Slider

ഇത്രമേൽ പ്രണയം (മിനിക്കഥ )

0

അവനും അവളും പ്രണയിച്ചു പരസ്പരം
അവൻ ഒരിക്കൽ ചോദിച്ചു
എന്നോട് നിനക്ക് എത്രത്തോളം പ്രണയമുണ്ട് ?
"ഒരു പൂമ്പാറ്റയെ പോലെ നിനക്കുചുറ്റും എന്റെ പ്രണയം ചിറകു വിരിച്ചു പറക്കുമെന്നു അവൾ പറഞ്ഞപ്പോൾ അവൻ തരളിതനായി. "
നിനക്ക് എന്നോട് എത്രത്തോളം സ്നേഹമുണ്ടെന്ന അവളുടെ ചോദ്യത്തിന് അവൻ പറഞ്ഞു
"ഈ ആകാശത്തോളം പ്രണയമുണ്ടെന്ന്. "
ഒടുവിൽ :-
ചിത്രശലഭത്തിന്റെ ആയുസ്സുപോലെ അവളുടെ പ്രണയം അവസാനിച്ചപ്പോൾ ആകാശത്തോളം പ്രണയിച്ച അവനും അവളോട് നന്ദികാട്ടാൻ ശലഭത്തിന്റെ ആയുസ്സുപോലെ സ്നേഹം അവസാനിപ്പികേണ്ടിവന്നു .
===========
രതീഷ് സുഭദ്രം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo