റോസാപ്പൂ മഴയായ് ....
കനവിൽ നീ വരവായ് ...
പ്രണയത്തിൻ വിരഹം ...
ഹ്ര്യദയത്തിൽ നീ തന്നു ..
കണ്ണീർ നീ തന്നു .
കനവിൽ നീ വരവായ് ...
പ്രണയത്തിൻ വിരഹം ...
ഹ്ര്യദയത്തിൽ നീ തന്നു ..
കണ്ണീർ നീ തന്നു .
കണ്ണുകൾ നിന്നെ തിരയുമ്പോൾ ... കൺപീലിയിൽ ജലമണി അടരുമ്പോൾ ...
ഓർമയുടെ തീരങ്ങളിൽ ....
മറയുന്നു നീ.. എൻ ഓമലേ ...
ഓർമയുടെ തീരങ്ങളിൽ ....
മറയുന്നു നീ.. എൻ ഓമലേ ...
ഒരു മഴവില്ലായ്
എന്നും ....
വിരിയാൻ കൊതിയില്ലേ ....
എന്നുള്ളിൽ പൂം ...തെന്നലായ് ...
ഒന്നു തഴുകാമോ ...
എന്നും ....
വിരിയാൻ കൊതിയില്ലേ ....
എന്നുള്ളിൽ പൂം ...തെന്നലായ് ...
ഒന്നു തഴുകാമോ ...
വിരിയാം താരക മലരുകളായ് ...
ഈ അനുരാഗ താഴ് വരയിൽ ....
ഒരു ശിശിരം .....വന്നു ...
മഞ്ഞിൻ കൂട്ടിൽ
കേഴുന്നു
ഈ പ്രണയ വേഴാമ്പൽ
നീ എവിടെ ...
ഈ അനുരാഗ താഴ് വരയിൽ ....
ഒരു ശിശിരം .....വന്നു ...
മഞ്ഞിൻ കൂട്ടിൽ
കേഴുന്നു
ഈ പ്രണയ വേഴാമ്പൽ
നീ എവിടെ ...
പ്രണയത്തിൻ വിരഹം ...
ഹ്ര്യദയത്തിൽ നീ തന്നു ...
കണ്ണീർ നീ തന്നു .
Rajeev.
ഹ്ര്യദയത്തിൽ നീ തന്നു ...
കണ്ണീർ നീ തന്നു .
Rajeev.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക