കാലം തെറ്റി വന്ന മഴ മരുഭൂമിയില്‍ ഇപ്പോഴും നിര്‍ത്താതെ പെയ്തിറങ്ങുന്നു......
ആകാശത്തില്‍ അപ്പോഴും അനുസൃൂതം ഉരുണ്ട് കൂടുന്ന കാര്‍മേഘങ്ങള്‍ക്ക് എന്തോ വാശിയുളളതുപ്പോലെ...
തണുത്ത് വിറച്ച് നില്‍ക്കുന്ന ബുറെെദ നഗരത്തില്‍ വെെദൃുതദീപങ്ങള്‍ മിഴി തുറന്നെങ്കിലും, മങ്ങിയ നിറങ്ങളായി പടരുന്നു...
അകലെ, നീണ്ടു കിടക്കുന്ന ഈന്തപ്പനത്തോട്ടം ഒരു വലിയ കരിമ്പടമായി തെളിയുന്നു .....
മരുഭൂമിയില്‍ അലയുന്ന ഒട്ടകങ്ങളെ കൊണ്ടു പോകുന്ന ബദുക്കളെ നേര്‍ത്ത ചിത്രം പോലെ കാണാം....
താഴെ, ഖലീജ് റോഡില്‍ കുരുങ്ങി കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര..
മൊട്ടക്കുന്നുകളായി ഉയര്‍ന്നു നില്‍ക്കുന്ന മരുഭൂമിയും, അതിനിടയില്‍ ആള്‍താമസമുളള സമതല പ്രദേശവുമായ ഈ നഗരത്തിന് ഇങ്ങിനെയൊരു മഴ അപരിചിതമായിരുന്നു.
നീണ്ടു കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ, സെെറണ്‍ മുഴക്കി, ബീക്കന്‍ലെെറ്റും തെളിയിച്ചു പോകുന്ന, പോലീസിന്‍െറയും, മുനിസിപ്പാലിറ്റിയുടെയും വാഹനങ്ങള്‍......

ഈ കാഴ്ചകളില്‍ അലിയാതെ, മുഖത്ത് വീശിയടിക്കുന്ന മഴത്തുള്ളിയുടെ നനവറിയാതെ, ചുണ്ടിലെരിയുന്ന സിഗരറ്റുമായി, ഉത്തരം കിട്ടാത്ത ഒരുപാട് ചോദൃങ്ങളിലലിഞ്ഞ് ഒരേ നില്‍പ്പാണ് വിഷ്ണു.
മരുഭൂമി പോലെ ഊഷരമായ മനസ്സിലേക്ക് അശാന്തിയുടെ മണല്‍ക്കാറ്റ് ആഞ്ഞടിക്കുകയാണ്.
പ്രവാചകന്‍െറ മണ്ണിലെ ഈ പ്രവാസം തുടങ്ങിയിട്ട് വര്‍ഷങ്ങളെത്രയായി ? ഇതുപോലെ മനസ്സ് അലകടലായ നിമിഷം ഉണ്ടായിട്ടില്ല.
മനസ്സിനെ മഥിക്കുന്ന എന്തു കാരൃമുണ്ടായാലും, അഞ്ചാം നിലയിലുള്ള ഫ്ളാറ്റിന്‍െറ ഈ ബാല്‍ക്കണിയില്‍ നിന്നും, ഒരഞ്ച് നിമിഷം ദൂരകാഴ്ചയില്‍ അലിഞ്ഞാല്‍ തീരാവുന്നതേതീരാവുന്നതേയുളളു.
വിജനമായ മരുഭൂമിയും, എങ്ങും ഉയര്‍ന്നു നില്‍ക്കുന്ന പളളി മിനാരങ്ങളും, കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന ഈന്തപ്പനത്തോട്ടങ്ങളും, മരുഭൂമിയിലലയുന്ന ഒട്ടകങ്ങളും മനസ്സിലെ മൃതസഞ്ജീവനിയായിട്ട വര്‍ഷങ്ങളേറെയായിരിക്കുന്നു.
ആ മനോഹരദൃശൃങ്ങള്‍ക്കൊന്നും ശമിപ്പിക്കാന്‍ കഴിയാതെ, ഒരഞ്ചു നിമിഷമല്ല...... ഒരാഴ്ചയോളമായി മനസ്സൊരു ഉമിത്തീയായി നീറാന്‍ തുടങ്ങിയിട്ട്.....
മായയുടെ കാല്‍പെരുമാറ്റം പിന്നിലുയരുന്നതും, തറയില്‍ ചിതറി കിടക്കുന്ന സിഗരറ്റ് കുറ്റികളെ നോക്കി നെടുവീര്‍പ്പിടുന്നതും അയാളറിഞ്ഞു... ഓരോ അഞ്ച് മിനിറ്റിലും, തന്നെ വന്നു മായ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒരു ചോദൃം പോലും അവളില്‍ നിന്നുയരാറില്ല.
മനസ്സൊരു അഗ്നിപര്‍വതഅഗ്നിപര്‍വതമാകുമ്പോള്‍ ആരുടെയും സാമിപൃം താന്‍ ഇഷ്ടപ്പെടാറില്ലയെന്ന് അവള്‍ക്കറിയാം.
മനസ്സിലുയരുന്ന ചോദൃങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്താനാവാതെ, മക്കളെയും മാറോട് ചേര്‍ത്ത് നിശബ്ദം കണ്ണീരൊഴുക്കുവാനേ അവള്‍ക്ക് കഴിഞ്ഞുളളു.
പെരുന്നാളിന്‍െറ അവധിയും, പിന്നെ മൂന്നു ദിവസത്തെ അധിക അവധിയുമെടുത്ത് നാട്ടിലേക്ക് പോകുമ്പോള്‍ തറവാട്ട് സ്വത്ത് വിറ്റ് സഹോദരങ്ങള്‍ക്ക് ഭാഗം വെച്ച് കൊടുക്കണമെന്നും, തനിക്കു കിട്ടുന്ന തറവാട് ആര്‍ക്കെങ്കിലും വിറ്റ് ഇവിടെ സെറ്റില്‍ ചെയ്യണം എന്നൊരു ലക്ഷൃമുണ്ടായിരുന്നു... പക്ഷേ നാട്ടിലേക്ക് പോയ ഉത്സാഹമുണ്ടായിരുന്നില്ല വിഷ്ണുവേട്ടന് തീരിച്ചു വന്നപ്പോള്‍.... സംസാരിക്കുമെങ്കിലും ആ വാക്കുകളില്‍ മിതത്വം. ചിരിക്കുമെങ്കിലും അതൊരു വരണ്ട ഭാവം പോലെ... മുറിയിലേക്ക് വരുന്ന കാല്‍ പെരുമാറ്റം മായയെ ചിന്തകളില്‍ നിന്നുണര്‍ത്തി...... മുറിയില്‍ ചുണ്ടിലെരിയുന്ന,സിഗരറ്റുമായി നില്‍ക്കുന്ന വിഷ്ണു..... ബെഡ്ഡില്‍ നിന്നെഴുന്നേറ്റ്, വിഷ്ണുവിന്‍െറ ചുണ്ടിലെരിയുന്ന സിഗരറ്റ്,വലിച്ചെടുത്ത് മായ ആഷ് ട്രേയില്‍ കുത്തിക്കെടുത്തി. ഒരു നേര്‍ത്ത പുഞ്ചിരിയോടെ
മായയെ നെഞ്ചിലേക്ക് വലിച്ചിട്ടു...
ഒരു നിമിഷം മായയുടെ കണ്ണുകള്‍ ഉറങ്ങുന്ന കുട്ടികളിലേക്ക് നീണ്ടു... അതേ നിമിഷം തന്നെ അവളുടെ വിറയാര്‍ന്ന ചുണ്ടുകള്‍ വിഷ്ണുവിന്‍െറ ചുണ്ടിലും, നെറ്റിയിലും, കഴുത്തിലും തെരുതെരെ ചുംബനമര്‍പ്പിച്ചു..... മഴയിലലിയുന്ന മരുഭൂമിയുടെ പുളകമറിയുകയായിരുപുളകമറിയുകയായിരുന്നു വിഷ്ണു അപ്പോള്‍......
''ന്താ പറ്റീത് ന്‍െറ വിഷ്ണേട്ടന് '' കരച്ചില്‍ പോലെ മായയില്‍ നിന്ന് ചോദൃമുയര്‍ന്നപ്പോള്‍ പുഞ്ചിരിയോടെ വിഷ്ണു മായയെ നെഞ്ചോട് ചേര്‍ത്തു...
'' തറവാട് ഞാന്‍ വിറ്റിട്ടില്ല..... നമ്മള്‍ ആ തറവാട്ടിലേക്ക് പോകുകയാണ്.... സൗദിയോടു എന്നെന്നേയ്കുമായി വിട പറഞ്ഞ്...''
ഒരു ഞെട്ടലോടെ മായ ആ നെഞ്ചില്‍ നിന്നു മുഖമുയര്‍ത്തി.
'' വിഷ്ണുവേട്ടന്‍ എന്താണെങ്കിലും തെളിച്ചു പറയ്...... എന്‍െറ ജോബ് ഒരു പ്രശ്നല്ല.... നാട്ടില്‍ ഒരുപാട് ഹോസ്പിറ്റലുകളുണ്ട്...... പക്ഷേ നമ്മുടെ കുട്ടികളുടെ പഠിപ്പ് ? ഇതിനു മാത്രം എന്താ അവിടെ ഉണ്ടായത് ?
വിഷ്ണു പതിയെ മായയെ പിടിച്ചു ബെഡ്ഡില്‍ കിടത്തി. അവളുടെ വയറില്‍ തലയുംവെച്ചു കിടന്നു.
''എന്തുണ്ടായാലും എന്നോടു പറഞ്ഞൂടെ വിഷ്ണുവേട്ടാ ?'' വിഷ്ണുവിന്‍െറ,മുടിയിഴകളിലൂടെ വിരലോടിക്കുമ്പവിരലോടിക്കുമ്പോള്‍ സങ്കടം കൊണ്ട് മായയുടെ കണ്ണുകള്‍ നിറയുകയായിരുന്നു.
ആ സമയം നിറയുന്ന വിഷ്ണുവിന്‍െറ മിഴികള്‍ക്കപ്പുറം, നാട്ടിലെ ദേവിക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ശരണാലയത്തിലെ അന്തേവാസികള്‍ക്കിടയില്‍, എെശ്വരൃം തുളുമ്പി നിന്ന ആ മുഖമായിരുന്നു.
എന്‍െറ ടീച്ചറിന്‍െറ മുഖമായിരുന്നു അത്.
അവിശ്വാസത്തോടെ, അതിലേറെ അമ്പരപ്പോടെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നപ്പോള്‍, വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും തന്‍െറ മുഖം മറന്നിട്ടില്ലായെന്ന ഒാര്‍മ്മപെടുത്തല്‍ പോല്‍ നടന്നു വരികയായിരുന്നു ടീച്ചര്‍ ......
മനസ്സ് വിറങ്ങലിച്ച നിമിഷം........ ഒരു ശിഷൃനും ജിവിതത്തില്‍ കാണാന്‍ പാടില്ലാത്ത ദൃശൃം....... അഞ്ചിലെ തന്‍െറ ക്ളാസ് ടീച്ചറായിരുന്നു ...... തളളക്കോഴി ചിറകിനുള്ളിലൊളിപ്പിച്ച കുഞ്ഞുങ്ങളെപ്പോലെ, രണ്ടു മക്കളെയും കൊണ്വരുന്ന ടീച്ചറിന്‍െറ രൂപം ഇപ്പോഴും മനസ്സിലുണ്ട്......
നിയന്ത്രിക്കാനാവാത്ത എന്‍െറ മനസ്സില്‍ നിന്നും ചോദൃങ്ങള്‍ ഒരുപാടുയര്‍ന്നപ്പോള്‍, ആല്‍മരചുവട്ടിലേക്ക് എന്‍െറ കെെയ്യും പിടിച്ച് നടന്നു ടീച്ചര്‍...
ആ തണുത്ത പ്രഭാതത്തില്‍, ആലിലകളുടെ നിമന്ത്രണങ്ങലിഞ്ഞ ക്ഷേത്ര നടയില്‍ വെച്ച്
എവിടെ നിന്നോ കണ്ടെത്തിയ ഉത്തരങ്ങളും പറഞ്ഞ് ഉളളിലെരിയുന്ന കനല്‍ തീയില്‍ ചന്ദനതണുപ്പ് തീര്‍ക്കുകയായിരുന്നു ടീച്ചര്‍ .
ഭര്‍ത്താവിന്‍െറ മരണവും, മക്കളുടെ വിവാഹവും, അവരുടെ വിദേശവാസവും വിശദമായി പറഞ്ഞെങ്കിലും.... ശരണാലയത്തില്‍ നടതള്ളിയതിനെ കുറിച്ച് മാത്രം മൗനം പാലിച്ചു.
പറയാതെ പറഞ്ഞ നൊമ്പരം ആ മുഖത്തു നിന്ന് വായിച്ചെടുക്കുവാനും കഴിഞ്ഞില്ല.... പകരം നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു ആ മുഖത്ത്.

ഒരു നിമിഷം വിഷ്ണു നിശബ്ദനായി... പിന്നെ മന്ത്രിക്കും പോലെ വാക്കുകള്‍ ഇടറി വീണു .
'' ഒരുപാട് നിര്‍ബന്ധിച്ചു ഇങ്ങോട്ട് പോരാന്‍..... വരില്ലാന്നാ പറഞ്ഞേ... ജനിച്ച മണ്ണില്‍ തന്നെ മരിക്കണമെന്നുളള ഒരു പ്രാര്‍ത്ഥന മാത്രേ ഉളളൂന്നും ''
വിഷ്ണുവീന്‍െറ തൊണ്ടയിടറി... വയറില്‍ വീണ കണ്ണീരിന്‍െറ ചൂടറിഞ്ഞ നിമിഷം മായയെഴുന്നേറ്റ് ആ നെറ്റിയില്‍ ദൃഢമായി ചുണ്ടമര്‍ത്തി.........
ഉളളില്‍ ഉരുണ്ട് കൂടി നിന്നിരുന്ന കാര്‍മേഘങ്ങളില്‍ തണുത്ത കാറ്റ് വീശുന്നത് പോലെ, ആ ചുംബനചൂടില്‍ ഉള്ളിലെ വിഷമങ്ങളെല്ലാവിഷമങ്ങളെല്ലാം കണ്ണുനീരായ് പെയ്തിറങ്ങുന്നത് ഒരു പുഞ്ചിരിയിലൂടെ വിഷ്ണു തിരിച്ചറിയുകയായിരുന്നു.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷+÷÷÷÷+÷÷+÷÷

തുളളിക്കൊരു കുടം പോലെ, തിരി മുറിയാതേ മഴ പെയ്തിറങ്ങുന്ന തിരുവാതിര നാളില്‍, ശരണാലയത്തിലെ അന്തേവാസികളോട് സങ്കടത്തോടെ യാത്ര പറഞ്ഞ്, ചെമ്പകചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് വിഷ്ണുവിന്‍െവിഷ്ണുവിന്‍െറ കെെയ്യും പിടിച്ച് കയറുമ്പോഴും, കാറില്‍, തന്‍െറ തോളില്‍ ചാരിയിരിക്കുന്ന വിഷ്ണുവിന്‍െറ മുടിയിലെ ഈറന്‍ നേരൃത് കൊണ്ട് തുവര്‍ത്തുമ്പോഴും,ഗുരുശിഷൃ ബന്ധത്തിന്‍െറ കാണാപാഠങ്ങള്‍ വിസ്മയമായി ആ കുഞ്ഞുങ്ങളുടെ മിഴികളില്‍ തിളങ്ങുമ്പോഴും, ടീച്ചറമ്മേയെന്നു വിളിച്ച് ആ പഴയ തറവാട്ടിലേക്ക്, തന്‍െറ കെെയ്യും പിടിച്ചു ഉത്സാഹത്തോടെ ഓടിക്കയറുന്ന മായയുടെ ഉത്സാഹവും കാണുമ്പോഴും, ടീച്ചറുടെ മനസ്സില്‍ നിറഞ്ഞു നിന്നത് വികൃതിയായ ആ അഞ്ചാം ക്ളാസ്സുക്കാരന്‍,വിഷ്ണുവായിരുന്നു.....
ക്ളാസ്സില്‍ നേരം വെെകിയെത്തുന്ന, മറ്റു കുട്ടികളുമായി വഴക്കിടുന്ന, പഠിക്കാത്തതിന് എന്നും ബെഞ്ചില്‍ കയറി നില്‍ക്കുന്ന, വിഷ്ണുവെന്ന വികൃതിക്കാരന്‍െറ മനസ്സിലെ നന്മ തിരിച്ചറിയാന്‍ വേണ്ടിയാണോ കാലം തന്‍െറ ജീവിതം ബാക്കി വെച്ചത് ?
ഒറ്റപ്പെടലിന്‍െറ നരകതീയില്‍ നിന്നും ശിഷൃന്‍െറ കെെയ്യും പിടിച്ചു നടന്നണഞ്ഞത് സ്വര്‍ഗ്ഗീയ ശീതളിമയിലേക്കാണെന്ന തിരിച്ചറില്‍, മനസ്സില്‍, അന്ധകാരത്തില്‍ തെളിഞ്ഞ നിറദീപങ്ങള്‍ പോലെ പഠിപ്പിച്ച സ്ക്കൂളും, ശിഷൃരും തെളിഞ്ഞു വന്നു .കാലം കാത്തുവെച്ച അമൂലൃമായ ആ ഗുരുദക്ഷിണയില്‍, മനസ്സാകെ പൂത്തുലയുമ്പോള്‍, പുറത്ത് തിരുവാതിര ഞാറ്റുവേലയില്‍, വൃക്ഷലതാദികള്‍ക്ക് ആടയാഭരണങ്ങള്‍ ചാര്‍ത്തിക്കൊണ്ട് മഴ അപ്പോഴും തകര്‍ത്തു പെയ്യുകയായിരുന്നു.
×××××××××××××××××××÷÷÷×××××××××××××××××××
സന്തോഷ് അപ്പുക്കുട്ടന്‍

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക