""ഡാ... അജയ്.... ടീച്ചർ വിളിക്കുന്നു... ""
""എന്നാത്തിനാ... ""'
"""ആർക്കറിയാം... നീയല്ലേ ഇവിടിത്തെ തല്ലുകൊള്ളി... "'"
"'"പോടാ... എതു ടീച്ചർ ആണ്.... "'
"'അനിത ടീച്ചർ... "'
"''അയ്യോ.... '''
"'"എന്താടാ.. വല്ല പ്രശ്നവും ഉണ്ടോ... "'
"'"ഉണ്ടഡാ.... അടുത്താഴ്ചയല്ലേ കോളജ് യൂത്ത്ഫെസ്റ്റിവൽ... അതിന്റെ പ്രോഗ്രാം ലീഡർ ഇത്തവണ ഞാനും സീതയുമാ.... "''
"'"അടിപൊളി... നിങ്ങള് അടയും ചക്കരയും പോലെയല്ലേ.... ചെല്ല്... "'"
അവൻ ഓടി സ്റ്റാഫ് റൂമിൽ ചെന്നു... അവിടെ സീതയുണ്ടായിരുന്നു... എന്നെ കണ്ടതും അവൾ ആക്കിയൊരു ചിരി ടീച്ചർ കാണാതെ അവളുടെ കാലിൽ ഒരു ചവിട്ടു വെച്ചു കൊടുത്തു... വേദനകൊണ്ടു കാലിൽ അവൾ പിടിച്ചു... ഞാൻ അവളുടെ അടുത്തു നിന്നു അവൾ ദേഷ്യത്തോടെ പുറത്തു അവളുടെ കുർത്ത നഖം കൊണ്ടു പിച്ചി പിടിച്ചു ടീച്ചർ അടുത്തുള്ളത് കൊണ്ടു കരയാനും പറ്റുന്നില്ല... അവൾ ആണെങ്കിൽ പിടിവിടുന്നുമില്ല.. ഞാൻ മേശയിൽ പിടിച്ചു
മുഖത്തെ നവരസങ്ങൾ കണ്ടാണെന്നു തോന്നുന്നു ടീച്ചർ...
"'"എന്താ അജയ് ടോയ്‌ലെറ്റിൽ പോകണമോ... "''
അവൾ പിടിവിട്ടു....
ഉടൻ തന്നെ ഞാൻ എന്റെ പുറം തുരുമ്മി...
"'സീത നീ എന്തെങ്കിലും ചെയ്തോ... "''
'''ഏയ് ഞാൻ ഒന്നും ചെയ്തില്ല... എന്താ അജയ് എന്തുപറ്റി വല്ല ഉറുമ്പും പോയോ... "'"
'""പോയി ... നല്ല ഓന്നാന്തരം കടിയനുറുബ് പോയി...':'
""'സീത ഒന്നു നോകിയെ... "'
അവൾ വരുന്നത് കണ്ടാ ഞാൻ
.
"'ഇപ്പോ പോയി... '""ഇല്ലെങ്കിൽ ബാക്കികൂടി കിട്ടും
.
"'ഇപ്പോ പോയി... '""ഇല്ലെങ്കിൽ ബാക്കികൂടി കിട്ടും
"''എന്നാ ഇവിടെ ശ്രദ്ധിക്കു.... "'
പിന്നെ പ്ലാനിങ് ആയിരുന്നു എല്ലാം കഴിഞ്ഞു ടീച്ചർ...
"'ഓക്കേ... നിങ്ങള് പൊക്കൊളു..... "'
പുറത്തിറങ്ങിയ ഉടൻ ഞാൻ അവളുടെ മുടിയിൽ പിടിച്ചു....
"''നിന്റെ ഒടുക്കത്ത പിച്ച്... എന്റെ പുറം പള്ളിപ്പുറമാക്കി... "'
"''അപ്പോ നിനക്കു ചവിട്ടാമല്ലേ "'
അതും പറഞ്ഞു വയറിനൊരു ഇടി...
"'നിന്നെ കെട്ടുന്ന ചെക്കന്റെ കാര്യം പോക്കാ.... "'
.
'''ആഹാ... "'
വീണ്ടും ഇടി കിട്ടും മുൻപ് ഞാൻ ഓടി...
.
'''ആഹാ... "'
വീണ്ടും ഇടി കിട്ടും മുൻപ് ഞാൻ ഓടി...
ഞാനും സീതയും ഓന്നാം ക്ലാസ്സ് മുതൽ ഒരുമിച്ചു പഠിക്കുന്നു... ഒരേ അയൽവക്കം ... ഞങ്ങൾ ഒരുമാതിരി ഇടിയും കാളിയുമാ....
രണ്ടുദിവസം കഴിഞ്ഞു.. ഞങ്ങൾ ഒരുമിച്ചു പോരാൻ നേരം...
"'"ഡാ... ഇതെന്താ എന്നു അറിയുമോ... "'"
"''ലൗ ലെറ്റർ ആണോ... ആരാ ആ വിവരദോഷി.... '"
"''എനിക്കു കിട്ടിയതാണ്... നിനക്കു തരാൻ.....എന്താ വേണോ... "'"
':'തമാശ പറയരുത്... '""
"'"എന്താ സംശയമുണ്ടോ... "''
'''ആരാ ആൾ.... കാണാൻ എങ്ങനെയുണ്ട്.."'
''''നിനക്കു അറിയണോ.... "'
.
"'അറിഞ്ഞാൽ കൊളം.... "'
.
"'അറിഞ്ഞാൽ കൊളം.... "'
"''പോടാ... പട്ടി.....അങ്ങനെയിപ്പോ നീ അറിയണ്ട.. . "'
കുടയും വെച്ചു വയറിനു ഒരുകുത്തു കിട്ടിയത് മിച്ചം....
കുടയും വെച്ചു വയറിനു ഒരുകുത്തു കിട്ടിയത് മിച്ചം....
അവൾ നടന്നു പോയി....
""ഡീ... ആ ലെറ്റർ തന്നിട്ടു പോ... "'"
തിരിച്ചു വന്നത് കല്ല് ആയിരുന്നു...
പതിയെ പതിയെ.... അവൾ എന്റെ അരികിൽ വരുന്ന പെൺകുട്ടികളെ ഓടിക്കാൻ തുടങ്ങി... കുറച്ചു ദിവസങ്ങൾക്കു ശേഷം ഇളയച്ഛന്റെ മോൾ കോളജിൽ ചേർന്നു... അതോടെ ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി... അവളെ ബസ് സ്റ്റോപ്പ് വരെ ആക്കുവാനും.. അത്യാവശ്യം കെയർ ചെയ്യാനും തുടങ്ങി...
അതോടെ സീത എന്നെ കാണുമ്പോൾ മാറി നടക്കുവാൻ തുടങ്ങി... അപ്പോൾ ആണ് അവൾ എനിക്കു എത്ര പ്രിയപ്പെട്ടവൾ ആണെന്ന് മനസിലായത്... ഒരു ദിവസം അവൾ ഗ്രൗണ്ടിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഞാൻ അവിടെയെത്തി...
അതോടെ സീത എന്നെ കാണുമ്പോൾ മാറി നടക്കുവാൻ തുടങ്ങി... അപ്പോൾ ആണ് അവൾ എനിക്കു എത്ര പ്രിയപ്പെട്ടവൾ ആണെന്ന് മനസിലായത്... ഒരു ദിവസം അവൾ ഗ്രൗണ്ടിലെ ബെഞ്ചിൽ ഇരിക്കുമ്പോൾ ഞാൻ അവിടെയെത്തി...
"'ഡീ... നീ എന്താ എന്നെ കാണാത്തവിധം പോകുന്നത്... ':'
"'ആ പ്രിയ നിന്റെയാരാണ്... "'"
"''അതല്ല എന്റെ ചോദ്യം... "'
"'നീ ഇതുനു ഉത്തരം പാറ... "'
"'ഞാൻ ആരോടെങ്കിലും സംസാരിക്കുന്നതിനു നിനക്കെന്താ... "'
"'എന്താണന്നോ... ഞാൻ സ്നേഹിക്കുന്ന ചെക്കൻ മറ്റൊരു പെണ്ണിനോട് സംസാരിക്കുന്നത് എനിക്കിഷ്ടമല്ല... "'
"'എന്താ പറഞ്ഞത്.... "'
'''ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന്..."'
അതും പറഞ്ഞു എഴുന്നേറ്റു നടക്കാൻ പോയ അവളെ കൈയിൽ പിടിച്ചുകൊണ്ട്.. .
""'ഇങ്ങനൊരു ചിന്ത നിനക്കു എപ്പോൾ തോന്നി... ''""
അജയ് ഇഷ്ടമല്ല എന്നു മാത്രം പറയരുത്... നീ ഇല്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല... പ്ളീസ് അജയ്....
""'ഇങ്ങനൊരു ചിന്ത നിനക്കു എപ്പോൾ തോന്നി... ''""
അജയ് ഇഷ്ടമല്ല എന്നു മാത്രം പറയരുത്... നീ ഇല്ലാതെ എനിക്കു ജീവിക്കാൻ പറ്റില്ല... പ്ളീസ് അജയ്....
അവൾ പതിയെ എന്റെ നെഞ്ചിൽ ചാഞ്ഞു...
പെട്ടന്നു....
"'' ദേ... മനുഷ്യ... എഴുനേൽക്കു... മണി ഒമ്പതായി... "''
"'"കോപ്പ്.... അന്ന് "'നോ '"പറഞ്ഞാൽ മതിയായിരുന്നു... ഈ കാന്താരി എന്റെ തലയിൽ ആവില്ലായിരുന്നു... "''
"''ദേ... മനുഷ്യ നിങ്ങളെ ഇന്നു ഞാൻ... "'
പിന്നെ കണ്ടത് ചൂലും കൊണ്ടു വരുന്ന ഭദ്രകാളിയെയാണ്....
"''പടച്ചോനെ.... ഇവൾ മാറില്ല...."''
ഇതും പറഞ്ഞു... ഞാൻ കിടക്കപ്പായയിൽ നിന്നും എഴുന്നേറ്റു ഓടുമ്പോൾ അതുകണ്ടു കൈകൊട്ടി ചിരിക്കാൻ... ഞങ്ങട രണ്ടു പിള്ളേരും ഉണ്ടായിരുന്നു..
written by #Sarath_Chalakka

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക