അമ്മേ അമ്മേ മായയുടെ വിളി കേട്ടാണ് ചായ ഇടുന്ന തിരക്കിനിടയിൽ ആ വിളികേട്ടത്...... എന്താ മോളെ അമ്മേ എനിക്ക് നാളെ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടമേ ഏഴു മണിക്ക് അതുകൊണ്ട് എന്നെ അമ്മ അഞ്ചുമണിക് വിളിക്കണേ ഡ്രസ്സ് അഴിച്ചു വെയ്ക്കുന്നതിനിടയിൽ അവൾ പറഞ്ഞു... മോളെ അഞ്ചു മണിക്ക് എനിക്കണോ മോൾക്ക് ക്ഷീണം ആവൂല്ലേ അത് സാരമില്ല അമ്മേ എന്നെ അഞ്ചു മണിക്ക് വിളിച്ചോള്ളൂ ശരി മോളെ മോൾ പോയി മുഖം കഴുകി വരൂ അപ്പോളേക്കും ഞാൻ ചായകൊണ്ടുവരാം .... .എനിക്ക് വയ്യ അമ്മേ കഴുകാൻ ഞാൻ പോയി ടീവി കാണട്ടെ നല്ല മോളല്ലേ പോയി കഴുക് മോളെ എന്നും പറഞ്ഞു അമ്മ ഉന്തി തളി ബാത്‌റൂമിൽ ആക്കിയിട്ടു അമ്മ ചായ എടുക്കാൻ പോയി ചായ കൊണ്ട് വരുബോഴേക്കും അവൾ ടീവി യുടെ മുമ്പിലായിരുന്നു അവൾ ചായ വാങ്ങി കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ചോദിച്ചു എന്റെ ഡ്രസ്സ് അലക്കിയോ അമ്മേ അലക്കി മോളെ എല്ലാം അടുക്കി അലമാരയിൽ വെച്ചിട്ടുണ്ട് മറുപടി അവൾ മൂളലിൽ ഒതുക്കി....... .
അന്നവൾ നേരത്തേ കിടന്നു അമ്മ അപ്പോളും അടുക്കളയിൽ പണി തിരക്കിലായിരുന്നു പണിയെല്ലാം കഴിഞ്ഞു വരുബോൾ സമയം 11ആയിരുന്നു അമ്മയും മോളുടെ കൂടെ കിടന്നു പക്ഷേ അമ്മക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല നേരത്തെ എനിക്കണമല്ലോ എന്നാ ചിന്തയിൽ ഉറങ്ങാതെ കിടന്നു അറിയാതെ ഉറങ്ങി പോയാൽ അവളുടെ ക്ലാസ്സ് പോവൂല്ലേ എന്നാ ചിന്തയിൽ അമ്മ തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു............
സമയം നോക്കുബോൾ നാലര മണി ആയതേ ഉള്ളൂ അമ്മയെണീറ്റ് മോളെ നോക്കി അവൾ നല്ല ഉറക്കത്തിലാണ് കുറച്ചു കഴിഞ്ഞിട്ട് വിളിക്കാം സമയം ഇത്ര ആയതല്ലേ ഉള്ളൂ എന്ന് പറഞ്ഞു അവൾക്കു ഫുഡ് ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി ഗ്യാസ് കത്തികുബോൾ ആണ് അറിയുന്നത് ഗ്യാസ് തീർന്ന വിവരം ഭഗവാനെ ഇനിയെന്ത് ചെയ്യും എന്നും പറഞ്ഞു സ്റ്റവ് കത്തിക്കാൻ മണ്ണെണ്ണ എടുക്കാൻ പോയത് നോക്കുബോൾ അതും തീർന്നിരിക്കുന്നു വേഗം വിറകെടുക്കുവാനയി ചായിപ്പിലേക്ക് പോയി രണ്ടു ദിവസം മുൻപ് പെയ്ത മഴയിൽ വിറകെല്ലാം നനഞ്ഞിരിക്കുന്നു അതിൽ നിന്നും നനയാത്ത വിറക് കുറച്ചു എടുത്തിട്ട് വന്നു ഭക്ഷണം പാചകം ചെയ്യാൻ ഇരിന്നു അപ്പോളാണ് ഓർമ വന്നത് മോളെ വിളിക്കാൻ പറഞ്ഞ കാര്യം അപ്പോളേക്കും സമയം ആറുമണി ആയിരുന്നു ഒരു വിധം അവളെ വിളിചെഴുനെല്പിച്ച കുളിക്കാൻ പറഞ്ഞു വിളിക്കാൻ വെയ്ക്കിയതിനു പിറുപിറുത്തു കൊണ്ടാണ് അവൾ കുളിമുറിയിലേക് കയറിയത് ...... .
മോൾ വേഗം കുളിച്ചു റെഡി ആയി വാ ഭക്ഷണം റെഡി ആക്കി വെയ്ക്കാം എന്നും പറഞ്ഞു അമ്മ അടുക്കളയിലേക് ഓടി ഒരു വിധം എന്തെല്ലാം തട്ടി കൂട്ടി ഉപ്പ്മാവ് ഉണ്ടാക്കി അതും കൊണ്ട് വരുബോൾ അവൾ ഡ്രസ്സ് മാറി ഊണ് മേശയിൽ താളം പിടിച്ചു ഇരിക്കുവായിരുന്നു അവൾക്കു ഉപ്പ് മാവ് വിളമ്പി കഴിക്കാൻ പറഞ്ഞതും അവളുടെ മുഖം മാറി എന്താ അമ്മേ ഉപ്പ് മാവോ എനിക്ക് ഇത് ഇഷ്ടമല്ലെന്നു അറിയില്ലേ അമ്മ നേരത്തെ ഏണിയിക്കാത്ത കാരണമല്ലേ എന്നും പറഞ്ഞു ചാടിയെണീറ്റ് ദേഷ്യപ്പെട്ട് എനിക്ക് ഒന്നും വേണ്ട എന്ന് പറഞ്ഞു ബാഗും എടുത്തു സ്കൂളിലേക്ക് ഇറങ്ങി.. മോളെ ഗ്യാസ് തീർന്നിട്ടാണ് ഇത് ഉണ്ടാകേണ്ടിവന്നത് മോള് ക്ഷമിക്ക് എന്ന് പറഞ്ഞതൊന്നും അവൾ ചെവി കൊണ്ടില്ല അവൾ നടന്നു നീങ്ങി അമ്മ അപ്പോളും ഗേറ്റിന്റെ അടുത്ത് നിന്ന് മോള് പോകുന്നത് സങ്കടത്തോടെ നോക്കി നിക്കാനേ കഴിഞ്ഞോളു .... .
ക്ലാസിൽ സങ്കടത്തോടെ അവളുടെ ഇരിപ്പ് കണ്ടാണ് ശ്യാം ചോദിച്ചത് എന്ത് പെറ്റി മായേ ഇന്ന് ഒന്നും കഴിച്ചില്ല അമ്മ എനിക്ക് ഇഷ്ടമില്ലാത്തതാണ് ഉണ്ടാക്കി വെച്ചത് അതെയോ അത് സാരമില്ല ഞാൻ ബിരിയാണി വാങ്ങി തരാം അത് കേട്ടതും അമ്മയെ കുറ്റം പറഞ്ഞു കൊണ്ടവൾ ചിരിച്ചു ഒരു പ്രണയം അവിടെ തുടങ്ങുവാൻ അത് ധാരാളം ആയിരുന്നു അപ്പോളേക്കും അധ്യാപകൻ വന്നിരുന്നു ഗുഡ്മോർണിംഗ് മൈ ഡിയർ സ്റ്റുഡന്റസ് കുട്ടികളും സാറിന് ഗുഡ്മോർണിംഗ് പറഞ്ഞു അധ്യാപകൻ പറഞ്ഞു തുടങ്ങി ഇന്ന് ഞമ്മുടെ പത്താം ക്ലാസ്സിന്റെ ആദ്യത്തെ സ്പെഷ്യൽ ക്ലാസ്സ് ആണ് എല്ലാവരും ഇനി ശ്രദ്ധാപൂർവം പഠിക്കണം ഇനി നിങ്ങൾക്ക് സമയം വളരെ കുറവാണ് എന്നും പറഞ്ഞു ക്ലാസ്സ് എടുക്കുവാൻ തുടങ്ങി കുറച്ചു നേരം ക്ലാസ്സ് എടുത്തപ്പോൾ തോന്നി കുട്ടികൾ എല്ലാം ഉറക്കത്തിന്റെ വക്കിലാണ് കുട്ടികളെ ഉഷാറാക്കുവാൻ വേണ്ടി അധ്യാപകൻ പറഞ്ഞു ഞാൻ ഒരു കഥ പറയാം ..
കഥ എന്ന് കേട്ടതും പിള്ളേർ ബുക്ക് എല്ലാം മടക്കി വെച്ച് ചാടി എന്നിട്ട് ഒന്നുകൂടി ഉഷാറായി ഇരിന്നു ഇത് കണ്ടതും അധ്യാപകൻ പറഞ്ഞു നിങ്ങൾ എപ്പോഴെങ്കിലും അമ്മയെ കെട്ടി പിടിച്ചിട്ടുണ്ടോ ഉമ്മാ കൊടുത്തിട്ടുണ്ടോ ഇത് കേട്ടതും പിള്ളേർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഈ സർ എന്താ പറയുന്നത് അമ്മക്ക് ഉമ്മാ കൊടുക്കുകയോ അമ്മക്ക് എന്തിനാ ഉമ്മാ അപ്പുറത്തുള്ള ഒരു വികൃതി പയ്യൻ പറഞ്ഞു ഞാൻ രേഷ്മക് കൊടുത്തിട്ടുണ്ട് അമ്മക്ക് കൊടുത്തിട്ടില്ല ഇത് കേട്ടതും സർ ചിരിച്ചു കൊണ്ട് പറഞ്ഞു ഞമ്മള് എപ്പോളും കുറ്റപ്പെടുത്തലുകൾ ആണ് കൂടുതലും അമ്മക്ക് നൽകാറുള്ളത് ഭക്ഷണം ഉണ്ടാക്കിയത് പോരാ ഡ്രസ്സ് അലക്കിയതിൽ ഉജാല കൂടിപ്പോയി ഞാൻ വരുബോഴേക്കും ചായ ഇട്ടില്ല എന്നിങ്ങനെ പറഞ്ഞിട്ട് എന്നിട്ടും അമ്മ നമ്മളെ സ്നേഹിക്കുകയല്ലാതെ വേറെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ കുട്ടികൾ ഒരു നിമിഷം സൈലന്റ് ആയി ഇരുന്നുപോയി എപ്പോഴെങ്കിലും അമ്മ ഉണ്ടാക്കിയ ഭക്ഷണം മോശമാണെങ്കിലും നന്നായിട്ടുണ്ടമ്മേ എന്ന് പറഞ്ഞു അമ്മയെ കെട്ടി പിടിച്ചിട്ടുണ്ടോ അമ്മ വയ്യാതെ ഇരിക്കുമ്പോൾ അമ്മയുടെ അടുത്ത് ചുമ്മാതെയെങ്കിലും കുറച്ചു സമയം ഇരിന്നിട്ടുണ്ടോ വീടിനു പുറത്തേക്കു ഇറങ്ങുമ്പോൾ അമ്മക്ക് ഹൃദയത്തിൽ നിന്നെകിലും ഉമ്മാ കൊടുത്തിട്ടുണ്ടോ ഇല്ല എന്നായിരിക്കും നിങ്ങളുടെ ഓരോതരുടെയും ഉത്തരം അല്ലെ ......
കുട്ടികൾ ആരും ഒന്നും മിണ്ടുന്നില്ല ചെയ്യില്ല കാരണം നിങ്ങളുടെ തെറ്റ് അല്ല അറിവില്ലായിമയാണ് അമ്മ യോട് അങ്ങനെയൊക്കെ പെരുമാറണം എന്നുടോ എന്നായിരിക്കും നിങ്ങളുടെ ചിന്ത എന്നാൽ ഞാൻ പറയുന്നു അങ്ങനെ പെരുമാറണം എന്ന് കാരണം നഷ്ടപെട്ടുപോയാൽ പകരം വെയ്ക്കാനാവാത്ത അമൂല്യ നിധി ആണ് അമ്മ .... . അന്ന് മായാക് 4മണി വരെ ഉള്ള സമയം ഒരു യുഗം പോലെ തോന്നി എത്രയും പെട്ടന്ന് വീട്ടിലേക് പോവുകയാനുള്ള ധൃതി ആയിരുന്നു സ്കൂളിന്റെ ലോങ്ങ് ബെല്ലെന്നും കേട്ടില്ല അവൾ നേരെ വീട്ടിലേക്ക് ഓടുകയായിരുന്നു അപ്പോളും അമ്മ മോളെയും കാത് പടിവാതലിൽ നിക്കുകയാരുന്നു മായ വന്നതും ബാഗ് വലിച്ചെറിഞ്ഞു അമ്മയെ കെട്ടിപിടിച്ചു പൊട്ടിക്കരയുകയായിരുന്ന എന്നോട് ക്ഷമിക്കണം അമ്മേ അമ്മയോട് അറിയാതെ പിണങ്ങി പോയതാണ് എന്നും പറഞ്ഞു തുരു തുരാ എന്ന് ഉമ്മാ കൊടുത്തു അപ്പോൾ അമ്മ യുടെ കണ്ണ് കളിൽ നിന്നും കണ്ണുനീർ ഒഴുകയായിരുന്നു പുഴ പോലെ പക്ഷെ ആനന്ദകണ്ണുനീർ ആയിരുന്നു എന്ന് മാത്രം
ഞാൻ ഈ കഥ അമ്മയെ സ്നേഹിക്കുന്നവർക് വേണ്ടി അമ്മയോട് സ്നേഹം ഉളിൽ ഒതുക്കി പ്രകടിപ്പിക്കാത്തവർക്കായി വേണ്ടി സമർപ്പിക്കുന്നു...........
വിഷ്ണു പാർവതി
757
നന്മ നിറയട്ടെ.......

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക