പുന്നാര പൂവേ നിൻ
മധുരം നുകർന്നിടുവാൻ,
അകതാരിൽ ആശകൾ
നിറഞ്ഞിടുന്നു
മധുരം നുകർന്നിടുവാൻ,
അകതാരിൽ ആശകൾ
നിറഞ്ഞിടുന്നു
നീ വിരിഞ്ഞാടുന്ന
ഹൃദയത്തിൻ വാടിയിൽ,
പ്രണയത്തിൻ കുളിർ കാറ്റ്
വീശിടുന്നോ..?
........................
തേനിമ്പ ഗാനം മൂളി
നീ അണഞ്ഞീടുമ്പോൾ,
അകതാരിൽ ആശ തൻ
പെരുന്നാൾ പിറകണ്ടിടും.
ഹൃദയത്തിൻ വാടിയിൽ,
പ്രണയത്തിൻ കുളിർ കാറ്റ്
വീശിടുന്നോ..?
........................
തേനിമ്പ ഗാനം മൂളി
നീ അണഞ്ഞീടുമ്പോൾ,
അകതാരിൽ ആശ തൻ
പെരുന്നാൾ പിറകണ്ടിടും.
പ്രേമത്തിൻ കുളിരിൽ നീ
നാണിച്ചു നിന്നിടുമ്പോൾ
പരവശനായി നിന്നിൽ
സുബർഗ്ഗത്തെ കണ്ടിടും.
പുന്നാര പൂവേ നിൻ......
ഹുസൈൻ എം കെ
നാണിച്ചു നിന്നിടുമ്പോൾ
പരവശനായി നിന്നിൽ
സുബർഗ്ഗത്തെ കണ്ടിടും.
പുന്നാര പൂവേ നിൻ......
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക