Slider

ഓർമ്മകൾ

1



ചക്കരപ്പൊൻ മാമ്പഴo
പെറുക്കാൻ ഓടവേ ...
അന്നെൻറ്റെ കാലിൽക്കൊണ്ട കാരമുള്ളിൻ വേദനാ ...
നീ അറിഞ്ഞു.
അന്നു നിൻറ്റെ
കണ്ണിൽ മിന്നിയ
നീർ മണി ...
എൻ ആത്മാവിൽ
വീണലിഞ്ഞു ..
ഞാവൽ കാ പഴുത്തു
നാളെ കൈ നിറയെ നല്കാം
ഞാനാ പൂവരമ്പിൽ
കാത്തു നിന്നു പലകുറി ..
കാണാൻ ഒന്നു മിണ്ടാൻ ..
എൻ ഉള്ളിൽ തുള്ളിയ സ്വപ്നം ....
ആ നടവഴിയിൽ പൂത്ത
കാശിത്തുമ്പ പോലെ
നിന്നു ..
കാവിൽ പൂരം കാണാൻ പോയി....
കൈ നിറയെ നീ അന്ന് വള അണിഞ്ഞു ...
ആ വളയുടെ കില് കിലുക്കം
ഇന്നും കാതിൽ കേൾക്കാo ..

By: 
Rajeev AS
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo