Slider

നീ

0
Image may contain: 1 person, smiling, closeup

നീ എനിക്കൊരു
വാക്കാണ്.
നേർച്ച നേരാത്ത
കാണിക്കയിടാത്ത
പ്രാർത്ഥന.
ആ വാക്കിന്റെ വരകളിൽ
പ്രപഞ്ചത്തിൻ ജ്ഞാനമണ്ഡലം
ഒഴുകി നിറഞ്ഞ്
കത്തിനിൽക്കുന്നു.
ഏതു മതത്തെക്കാളും,
വിശ്വാസത്തെക്കാളും
എരിവുള്ള വാക്കാണ് നീ.
ഞാൻ നിന്നെ സ്നേഹിക്കുന്നു.


By deva manohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo