസ് ഷെയർ ചെയ്ത് രസിക്കുന്ന വർക്കായി. നിങ്ങളും ഒരു സ്ത്രീയാൽ ജനനം നൽകപ്പെട്ടവരാണ്. നിങ്ങൾ ഷെയർ ചെയ്യുന്ന ഫോട്ടോക്കും കുടുംബവും മക്കളും ഉണ്ട്.

സ്വന്തം
എസ്.കെ Sk Tvpm
എസ്.കെ Sk Tvpm
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക