യുദ്ധവും സമാധാനവും
..............................
..............................
വീതം വെക്കാനുള്ള രക്തത്തിലും
മാംസത്തിലും ഉടക്കി
തിരിച്ചു നടന്നു
യുദ്ധവും സമാധാനവും.
മാംസത്തിലും ഉടക്കി
തിരിച്ചു നടന്നു
യുദ്ധവും സമാധാനവും.
പ്രവാസം
................
................
ഇണയെ മറഞ്ഞ്,
ഇഴ മുറിഞ്ഞ്
ഇടമുറിഞ്ഞ്
കുറുകി കുറുകി
ഒരു പ്രാ വാസം.
ഇഴ മുറിഞ്ഞ്
ഇടമുറിഞ്ഞ്
കുറുകി കുറുകി
ഒരു പ്രാ വാസം.
ഫോട്ടോ ഷോപ്പ്
..........................
..........................
ഒരു ഫോട്ടോ ഷോപ്പിൽ
വിരിയുന്നു
സ്നേഹവും ദ്രോഹവും.
വിരിയുന്നു
സ്നേഹവും ദ്രോഹവും.
കരിയില
...........................
ഇനി കരയില്ലെന്ന്
കരിയില.
...........................
ഇനി കരയില്ലെന്ന്
കരിയില.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക