സംഗീതമാധുരി താളമയസ്വരങ്ങളാൽ-
താരാട്ടു കേൾക്കുമാ ലയനം....
രാഗമൃദുലമാ സംഗീത സരിഗമപതനി-
സ്വരപാതകൾപൂര്ണ്ണം തരളലയം.....
താരാട്ടു കേൾക്കുമാ ലയനം....
രാഗമൃദുലമാ സംഗീത സരിഗമപതനി-
സ്വരപാതകൾപൂര്ണ്ണം തരളലയം.....
അമ്മ തൻതാരാട്ടു സ്വരങ്ങളാദ്യം-
കലപില കിളികളിൻ ഗാനമോ വളർന്നീടും മുട്ടുകളിഴയും കാലം.....
കുയിൽ പാട്ടും മയിലിനാട്ടവും സമൃദ്ധിയാം- കാലുകളോടികളിക്കുമാക്കാലം.....
കുഞ്ഞു ചുണ്ടുകൾപാടീടുമാ പാൽപല്ലുമുളയ്ക്കുമാക്കാലം.....
പാടീടുന്നത് കേൾക്കുമാ മറുചെവിയിൽ
തിരിയില്ലാലെന്നാലുമോ മനസതു ആസ്വാദിച്ചീടുമൊരു കാലം....

വിദ്യതൻപഠിച്ചീടുന്നതും ഒരു ഗാനകാലം....
ആ ഗാനമതല്ലയോ ജീവിതകാല സർവ്വ ധനമായീടും.....
പഠിച്ചീടാത്തവരിൻജീവിതമനുഭവം ഒരു വല്യഗാനം....
മിത്രസ്നേഹമത് കാലങ്ങളാലെഴുതപ്പെടും ഗാനം.....
ആദ്യപ്രണയമത് എക്കാലവും മറന്നീടാ പ്രണയഗാനം....

പ്രിയയിൻ കൈകളു പിടിച്ചീടുന്നതോ സ്വര്ഗഗാനം....
പിരിഞ്ഞീടുമാ വിരഹമത് നൊമ്പരഗാനകാലം....
കുടുംബമത് പോറ്റീടും കാലമതോ സുന്ദരഗാനം.....
ആ കുടുംബമാ പിരിഞ്ഞീടും ഗാനമതല്ലോ മരണഗാനം....
എന്നാലും തീരുമോ ഈ സംഗീതലോകം....
സന്തുഷ്ടമായി നീങ്ങീടും താളലയമയൂരസംഗീതഗാനകാലം.....

By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക