ഇന്നും കാലത്തു ഞാൻ കണ്ട സ്വപ്നത്തിലെ ദേവിക്ക് നിന്റെ മുഖമായിരുന്നു. മഹാദേവൻ്റെ പോലും മനസ്സിളക്കിയ ശ്രീപാർവ്വതിയെപ്പോലെ ജ്വലിച്ചു നിന്ന സൗന്ദര്യത്തിൽ എന്നെ മറന്ന് ആ അനുഭൂതിയിൽ അലിഞ്ഞ് ഞാൻ എന്നെ തന്നെ മറന്നൊരു സ്വപ്നം .ഒരു മഞ്ഞു തുളളി പോലെ ആ നനുത്ത സുഖം അലിയിച്ചനുഭവിക്കാൻ സർവ്വ ചേതനയും കൊതിച്ച ഒരു സങ്കൽപ്പമായികത്തിൽ എല്ലാം മറന്ന് ഞാൻ പറന്നുയരുമ്പോൾ സർപ്പ സൗന്ദര്യത്തിെൻറലയനങ്ങളിൽ ആനന്ദനടനങ്ങളിൽ എന്നെപ്പോലെ നീയും.
അനുഗ്രഹീതമായ കൈവിരലുകളിലെ വിദ്യുത് സ്പർശം ഏറ്റുവാങ്ങി ആ കൈകളുടെ അകവും പുറവും ചുംബിച്ച് വിരലുകൾ ഓരോന്നായി നുണഞ്ഞ് മുല്ലവളളി പോലെ എന്നെ വരിഞ്ഞിറുക്കിയ ആശ്ലേഷത്തിന് വീർപ്പുമുട്ടലല്ലായിരുന്നു വീണ്ടും വീണ്ടും കുടുതലടുക്കാൻ വേണ്ടിയുളള ശക്തമായ ആലിംഗനം തീർത്ത സുഖം.
കുറേയേറേ പറയുന്ന കണ്ണു ക ളിൽ നിറയെ ചുംബനം നൽകി സായൂജ്യ പടവുകളിലേക്ക് നിന്നെ അർദ്ധ ബോധത്തോടെ ആനയിക്കുമ്പോൾ ഒളിയമ്പെയ്ത കാമനും വിവശനായ് രതീദേവിയോടൊത്ത് രാസലീലകൾക്ക് തുടക്കം കുറിച്ചിരിക്കും.
ഇടതൂർന്നു നിൽക്കുന്ന കാർകൂന്തലിൽ പിൻകഴുത്തിൽ വക്ഷോജങ്ങളിൽ..... അണുവിടവിടാതെ ചുംബനമഴയിൽ നനഞ്ഞു നീ സഹിക്കാനാവാതെ എന്നിൽ നഖക്ഷതങ്ങൾ കൊണ്ട് വരച്ച ചിത്രത്തിന് ആദി യുഗങ്ങളിലെ ഭാഷയായിരുന്നു.
ആലിലവയറിലെ ഇത്തിരി വിശാലതയിൽ ചിത്രം വരക്കുന്ന ചുണ്ടുകൾ പുതിയ ചായക്കൂട്ടിനാൽ നിന്നെ പുളകം കൊളിച്ചപ്പോൾ സ്വന്തം സാമ്രാജ്യം തിരയുന്ന രാജാവിനും രാജ്ഞിക്കും വഴികൾ തേടേണ്ടതുണ്ടായിരുന്നില്ല. ഒരു കൊതുമ്പു വളളം പുഴയിലേക്കിറങ്ങിയപ്പോൾ തീർത്ത കുഞ്ഞലകൾ പോലെ നീയെന്നെ പൂർണ്ണമായും സ്നേഹിച്ചപ്പോൾ ആകാശത്ത് നക്ഷത്രങ്ങളും ഭൂമിയിൽ സുഗന്ധത്തോടെ പൂക്കളും വിരിഞ്ഞിരുന്നു.
അവ തുടുത്ത് മനോഹരമായ് മഞ്ഞു തുളളികളോടെ അടുത്ത പുലരി വരവേൽക്കാൻ നിന്നിരുന്നു

ബാബു തുയ്യം.
09/05/17.
09/05/17.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക