കറുത്തസ്വപ്‌നങ്ങൾ (കഥ )
ഞാൻ ചാരുലത.
ചാരു എന്ന് ഇവിടെ എല്ലാവരും വിളിക്കും.
ഇന്ന് ഇവിടെ നിന്ന് മടക്കമാണ് പിറന്നമണ്ണിലേയ്ക്ക്.
പ്രാരാബ്ദത്തിൻ ഭാണ്ഡവും പേറിവന്നതാണിവിടെ.വേലക്കാരിയുടെ വേഷംതനിക്കു നന്നായി ചേരുംഎന്ന് ഈ അയവുള്ളവസ്ത്രം കാട്ടിത്തരുന്നു.

നിറഞ്ഞ് തുളുമ്പിയകണ്ണുനീർ, കൈയാൽ ഒപ്പി.
മടങ്ങുന്നതിൽ സന്തോഷമെയുള്ളു പക്ഷെ നൂറെയെ വിട്ട് പോകുന്ന കാര്യം ഓർക്കുംന്തോറും മനസ്സ് പിടയ്ക്കുകയാണ്.
റോസ് എന്ന ഫിലിപ്പെയിൻസ്കാരി ഗദ്ദാമയുടെ കയ്യിലിരുന്ന നൂറതന്റെ അടുക്കലേയ്ക്ക് വരാൻ വാശി പിടിച്ച് കൊണ്ടിരുന്നു.

എയർപോർട്ടിനുള്ളിൽ തിരക്ക് കൂടി വന്നു.
സ്പോൺസറും കുടുംബവും ഇന്ന് ടൂറ് പോവുകയാണ്... അവരെ യാത്ര അയക്കാൻ എത്തിയതാണ് ഇവിടെ.
സത്യത്തിൽ ഇവിടെ ഞാൻ എന്തിന് വരണം..?
നൂറാ ഫാത്തിമ എന്ന
അ മൂന്ന് വയസ്സുകാരിക്ക് തന്നോടുള്ള സ്നേഹമാണ് കാരണം.
കുറച്ച് നേരം തന്നെ കാണാതിരുന്നാൽ തുടങ്ങും

" ചാരു ... ചാരു .... " എന്നുള്ള വിളി
പിന്നെയും കാണാതിരുന്നാൽ കരച്ചില് തുടങ്ങും.
തന്നെ കാണുന്ന വരെ അ കരച്ചില് നിർത്തില്ല..
ഒരു നാൾ കരഞ്ഞ് കരഞ്ഞ് ശ്വാസം നിലച്ചത് പോലെ കുഴഞ്ഞ് വീണു.
അതിൽ പിന്നെ നൂറ എന്നെ വിട്ട് അകന്നിട്ടില്ല.
അതിൽ മാഡത്തിന് ചെറിയ അസൂയവും ദേഷ്യവും എന്നോട് ഉണ്ട്.
നൊന്ത് പ്രസവിച്ച മാഡത്തിനെ പോലും നൂറായ്ക്ക് ഇഷ്ട്ടമല്ല.

എപ്പോഴും എന്റെടുത്ത് തന്നെ.
തൻ പ്രസവിച്ചില്ലാ എന്ന് മാത്രമെയുള്ളുഅവൾ എന്റെ മകളായിരുന്നു.
തൻ പ്രസവിച്ചില്ലാ എന്ന് മാത്രമെയുള്ളുഅവൾ എന്റെ മകളായിരുന്നു.
അ അവളെയാണ് താൻ....!
അ സംഭവം വീണ്ടും കണ്ണ് നിറച്ചു. അ ദിനം തനിക്ക് മരിച്ചാലും മറക്കാനാവില്ല. മറവിയുടെ ശവക്കല്ലറകൾ പൊളിച്ച് തന്നെ വേട്ടയാടി കൊണ്ടെ ഇരിക്കും..
അ സംഭവം വീണ്ടും കണ്ണ് നിറച്ചു. അ ദിനം തനിക്ക് മരിച്ചാലും മറക്കാനാവില്ല. മറവിയുടെ ശവക്കല്ലറകൾ പൊളിച്ച് തന്നെ വേട്ടയാടി കൊണ്ടെ ഇരിക്കും..
നൂറയെ കുളിപ്പിക്കാനായ് ബാത്ത് റൂമിൽ ഷവറിൽ ചൂടും തണുപ്പും സമാസമം വാൽവ് തുറന്ന് ശരിയാക്കി .. ആ സമയത്തായിരുന്നു നാട്ടിൽ നിന്ന് സഹോദരന്റെ ഫോൺ വന്നത്.
അവൻ പറഞ്ഞത് കേട്ട് മരവിച്ച് നിന്നു പോയ്..!
തന്റെ പ്രിയപ്പെട്ട അമ്മ മരിച്ചിരിക്കുന്നു..
കണ്ണിൽ ഇരുട്ടുകയറി..
ഹൃദയം തകർന്ന പോലെതോന്നി..
കണ്ണിൽ ഇരുട്ടുകയറി..
ഹൃദയം തകർന്ന പോലെതോന്നി..
ഫോൺ ചെയ്യുമ്പോഴെല്ലാംഎന്നും കരച്ചിലായിരുന്നു.അമ്മ
തന്നെ കാണണം എന്ന് പറഞ്ഞ്.. !
ഇനി അ അമ്മ ഇല്ലെന്ന സത്യത്തിന് മുന്നിൽ പകച്ചു പോയ്..
തന്നെ കാണണം എന്ന് പറഞ്ഞ്.. !
ഇനി അ അമ്മ ഇല്ലെന്ന സത്യത്തിന് മുന്നിൽ പകച്ചു പോയ്..
യാന്ത്രികമായാണ് തണുപ്പ് വെള്ളത്തിന്റെ വാൽവ് അടച്ചത്. ചൂട് വെള്ളം ഒഴുകികൊണ്ടിരുന്നു..
കുറെ നേരംഅവിടെ കുത്തിയിരുന്നു കരഞ്ഞു..
കുറെ നേരംഅവിടെ കുത്തിയിരുന്നു കരഞ്ഞു..
ഈ സമയം ഉറങ്ങിക്കിടന്ന നൂറ എഴുന്നേറ്റ് കരച്ചില് തുടങ്ങി.
അത് കേട്ട് കണ്ണീർ തുടച്ച് കൊണ്ട് എഴുന്നേറ്റു.
നൂറയെ എടുത്ത് കൊണ്ട് വന്ന്
കുളിപ്പിക്കുന്നതിനായ് ഷവറിൻ ചുവട്ടിൽ നിർത്തി.
തിളച്ച വെള്ളം അ പിഞ്ച് ശരീരത്തെ പൊള്ളിച്ചു.
നൂറ അലറിക്കരഞ്ഞു..
നൂറയെ എടുത്ത് കൊണ്ട് വന്ന്
കുളിപ്പിക്കുന്നതിനായ് ഷവറിൻ ചുവട്ടിൽ നിർത്തി.
തിളച്ച വെള്ളം അ പിഞ്ച് ശരീരത്തെ പൊള്ളിച്ചു.
നൂറ അലറിക്കരഞ്ഞു..
അവളുടെ കരച്ചിൽ എന്നെ ഉണർത്തി..
അത് കേട്ട് എല്ലാരും ഓടി വന്നു..
നൂറയുടെ തൊലിയുടെ നിറം മാറിയിരിക്കുന്നു.
നൂറയുടെ തൊലിയുടെ നിറം മാറിയിരിക്കുന്നു.
മാഡവുംവന്നു ഈ കാഴ്ച കണ്ടു.
ബാത്ത് റൂമിൽ തറയിൽ കിടന്ന് പിടഞ്ഞ് കരയുന്ന നൂറ യും ,ഒരു മൂലയിൽ എന്ത് ചെയ്യണം എന്നറിയാതെ സ്ഥലകാലബോധം നഷ്ട്ടപ്പെട്ട് നിൽക്കുന്ന എന്നെയും.
അവരുടെ കണ്ണുകൾ ചുവന്നു.
ബാത്ത് റൂമിൽ തറയിൽ കിടന്ന് പിടഞ്ഞ് കരയുന്ന നൂറ യും ,ഒരു മൂലയിൽ എന്ത് ചെയ്യണം എന്നറിയാതെ സ്ഥലകാലബോധം നഷ്ട്ടപ്പെട്ട് നിൽക്കുന്ന എന്നെയും.
അവരുടെ കണ്ണുകൾ ചുവന്നു.
ആദ്യ അടിയിൽ തന്നെ തന്റെ ബോധം പോയിരുന്നു.
സ്പോൺസർ വേഗം കാറിറക്കി നൂറയെ അശുപത്രിയിൽ കൊണ്ട് പോയി.
ബോധം തെളിഞ്ഞപ്പോൾ താൻ അ ബാത്ത് റൂമിൽ തന്നെ ആയിരുന്നു.
ശരീരം മുഴുവൻ അടി കൊണ്ട പാടുകളിൽ നിന്നും വേദനയുടെ നീറ്റൽ ഉയർന്ന് കൊണ്ടിരുന്നു.
ബോധം തെളിഞ്ഞപ്പോൾ താൻ അ ബാത്ത് റൂമിൽ തന്നെ ആയിരുന്നു.
ശരീരം മുഴുവൻ അടി കൊണ്ട പാടുകളിൽ നിന്നും വേദനയുടെ നീറ്റൽ ഉയർന്ന് കൊണ്ടിരുന്നു.
പിന്നീട് റോസ് പറഞ്ഞാ അറിഞ്ഞത്.
നൂറയ്ക്ക് സാരമായ് ഒന്നുമില്ല ..
വേഗം ആശുപത്രി വിടും.
നൂറയ്ക്ക് സാരമായ് ഒന്നുമില്ല ..
വേഗം ആശുപത്രി വിടും.
നീറിപ്പുകഞ്ഞുകൊണ്ടിരുന്ന മനസ്സിലേയ്ക്ക് കുളിർ മഴ ആയിരുന്നു അ വാക്കുകൾ.
അപ്പോഴും അമ്മയുടെ ഓർമ്മയിൽ മനസ്സ് വെന്തു കൊണ്ടിരുന്നു..
അവസാനമായ് അ മുഖം ഒന്ന് കാണാൻ ഈ പാപിയായ മോൾക്ക് കഴിയില്ലല്ലോ ...
പൊറുക്കു അമ്മെ....!
അപ്പോഴും അമ്മയുടെ ഓർമ്മയിൽ മനസ്സ് വെന്തു കൊണ്ടിരുന്നു..
അവസാനമായ് അ മുഖം ഒന്ന് കാണാൻ ഈ പാപിയായ മോൾക്ക് കഴിയില്ലല്ലോ ...
പൊറുക്കു അമ്മെ....!
റോസിനോട് എല്ലാം പറഞ്ഞപ്പോൾ
പൊട്ടിക്കരഞ്ഞ് പോയ്..
വാതിലിൽ തുടരെയുള്ള മുട്ട് കേട്ട് റോസ് വാതിൽ തുറന്നു.
സ്പോൺസറാണ്..
നൂറയ്ക്ക് തന്നെ കാണണം വേഗം റെഡിയാകു ഹോസ്പിറ്റലിൽ പോകണം. എന്ന് റോസിനോട് പറഞ്ഞിട്ട് സ്പോൺസർ പോയി.
പൊട്ടിക്കരഞ്ഞ് പോയ്..
വാതിലിൽ തുടരെയുള്ള മുട്ട് കേട്ട് റോസ് വാതിൽ തുറന്നു.
സ്പോൺസറാണ്..
നൂറയ്ക്ക് തന്നെ കാണണം വേഗം റെഡിയാകു ഹോസ്പിറ്റലിൽ പോകണം. എന്ന് റോസിനോട് പറഞ്ഞിട്ട് സ്പോൺസർ പോയി.
ഹോസ്പിറ്റലിൽ തന്നെ കണ്ടതും നൂറയുടെ കരച്ചില് മാറി.. ചിരിച്ച് തുടങ്ങി.
അപ്പോൾ താൻ കരഞ്ഞ് തുടങ്ങി..
അപ്പോൾ താൻ കരഞ്ഞ് തുടങ്ങി..
സ്പോൺസറും ,മാഡവും തമ്മിൽ അല്പം മാറി നിന്ന് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.മാഡത്തിന്റെ കോപം അപ്പോഴും ശമിച്ചിരുന്നില്ല.
സ്പോൺസർ എന്തെക്കെയോ പറഞ്ഞ് അവരെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു..
സ്പോൺസർ എന്തെക്കെയോ പറഞ്ഞ് അവരെ ആശ്വസിപ്പിച്ച് കൊണ്ടിരുന്നു..
പിന്നീട് ഈ ദിവസം വരെ മാഡം തന്റെ മുഖത്ത് പോലും നോക്കീട്ടില്ല..
രാവിലെ നൂറ യുടെ ഡ്രസ്സ് മടക്കി വച്ച് കൊണ്ടിരുന്നപ്പോളാണ് സ്പോൺസർ വിളിപ്പിച്ചത്.
രാവിലെ നൂറ യുടെ ഡ്രസ്സ് മടക്കി വച്ച് കൊണ്ടിരുന്നപ്പോളാണ് സ്പോൺസർ വിളിപ്പിച്ചത്.
കയ്യിലേയ്ക്ക് പാസ്പോർട്ടും ഫ്ലൈറ്റ് ടിക്കറ്റും ,കുറച്ച് കാശും വച്ച്നീട്ടി.
ഒന്നും മനസ്സിലായില്ലെങ്കിലും അത് കൈ നീട്ടി വാങ്ങി.
അദ്ദേഹം എന്തെക്കെയോ പറയുന്നുണ്ടായിരുന്നു.
ഒന്നും മനസ്സിലായില്ലെങ്കിലും അത് കൈ നീട്ടി വാങ്ങി.
അദ്ദേഹം എന്തെക്കെയോ പറയുന്നുണ്ടായിരുന്നു.
"മാഡം സമ്മതിക്കുന്നില്ല .. നീ മടങ്ങിപ്പോയെ തീരു.
നീ നല്ലവളാ എനിക്കറിയാം.
ഇന്ന് രാത്രീയാണ് ഫ്ലൈറ്റ് .". ഇത്രയും വ്യക്തമായ് കാതിൽ പതിഞ്ഞു..
നീ നല്ലവളാ എനിക്കറിയാം.
ഇന്ന് രാത്രീയാണ് ഫ്ലൈറ്റ് .". ഇത്രയും വ്യക്തമായ് കാതിൽ പതിഞ്ഞു..
ഉള്ളിൽ സ്ഫോടനം നടന്ന പോലെ ..
കാതുകളെ വിശ്വസിക്കാനാവുന്നില്ല.
നൂറയെ വിട്ട് പോകണമെന്ന്.
ഉയർന്ന നിലവിളികയ്യാൽ അമർത്തിയെങ്കിലും അല്പം ചീളുകൾ തെറിച്ച് പോയ്..
സ്പോൺസർ മുഖം കുനിച്ചു.
കരഞ്ഞു കൊണ്ട് പിൻന്തിരിഞ്ഞു.
പതിയെ റൂമിൽ എത്തി..
ഡ്രസ്സുകൾ അടുക്കി വയ്ക്കുവാൻ റോസും കൂടി.
ഇവിടുത്തെ ജോലി തീർന്നു.ഇനി മടക്കം.

ഉച്ചകഴിഞ്ഞപ്പോഴാണ് അറിഞ്ഞത് സ്പോൺസറും മറ്റും ടൂർ പോകുന്ന കാര്യം.
നൂറയെ തന്നിൽ നിന്നകറ്റാനാണ് ഈ ടൂർ.
നൂറയെ പിടിച്ച് വലിച്ച് കൊണ്ടാണ് മാഡം വണ്ടിയിൽ കയറ്റിയത്.
നൂറയെ തന്നിൽ നിന്നകറ്റാനാണ് ഈ ടൂർ.
നൂറയെ പിടിച്ച് വലിച്ച് കൊണ്ടാണ് മാഡം വണ്ടിയിൽ കയറ്റിയത്.
അ, വാഹനം കണ്ണിൽ നിന്നും മറയുന്നവരെ നിർവ്വികാരമായ്... നോക്കി നിന്നു .
ഇനി ഒരിക്കലും നൂറയെയും കാണാൻ കഴിയില്ലല്ലോ എന്നോർക്കവെ ഹൃദയം നൊന്തു.
ഇനി ഒരിക്കലും നൂറയെയും കാണാൻ കഴിയില്ലല്ലോ എന്നോർക്കവെ ഹൃദയം നൊന്തു.
അല്പനേരം കഴിഞ്ഞ് പോയ വാഹനം തിരികെ വരുന്നത് കണ്ടു.
മാഡം വണ്ടിയുടെ ഗ്ലാസ് താഴ്ത്തി തന്നെ വിളിച്ചു.
ഓടി അടുത്ത് ചെന്നു ..
വണ്ടിയിൽ കയറാൻ പറഞ്ഞു..
കവിളിൽ കണ്ണീർപ്പാടുമായ് നൂറാ മാഡത്തിന്റെ കയ്യിൽ നിന്നും എന്റെടുത്തേയ്ക്ക് പറന്നെത്തി..
വണ്ടി നീങ്ങി.
മാഡം വണ്ടിയുടെ ഗ്ലാസ് താഴ്ത്തി തന്നെ വിളിച്ചു.
ഓടി അടുത്ത് ചെന്നു ..
വണ്ടിയിൽ കയറാൻ പറഞ്ഞു..
കവിളിൽ കണ്ണീർപ്പാടുമായ് നൂറാ മാഡത്തിന്റെ കയ്യിൽ നിന്നും എന്റെടുത്തേയ്ക്ക് പറന്നെത്തി..
വണ്ടി നീങ്ങി.
" എയർപോർട്ട് വരെ നീയും വാ .. അല്ലെങ്കിൽ ഇവൾ സമ്മതിക്കില്ല..."
കീഴടങ്ങലിന്റെ സ്വരമായിരുന്നു മാഡത്തിൽ നിന്നും ഉയർന്നത്.
" രാത്രി നിന്നെ ഡ്രൈവർ എയർപോർട്ടിൽ വിടും."
മാഡം കൂട്ടി ചേർത്തു..
മാഡം കൂട്ടി ചേർത്തു..
കൗണ്ടർ തുറന്നു...
സ്പോൺസറും കുടുംബവും അവിടെയ്ക്ക് നീങ്ങി.
അവസാനമായ് നൂറയുടെ ഇരു കവിളിലും മാറി മാറി ചുംബിച്ചു.
സ്പോൺസറും കുടുംബവും അവിടെയ്ക്ക് നീങ്ങി.
അവസാനമായ് നൂറയുടെ ഇരു കവിളിലും മാറി മാറി ചുംബിച്ചു.
നൂറയുമായ് റോസ് നീങ്ങവെ കണ്ണുനീർ ധാരയായ് ഒഴുകി.
നൂറ റോസിന്റെ കയ്യിലിരുന്ന് എന്നെ തന്നെ നോക്കുന്നു.
യാത്രയായക്കാൻ വന്നവരുടെ കൂട്ടത്തിൽ ഞാൻ നൂറ കാണാതിരിക്കാൻ ഒളിച്ച് നിന്നു..
നൂറ റോസിന്റെ കയ്യിലിരുന്ന് എന്നെ തന്നെ നോക്കുന്നു.
യാത്രയായക്കാൻ വന്നവരുടെ കൂട്ടത്തിൽ ഞാൻ നൂറ കാണാതിരിക്കാൻ ഒളിച്ച് നിന്നു..
അല്പനേരം കൂടി അവിടെ നിന്നു .ശേഷം
പിന്തിരിഞ്ഞ് നടക്കാൻ ഒരുങ്ങവെ അ കാഴ്ച കണ്ടു..
പിന്തിരിഞ്ഞ് നടക്കാൻ ഒരുങ്ങവെ അ കാഴ്ച കണ്ടു..
നൂറ അതാ കരഞ്ഞ് കൊണ്ട് ഓടി വരുന്നു..
താൻ ആദ്യംനിന്നിരുന്ന ഭാഗംലക്ഷ്യമാക്കി.
പിന്നാലെ റോസും.
വീണ്ടും ഒളിക്കാനായില്ല.
അവളെ വാരിയെടുത്തു..
റോസിന്റെ കൈകളിൽ ഏൽപ്പിച്ചു..
താൻ ആദ്യംനിന്നിരുന്ന ഭാഗംലക്ഷ്യമാക്കി.
പിന്നാലെ റോസും.
വീണ്ടും ഒളിക്കാനായില്ല.
അവളെ വാരിയെടുത്തു..
റോസിന്റെ കൈകളിൽ ഏൽപ്പിച്ചു..
സ്പോൺസറും ,മാഡവും ഈ കാഴ്ച നോക്കി നിൽപ്പുണ്ടായിരുന്നു..
മാഡം "പൊയ്ക്കൊള്ളു.. " എന്ന് അവിടെ നിന്ന് കൊണ്ട് കൈകൊണ്ട് ആഗ്യം കാട്ടി.
ഡ്രൈവറുമായ് തിരികെ വീട്ടിലെത്തി.
വേഗം കുളിച്ച് റെഡിയായ് യാത്രയ്ക്ക് ഒരുങ്ങി..
പെട്ടിയുമായ് പുറത്തിറങ്ങിയതും
മാഡം "പൊയ്ക്കൊള്ളു.. " എന്ന് അവിടെ നിന്ന് കൊണ്ട് കൈകൊണ്ട് ആഗ്യം കാട്ടി.
ഡ്രൈവറുമായ് തിരികെ വീട്ടിലെത്തി.
വേഗം കുളിച്ച് റെഡിയായ് യാത്രയ്ക്ക് ഒരുങ്ങി..
പെട്ടിയുമായ് പുറത്തിറങ്ങിയതും
ഒരു എയർപോർട്ട് ടാക്സി വന്ന് നിന്നു.
ഡോർ തുറന്ന് ഓടി വരുന്ന നൂറ..
ഹൃദയത്തിൽ വണ്ടും വസന്തം വന്ന പോലെ..
നൂറയെ വാരിയെടുത്ത് ആ കവിളിൽ ഉമ്മ വയ്ക്കുമ്പോൾ നൂറ യും കരയുന്നുണ്ടായിരുന്നു.
മാഡം അടുത്ത് വന്ന്.
തന്റെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞത് സ്വപ്നത്തിൽ എന്നപോലെ കേട്ടു..
ഹൃദയത്തിൽ വണ്ടും വസന്തം വന്ന പോലെ..
നൂറയെ വാരിയെടുത്ത് ആ കവിളിൽ ഉമ്മ വയ്ക്കുമ്പോൾ നൂറ യും കരയുന്നുണ്ടായിരുന്നു.
മാഡം അടുത്ത് വന്ന്.
തന്റെ കയ്യിൽ പിടിച്ച് കൊണ്ട് പറഞ്ഞത് സ്വപ്നത്തിൽ എന്നപോലെ കേട്ടു..
" ക്ഷമിക്കു ചാരു .. റോസ് പറഞ്ഞാണ് എല്ലാം അറിഞ്ഞത്..
നൂറയ്ക്ക് നീ ഇല്ലാതെ പറ്റില്ല.. നീ എങ്ങും ഇനി പോവേണ്ട.. "
നൂറ അപ്പോഴും ചിരിച്ച് കൊണ്ടിരുന്നു...
ഞാനും..
നൂറയ്ക്ക് നീ ഇല്ലാതെ പറ്റില്ല.. നീ എങ്ങും ഇനി പോവേണ്ട.. "
നൂറ അപ്പോഴും ചിരിച്ച് കൊണ്ടിരുന്നു...
ഞാനും..
ശുഭം..
Nizar Vh
Nizar Vh
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക