ഒരു കാച്ചിക്കുറിക്കിയ കഥ, പടുതോള്‍
അയ്യപ്പന്റെ മകനായ എന്നെ മനയ്ക്കലെ തമ്പ്രാന്‍ 'കുഞ്ഞയ്യപ്പാ' എന്നു വിളിച്ചു.
കാളിയുടെ മകളായ എന്റെ പെങ്ങളെ തമ്പ്രാട്ടി 'കുഞ്ഞിക്കാളീ' എന്നു വിളിച്ചു.
കാളിയുടെ മകളായ എന്റെ പെങ്ങളെ തമ്പ്രാട്ടി 'കുഞ്ഞിക്കാളീ' എന്നു വിളിച്ചു.
കുശവത്തൊടിയില്‍ പാര്‍ക്കുന്ന ഞങ്ങളുടെ വീട്ടുപേര് 'കുശവത്തൊടി' എന്നാണെന്ന് തൊടിയുടെ പാട്ടശ്ശീട്ട് എഴുതിയ ഭാസ്കരമേനോന്‍ ഉറപ്പിച്ചു.
അങ്ങനെയാണ് കൂട്ടരേ, ഞാന്‍ കുശവത്തൊടിയില്‍ അയ്യപ്പന്‍ മകന്‍ കുഞ്ഞയ്യപ്പന്‍, അഥവാ കെ.എ. കുഞ്ഞയ്യപ്പനായത്.
By
Rajan Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക