Slider

ഉഷ്ണം ഗദ്യത്തില്‍ ഒരു കവിത

0

ഉഷ്ണം
ഗദ്യത്തില്‍ ഒരു കവിത
പടുതോള്‍
ഋതുസ്പ്ര്‍ശമില്ലാതെ 
നരച്ചുഷ്ണിച്ചുനിന്ന മേഘം
വെറുതെ മോഹിക്കുന്നൂ --
-
കറുത്തിരുണ്ട് ,
മദിച്ചാര്‍ത്ത് ,
മിന്നല്‍പ്പിണരായിപ്പടര്‍ന്ന് ,
പെയ്തിറങ്ങാന്‍ .
മണ്ണിനെ പുണര്‍ന്ന്
 മൂര്‍ച്ഛിച്ചുറങ്ങാന്‍.

By
Rajan Paduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo