എന്‍െറയുളളിലെ ഞാനെന്നഭാവത്തെ
പിഴുതെറിഞ്ഞൊരെന്‍ പ്രണയം
ഭൗതീകത്തിനോടല്ലാതെ ആത്മാവിനോട്
തോന്നിയ പ്രണയം
പൂവിനെമാത്രമല്ല ചെടിയേയും
ഞാന്‍ പ്രണയിച്ചു ചെടിയെമാത്രമല്ല
തോട്ടക്കാരനെയും ഞാന്‍ പ്രണയിച്ചു
തോട്ടക്കാരനെമാത്രമല്ല ദേശത്തേയും
ദേശക്കാരെയും ഞാന്‍ പ്രണയിച്ചു
പൂവ് ഞെട്ടറ്റിട്ടും പ്രണയം ഞെട്ടറ്റില്ല
സത്യമായപ്രണയമെന്തെന്ന്
കൃത്യമായറിയുന്നുഞാനിന്ന്
ചെടിയില്‍ പരിലസിക്കുന്ന പൂവിനെക്കാള്‍
വീണപൂവിനോടാണെനിക്കിഷ്ടം
വീണപൂവിനോടാണെനിക്ക് പ്രണയം
ഭൗതീകത്തിനോടല്ലാതെ ആത്മാവിനോട്
തോന്നിയ പ്രണയം
പൂവിനെമാത്രമല്ല ചെടിയേയും
ഞാന്‍ പ്രണയിച്ചു ചെടിയെമാത്രമല്ല
തോട്ടക്കാരനെയും ഞാന്‍ പ്രണയിച്ചു
തോട്ടക്കാരനെമാത്രമല്ല ദേശത്തേയും
ദേശക്കാരെയും ഞാന്‍ പ്രണയിച്ചു
പൂവ് ഞെട്ടറ്റിട്ടും പ്രണയം ഞെട്ടറ്റില്ല
സത്യമായപ്രണയമെന്തെന്ന്
കൃത്യമായറിയുന്നുഞാനിന്ന്
ചെടിയില്‍ പരിലസിക്കുന്ന പൂവിനെക്കാള്‍
വീണപൂവിനോടാണെനിക്കിഷ്ടം
വീണപൂവിനോടാണെനിക്ക് പ്രണയം
ആര്‍.ശ്രീരാജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക