ഞാനിന്നൊരു യാത്രയിലാണ്.. നഗരത്തിരക്കിൽ. ഇന്നലെകളെയുപേക്ഷിച്ച് എനിക്ക് പോകണം ഏറ്റവും വേഗതയേറിയ വണ്ടിയിൽ പരിചിതരും അപരിചിതരും പിറുപിറുക്കുന്നുണ്ട് വ്യത്യസ്തനായൊരു മുസ്സാഫിർ എന്ന്. ആരെയും തിരിച്ചറിയാതെ പോയ കാലമെന്നും എനിക്ക് നൽകിയ വിളിപ്പേര്. മുസ്സാഫിർ. അതേ ഞാനിന്നും യാത്രയിലാണ്.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക