Slider

ഉറക്കു ഗുളിക

0


ഉറക്കമില്ലാത്ത ദിനങ്ങളിൽ ഞാൻ
ഉറക്കു ഗുളികയെ ആശ്രയിച്ചു....
എന്നിട്ടും പാതി ഉറക്കിൽ ഞാൻ ഞെട്ടിയുണർന്നു ..
ഉറക്കത്തിൽ പോലും ഞാൻ തേടുന്നത് മുത്തിനെയാണ്...
ഒരുനോക്ക് കാണുവാൻ

 ഒന്ന് ആ ശബ്ദം കേൾക്കാൻ 
ഇനി എത്ര നാൾ ഞാൻ തപസ്സിരിക്കണം..
സ്നേഹിച്ചുപോയി 
ഞാൻ എന്റെ ജീവനേക്കാൾ 
മനസ്സിൽ നിന്നും പറിചെടുക്കുവാൻ ആവുന്നില്ല ...
ഇനി എന്ത് ഞാൻ ചെയ്യണം മുത്തെ 
എന്നിലെ സ്നേഹം ആത്മാര്ഥമാണെന്നറിയാൻ
എന്നവസാനിക്കും

 എന്റെ ഈ ദുരിതം എന്നെനിക്കറിയില്ല ...
അങ്ങനെ ഞാൻ ഒരുനാൾ നിദ്രയില്ലാണ്ട് 

പോകും ഒരിക്കലും ഉണരാത്ത നിദ്രയിൽ 

By: 

Name : shiju narayan 
Place : kakkattil (calicut )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo