Slider

സംസ്കാരം

0
Image may contain: നിയാസ് വൈക്കം, beard, eyeglasses and closeup
അമ്മയോളം ക്ഷമിക്കാൻ
ആർക്കാണ് കഴിയുക?
ഭാര്യയോളം സഹിക്കാൻ
ആർക്കാണ് കഴിയുക?
മകളോളം സ്നേഹിക്കാൻ
ആർക്കാണ് കഴിയുക?
അച്ഛനോളം ധൈര്യം
ആരാണ് നൽകുക?
ഭർത്താവിനോളം സുരക്ഷിതത്വം
എവിടുന്നാണ് കിട്ടുക ?
മകനോളം കൺകുളിർമ
ആരിൽ നിന്ന് ലഭിക്കും ?...
അതുകൊണ്ട്.....
ആരും ആർക്കും പകരമാവില്ല.
എല്ലാവരും ആകുമ്പോളാണ്
എല്ലാം ആകുന്നത്.
ഒരുപക്ഷെ..
പുരോഗമന പരിഷ്കരണങ്ങളിൽ
ഇതൊക്കെ അന്യം വന്നേക്കാം..
നമ്മളും പാശ്ചാത്യ സംസ്കാരം
പുല്കിയേക്കാം..
എങ്കിലും പറയാതെ വയ്യല്ലോ പ്രിയരേ.

By: Niyas Vaikkam
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo