Slider

അമ്മവാക്കിന്റ്റെ അർത്ഥം

0

ഭൂമി കോഴിമുട്ട പ്രകാരമാ
ഇരിക്കുന്നത് അല്ലാതെ
വെറും ഉണ്ടയല്ല
എന്നു എന്നെ പഠിപ്പിച്ച
മുത്തശ്ശിയുടെ ഓർമ്മ പാദങ്ങളിൽ
അമ്പതാണ്ടിനു ശേഷം
ആധുനികനായ ഞാൻ
ശിരസ്സു നമിക്കുന്നു
കാരണം
ഭൂമി ജീവന്റ്റെ ഉറവിടമാണ്
അമ്മവാക്കിന്റ്റെ അർത്ഥം
ഗ്രഹിച്ചത് ഇന്നാണ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo