പതിവില്ലാതെ ജോലി സമയത്തു അച്ഛന്റെ ഫോൺ കാൾ വന്നത്... അച്ചന്റെ ഫോൺ കാൾ മിസ് ആകാറില്ല.... അമ്മക്ക് ഫോൺ വിളിക്കാൻ അറിയില്ല.. അതാ അച്ഛന്റെ കാൾ മിസ് ആകാത്തത്... അമ്മയുടെ മിസ് ആവില്ല...
ഹലോ .... എന്താ അച്ഛാ.....
നീ എവിടെയാ......
കണ്ണൻ ചേട്ടന്റെ കടയിൽ....
നീ പെട്ടന്നു വീട്ടിലേക്കു ചെല്ല്.. .....
എന്താ കാര്യം.....
പെട്ടന്നു ചെല്ലൂ.... അമ്മ അവിടെ ഒറ്റക്കാണ്....
എന്താ അച്ഛാ അമ്മക്ക് വല്ല....
വാചകം അടിക്കാതെ വീട്ടിൽ ചെല്ല്....
ശരി.....
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു... എന്റെ മനസ്സിന് ഭയങ്കര ഖനം..... എന്താണാവോ.... അമ്മയുടെ കൈ പൊള്ളിയിരിക്കുകയാണ്... പോരാത്തതും... വയ്യാത്ത അവസ്ഥയും......
അതും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു... എന്റെ മനസ്സിന് ഭയങ്കര ഖനം..... എന്താണാവോ.... അമ്മയുടെ കൈ പൊള്ളിയിരിക്കുകയാണ്... പോരാത്തതും... വയ്യാത്ത അവസ്ഥയും......
ഞാൻ കണ്ണൻ ചേട്ടനെ വിളിച്ചു...
ചേട്ടാ... അമ്മ വീട്ടിൽ ചെല്ലാൻ പറഞ്ഞു എന്തോ പ്രശ്നമുണ്ട്..... അമ്മക്ക് പാടില്ലാത്തത് ആണ്....
എടാ പത്തു മിനിറ്റു ഞാൻ ഇപ്പോൾ വരം.....
ശരി....
എനിക്ക് ആണെങ്കിൽ ഇരുപ്പുറാകുന്നില്ല... വരുന്ന റീചാർജ് പെട്ടന്നു ചെയ്തു തീർത്തു.. എന്നിട്ടും പുള്ളി വരുന്നില്ല..... വീണ്ടും ഫോൺ എടുത്തു.....
ചേട്ടാ എവിടെയാ....
ഇപ്പോൾ എത്തും.....
ഫോൺ കട്ട്.. ആയി... എനിക്ക് വന്ന ദേഷ്യം ഒരു ആവശ്യത്തിന് വിളിച്ചിട്... ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.....
എവിടെ പുള്ളി വരുന്നില്ല..... എന്റെ പേടി അത് അറിയണ്ടാലോ.... അപ്പോൾ ആണ് ഒരു ഐഡിയ...
ഞാൻ അപ്പുറത്തെ... കടയിലെ ജെയിംസ് ചേട്ടന്റെ അടുത്ത എത്തി....
ഞാൻ അപ്പുറത്തെ... കടയിലെ ജെയിംസ് ചേട്ടന്റെ അടുത്ത എത്തി....
ജെയിംസ് ചേട്ടാ എനിക്ക് വീട് വരെ പോകണം... ചേട്ടൻ ഇപ്പോൾ വരും .. അര്ജന്റ് ആണ്...
എങ്കിൽ നീ പോകോ.... ഞാൻ നോക്കിക്കോളാം....
വീണ്ടും ഫോൺ എടുത്തു ചേട്ടനെ വിളിച്ചു....
ഡാ... കോപ്പേ... ഞാൻ ഇപ്പോൾ എത്തും.
കണ്ണൻ ചേട്ടാ.... ചേട്ടൻ വരുന്നവരെ ജെയിംസ് ചേട്ടൻ കട പുള്ളി നോകാം എന്ന് പറഞ്ഞു....
ശരി.... നീ പോകോ....
ഫോൺ കട്ട് ചെയ്ത ഞാൻ 100.. 110 സ്പീഡിൽ വീട്ടിലേക്കു വിട്ടത് ......
ആരോ.... അച്ഛനെ വിളിക്കുന്നുണ്ടായിരുന്നു...
(സ്പീഡ് കണ്ട് തന്തക്കു വിളിച്ചതാണ് )ഞാൻ കാര്യമാക്കിയില്ല.... അച്ഛനും പുള്ളിയും തമ്മിലുള്ള പ്രശനം ഞാൻ ഇടപെടേണ്ട.... വണ്ടി വീട്ടിൽ എത്തിയതും വണ്ടി സ്റ്റാൻഡിൽ വെച്ച് ഒറ്റ ഓട്ടം വീട്ടിലേക്....
അകത്തു ചെന്നപ്പോൾ അമ്മ ടി വി കണ്ടു കിടക്കുന്നു .....

അമ്മേ... എന്തുപറ്റി ... .
ഒന്നും പറ്റിയില്ല.....
ങേ.. അപ്പോ അച്ഛൻ വരൻ പറഞ്ഞതോ...
നിനോടല്ല... അച്ഛനോടാ വരൻ പറഞ്ഞത്....
അതു ശരി... എന്തിനാ....
എനിക്ക് സമാധാനമായി......
അതോ.... അടുക്കളയിൽ രണ്ടു തേങ്ങാ ഇരിക്കുന്നുണ്ട്... അത് പൊതികനാണ്.....
കണ്ണിൽ നിന്നും പൊന്നിച്ച പാറി.... ഇപ്പോളാണ് ശരിക്കും വിഷമമായാത്... അച്ഛാ... ഇങ്ങോട് വാ ശരിയാക്കി തരാം... അച്ഛനെത്ര അച്ഛൻ .... ഒരു ദിവസത്തെ പണിയും പോയി ... രണ്ടു തേങ്ങയും പൊതിച്ചു.... കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു പേപ്പറും കിട്ടി . ... ഓവർ സ്പീഡ്.... 1000റുപ്പീസ് ഫൈൻ....
എന്തുസ്നേഹമാണ് അച്ഛന്... എന്റെ ഈശ്വര അടുത്ത ജന്മത്തിൽ ഇതിനെ എന്റെ മകനായിട് ജനിപ്പിച്ചാൽ മതി.... എന്നിടB്ട് വേണം കൊപ്രാ ആട്ടിക്കൻ......
രചനാ ശരത് ചാലക്ക
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക