അവളാദ്യം ലവ് സ്മൈലി
അയച്ചു ..
അയച്ചു ..
മനസ്സിലൊരു ലഡ്ഡു പൊട്ടാനായി തയ്യാറായി നിക്കുമ്പോഴാ
അവളുടെ അടുത്ത
മെസ്സേജ് വന്നെ ..
അവളുടെ അടുത്ത
മെസ്സേജ് വന്നെ ..
"സോറി അറിയാതെ
സെന്റായിപ്പോയതാ ..."
സെന്റായിപ്പോയതാ ..."
എന്റെ ശുദ്ധഗതിക്കു ഞാനതു
വിശ്വസിച്ചു ..
പോട്ടേ സാരല്ലാന്നു
ആശ്വസിപ്പിച്ചു ..
വിശ്വസിച്ചു ..
പോട്ടേ സാരല്ലാന്നു
ആശ്വസിപ്പിച്ചു ..
പിന്നെയവൾ ചുംബന സ്മൈലി അയച്ചപ്പോഴും അതു തന്നെ പറഞ്ഞു ...
"സോറി അറിയാതെ
സെന്റായിപ്പോയതാ ..."
സെന്റായിപ്പോയതാ ..."
ഞാൻ പഴയ പൊലെ ഒന്നൂടെ വിശാല ഹൃദയനായി
പോട്ടേ സാരോല്ലന്നു പറഞ്ഞു ..
പോട്ടേ സാരോല്ലന്നു പറഞ്ഞു ..
അതൊക്കെ സ്വാഭാവികമാണെന്ന് കൂട്ടിച്ചേർത്തു..
പുട്ടിന്റെ കൂടെ തേങ്ങയെന്ന പോലേ..
ദിവസങ്ങൾ പിന്നേം ഒരു കാര്യോമില്ലാണ്ട് കടന്നു പോയി ..
ഇടക്കൊരു ദിവസം ചാറ്റു ചെയ്തോണ്ടിരിക്കുമ്പോ
മെസ്സഞ്ചർ കാൾ ..
മെസ്സഞ്ചർ കാൾ ..
അതും വീഡിയോ ...
ഇതു കാര്യായിട്ട് തന്ന്യാവും ...
ഞാൻ വേഗം മുഖോക്കെ വാഷ് ചെയ്തു റെഡി ആയപ്പോഴേക്കും കാൾ കട്ടായി ...
പിറകെയൊരു മെസ്സേജും ...
"സോറി അറിയാതെ പ്രെസ്സായതാ .."
വിശാല മനസ്കൻ
അതും ക്ഷമിച്ചു ..
അതും ക്ഷമിച്ചു ..
പിറ്റേന്നു വൈന്നേരം കട്ടനൊക്കെ കുടിച്ചു പതിവു പോലേ ചാറ്റൽ മഴ നനയുമ്പോ ഞാനറിയാതെ ഒരു ചുംബന സ്മൈലി പറന്നങ്ങു പോയി അവളുടെ ചാറ്റു ബോക്സിൽ ചെന്നു പതിച്ചു...
എനിക്കു സോറി പറയാൻ പോലും അവസരം തരാതെ അവളുടെ മെസ്സേജ് വന്നു ...
"ഛെ നിങ്ങളിത്ര വൃത്തികെട്ടവനാണെന്നു ഞാൻ വിചാരിച്ചില്ല
By: Rayan Sami
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക