കവിതകൾക്ക് പൊതുവെ ആസ്വാദകർ കുറവെന്ന് പലരും ഗ്രൂപ്പിൽ പറഞ്ഞതിനെ തുടർന്നാണ് ഇത്തരം ഒരു ശ്രമം നടത്തുന്നത് . ഓൺലൈൻ മത്സരങ്ങൾ നടത്തുന്ന
, ഡിജിറ്റലിസഷൻ കമ്പനി ആയ inarc , കവിതകൾ ഉള്ള യൂട്യൂബ് ചാനൽ സപ്പോർട്ട് ചെയ്യാമെന്ന് സമ്മതിച്ചിരിക്കുന്നു. L&F ( ലിങ്കിംഗ് ആൻഡ് ഫോർവേഡിങ് ) ആണ് അവർ ചെയ്യാമെന്ന് തത്വത്തിൽ സമ്മതിച്ചിരിക്കുന്നത് . എന്നാൽ നമ്മുടെ ചാനലിന് ചില പോരായ്മകൾ ഉണ്ട് .
1. കവിതകൾ കുറവാണ്
2. സബ്സ്ക്രൈബർ കുറവാണ് - ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. ഇതിൽ ക്ലിക്ക് ചെയ്താൽ സബ്സ്ക്രൈബ് ചെയ്യാം
https://www.youtube.com/channel/UCKmpOBeokfRpsHnm0H2Ue4w
3. വീഡിയോകളിൽ ഉപയോഗിക്കുന്ന പശ്ചാത്തല സംഗീതം / ഇമേജസ് ഒറിജിനൽ ആയിരിക്കണം .
നമ്മുടെ അംഗങ്ങൾ ശ്രദ്ധിക്കുക- ആലപിക്കപ്പെട്ട കവിതകൾ ഉണ്ടെങ്കിൽ തരിക . ടീം നല്ലെഴുത്തിന്റെ ഫേസ്ബുക്ക് ഇൻബോക്സിൽ ഇട്ടാൽ മതി . വലിയ ഫയൽ ആണെങ്കിൽ ഗൂഗിൾ ഡ്രൈവിൽ അപ്‌ലോഡ് ചെയ്തിട്ട് ലിങ്ക് തരിക . വീഡിയോ ആക്കി മാറ്റിയ കഥകളും തരാവുന്നതാണ്. അടിച്ചു മാറ്റിയവ വീട്ടിൽ തന്നെയിരിക്കട്ടെ .
ഇനി ഈ ആഴ്ചയിലെ വീഡിയോ കവിതകൾ കേൾക്കുക -- ആസ്വദിക്കുക - അഭിനന്ദിക്കുക.
1. https://www.youtube.com/watch?v=xvcotQtYVHw - Santhosh Roy Pallikkathayil
2. https://www.youtube.com/watch?v=SObwHW0Lc_U - Anil Anilan
3. https://www.youtube.com/watch?v=0mNEIxvHenY - Sumesh Kausthubham
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക