"ചൂടുള്ള വാർത്ത...ചൂടുള്ള വാർത്ത..."
സിഗ്‌നൽ ശ്രദ്ധയോടെ വീക്ഷിക്കുമ്പോഴായിരുന്നു പത്രക്കാരൻ പയ്യൻ അന്തി പത്രവുമായി മുന്നിലൂടെ
കടന്നു പോകുന്നത്...
കടന്നു പോകുന്നത്...
"ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത...
സ്വന്തം അമ്മയെ ടെറസിൽ നിന്നും തള്ളിയിട്ടു കൊന്ന മകനെയും മരുമകളെയും പോലീസ് അറസ്റ്റ് ചെയ്‌തു.."
സ്വന്തം അമ്മയെ ടെറസിൽ നിന്നും തള്ളിയിട്ടു കൊന്ന മകനെയും മരുമകളെയും പോലീസ് അറസ്റ്റ് ചെയ്‌തു.."
ഇടിത്തീയായി വന്നുവീഴുകയായിരുന്നു
ആ വാർത്ത.വിറയ്ക്കുന്ന കൈകളോടെ ഫോൺ കൈയിലേയ്‌ക്ക് എടുത്തു ...
ആ വാർത്ത.വിറയ്ക്കുന്ന കൈകളോടെ ഫോൺ കൈയിലേയ്‌ക്ക് എടുത്തു ...
"ഹലോ, ഞാൻ വീട്ടിലേയ്ക്കു വന്നുകൊണ്ടിരിക്കുകയാണ്.
മുടിഞ്ഞ ട്രാഫിക്. അമ്മയ്‌ക്ക്
എങ്ങനെയുണ്ട്."...
മുടിഞ്ഞ ട്രാഫിക്. അമ്മയ്‌ക്ക്
എങ്ങനെയുണ്ട്."...
"ഉം...നിങ്ങളുടെ 'അമ്മ കട്ടിലിൽ തൂറിപ്പെടുത്തു കിടക്കുകയാണ്.
വീട്ടിലിരിക്കാൻ കഴിയാത്ത ദുർഗന്ധം.
ഒന്നു വേഗം വരാനായി നോക്കുന്നുണ്ടോ."...
വീട്ടിലിരിക്കാൻ കഴിയാത്ത ദുർഗന്ധം.
ഒന്നു വേഗം വരാനായി നോക്കുന്നുണ്ടോ."...
പുച്ഛത്തോടെ പറയുമ്പോൾ,
നിസ്സഹായതയോടെ മാത്രമേ അവളുടെ വാക്കുകൾ കേൾക്കുവാൻ എനിക്കു
കഴിഞ്ഞിരുന്നുള്ളു....
നിസ്സഹായതയോടെ മാത്രമേ അവളുടെ വാക്കുകൾ കേൾക്കുവാൻ എനിക്കു
കഴിഞ്ഞിരുന്നുള്ളു....
എന്തൊരു പാഴ് ജന്മമാണ് എന്റേത്.
സ്വയം ശപിക്കാനും...
സ്വയം ശപിക്കാനും...
"കുറച്ചു നേരം കൂടി ക്ഷമിക്കുമോ!
ഞാൻ പെട്ടന്നു തന്നെ വരാം."
തൊണ്ടയിൽ നിന്നും വന്ന പതറിയ
ശബ്ദത്തോടെ ഭാര്യയെ അറിയിച്ചു...
ഞാൻ പെട്ടന്നു തന്നെ വരാം."
തൊണ്ടയിൽ നിന്നും വന്ന പതറിയ
ശബ്ദത്തോടെ ഭാര്യയെ അറിയിച്ചു...
മുന്നോട്ടു പോകുവാനുള്ള പച്ച വെളിച്ചം തെളിഞ്ഞു വന്നു.എന്റെ ജീവിതപ്പാത ഇപ്പോഴും ചുവപ്പു സിഗ്നലിൽ
തടസ്സപ്പെട്ടു നില്ക്കുകയാണെന്ന സത്യം
വിസ്മരിക്കാൻ കഴിയില്ലല്ലൊ...
തടസ്സപ്പെട്ടു നില്ക്കുകയാണെന്ന സത്യം
വിസ്മരിക്കാൻ കഴിയില്ലല്ലൊ...
ഞാൻ ഓമനക്കുട്ടൻ...
കാലങ്ങൾ കടന്നുപോയപ്പോൾ
മറ്റൊരു പേരു കൂടിയുണ്ടായി.
എന്റെ സ്വഭാവത്തിൽ നിന്നും ഉത്ഭവിച്ചതായിരുന്നുവെന്നു
പറയാതെ തന്നെ പറയണം.
"കഞ്ഞി കുട്ടൻ"...
കാലങ്ങൾ കടന്നുപോയപ്പോൾ
മറ്റൊരു പേരു കൂടിയുണ്ടായി.
എന്റെ സ്വഭാവത്തിൽ നിന്നും ഉത്ഭവിച്ചതായിരുന്നുവെന്നു
പറയാതെ തന്നെ പറയണം.
"കഞ്ഞി കുട്ടൻ"...
മനസ്സിൽ ഒരു നിമിഷം പുഞ്ചിരിച്ചിട്ടുണ്ടാകും.
അതിന് കുറ്റം പറയുവാൻ കഴിയില്ല.
ആണായി പിറന്നിട്ടും ആ പിറപ്പിന്റെ
ഒരുഗുണവും കാണിക്കാത്ത ജന്മമായി
ഞാൻ വളർന്നില്ലേ...
അതിന് കുറ്റം പറയുവാൻ കഴിയില്ല.
ആണായി പിറന്നിട്ടും ആ പിറപ്പിന്റെ
ഒരുഗുണവും കാണിക്കാത്ത ജന്മമായി
ഞാൻ വളർന്നില്ലേ...
"ചവിട്ടി നില്ക്കുന്ന മണ്ണിനു വേദനിക്കുമോ,
എത്ര മിണ്ടാപ്രാണികളാണ് അച്ഛാ നമ്മുടെ കാലിനടിയിൽപ്പെട്ട് മരിച്ചു പോകുന്നത്."
കാടുകയറിയ ചിന്തകളിലൂടെ ആയിരുന്നു കുട്ടിക്കാലം.സങ്കടങ്ങൾക്ക് ശമനം വന്നത് അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോഴായിരുന്നു...
എത്ര മിണ്ടാപ്രാണികളാണ് അച്ഛാ നമ്മുടെ കാലിനടിയിൽപ്പെട്ട് മരിച്ചു പോകുന്നത്."
കാടുകയറിയ ചിന്തകളിലൂടെ ആയിരുന്നു കുട്ടിക്കാലം.സങ്കടങ്ങൾക്ക് ശമനം വന്നത് അച്ഛന്റെ വാക്കുകൾ കേൾക്കുമ്പോഴായിരുന്നു...
നമ്മൾ അറിഞ്ഞോ അറിയാതെയോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ മണ്ണിനെ തൊട്ടു വണങ്ങി മാപ്പു അപേക്ഷിക്കണമെന്നും,ക്ഷമിക്കാൻ
ദൈവം തയ്യാറാകും എന്നായിരുന്നു...
ദൈവം തയ്യാറാകും എന്നായിരുന്നു...
സൂര്യന്റെ വെളിച്ചം ജനലിൽ തട്ടി വിളിക്കുമ്പോൾ അമ്മ എഴുന്നേൽക്കും.
ആ കാലുകൾ നിലത്തുറപ്പിക്കുന്നതിനു മുൻപ് ഭൂമിദേവിയെ തൊട്ടു വണങ്ങും.
ഉണർന്നുകിടന്ന പുലരിയിൽ പലപ്പോഴും കണ്ടിട്ടുള്ള കാഴ്ചയാണ്...
ആ കാലുകൾ നിലത്തുറപ്പിക്കുന്നതിനു മുൻപ് ഭൂമിദേവിയെ തൊട്ടു വണങ്ങും.
ഉണർന്നുകിടന്ന പുലരിയിൽ പലപ്പോഴും കണ്ടിട്ടുള്ള കാഴ്ചയാണ്...
വളർന്നു വളരുന്ന സാഹചര്യങ്ങളാണ്
നമ്മളെ സ്വാധീനിക്കാറ്.ഗാന്ധിജി പറിഞ്ഞിട്ടില്ലേ ഒരു കവിളിൽ അടിച്ചാൽ മറുകവിളും കാണിച്ചു കൊടുക്കണമെന്ന്.
മറു കവിൾ മാത്രമല്ല മുതുകും കാണിച്ചുകൊടുക്കാൻ തയ്യാറായിരുന്നു ...
നമ്മളെ സ്വാധീനിക്കാറ്.ഗാന്ധിജി പറിഞ്ഞിട്ടില്ലേ ഒരു കവിളിൽ അടിച്ചാൽ മറുകവിളും കാണിച്ചു കൊടുക്കണമെന്ന്.
മറു കവിൾ മാത്രമല്ല മുതുകും കാണിച്ചുകൊടുക്കാൻ തയ്യാറായിരുന്നു ...
പച്ചക്കറി മാർക്കറ്റിൽ പോയാൽ നൂറു രൂപയുടെ മലക്കറി ഇരുന്നൂറു രൂപയ്ക്കു എന്റെ മുകളിലവർ കെട്ടിവെയ്ക്കും.
മീൻ മാർക്കറ്റിൽ പോയാലും സ്ഥിതി അങ്ങനെ തന്നെയാണ്.ഒന്നും വിലപേശി വാങ്ങുവാൻ എന്നെക്കൊണ്ട് സാധിക്കില്ലായിരുന്നു.ഒന്നും
പ്രതികരിക്കാൻ നില്ക്കാതെ അവർ ചോദിക്കുന്ന പൈസയും കൊടുത്തിട്ടിങ്ങു പോരും...
മീൻ മാർക്കറ്റിൽ പോയാലും സ്ഥിതി അങ്ങനെ തന്നെയാണ്.ഒന്നും വിലപേശി വാങ്ങുവാൻ എന്നെക്കൊണ്ട് സാധിക്കില്ലായിരുന്നു.ഒന്നും
പ്രതികരിക്കാൻ നില്ക്കാതെ അവർ ചോദിക്കുന്ന പൈസയും കൊടുത്തിട്ടിങ്ങു പോരും...
അങ്ങനെ എത്രയോ പേർ പറ്റിച്ചു കടന്നുപോയിട്ടുണ്ട്. ചിലപ്പോൾ അറിഞ്ഞുകൊണ്ടുതന്നെ ഇരയാകാറുമുണ്ടായിരുന്നു...
ഓരോ ജനനവും സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലാണ് വളർന്നു വരുന്നത് അല്ലെ.
ആർക്കും ആരെയും പഴിചാരാൻ പറ്റുമോ.
നമ്മുടെ മുന്നിലുള്ള സാഹചര്യങ്ങളല്ലെ മുന്നോട്ടു നയിക്കുന്നത്.തിരിച്ചറിഞ്ഞ സത്യങ്ങളിലൊന്ന്...
ആർക്കും ആരെയും പഴിചാരാൻ പറ്റുമോ.
നമ്മുടെ മുന്നിലുള്ള സാഹചര്യങ്ങളല്ലെ മുന്നോട്ടു നയിക്കുന്നത്.തിരിച്ചറിഞ്ഞ സത്യങ്ങളിലൊന്ന്...
പ്രതികരണ ശേഷി ഇല്ലാത്തതു
വലിയ പോരായ്‌മയായി തോന്നിയത്
വിവാഹ ശേഷമായിരുന്നു...
വലിയ പോരായ്‌മയായി തോന്നിയത്
വിവാഹ ശേഷമായിരുന്നു...
സർക്കാർ ഉദ്യോഗസ്ഥൻ ആയതുകൊണ്ട് വിവാഹത്തിന് ബുദ്ധിമുട്ടേണ്ടി വന്നില്ല.
പല ആലോചനകൾ വന്നതിൽ നിന്നും വീട്ടുകാർതന്നെ ഒരാളെ തിരഞ്ഞെടുത്തു തരുക ആയിരുന്നു.ചെറുപ്പം മുതലേ അങ്ങനെ ആണ്.എനിക്കായി ഒരു അഭിപ്രായം ഉണ്ടായിരുന്നില്ല.എന്റെ
എല്ലാ ആവശ്യങ്ങളും അറിഞ്ഞു അച്ഛനും
അമ്മയുമാണ് നിറവേറ്റി തരുക...

അച്ഛൻ ഓർമ്മ ആയപ്പോൾ എന്റെ എല്ലാകാര്യങ്ങൾക്കും മുന്നിൽ നിന്നും ചുക്കാൻ പിടിക്കുന്നത് അമ്മ ആയിരുന്നു.
കല്യാണവും മുന്നിൽ നിന്ന് നടത്തി
തന്നത് അമ്മയാണ്.അമ്മ തിരഞ്ഞെടുക്കുന്നതല്ലേ എപ്പോഴും നല്ലതായിട്ടേ ഉള്ളു...
കല്യാണവും മുന്നിൽ നിന്ന് നടത്തി
തന്നത് അമ്മയാണ്.അമ്മ തിരഞ്ഞെടുക്കുന്നതല്ലേ എപ്പോഴും നല്ലതായിട്ടേ ഉള്ളു...
പുതിയ ജീവിതത്തിലേയ്ക്ക്
കാലെടുത്തു വെയ്ക്കുമ്പോൾ
സ്വപ്നങ്ങൾ കുന്നോളമായിരുന്നു.
കല്യാണം കഴിയുന്നതു മൂലം ജീവിതത്തിലേക്ക് കടന്നു വരുന്ന മാറ്റങ്ങളിലായിരുന്നു എന്റെ
പ്രതീക്ഷ എല്ലാം...
കാലെടുത്തു വെയ്ക്കുമ്പോൾ
സ്വപ്നങ്ങൾ കുന്നോളമായിരുന്നു.
കല്യാണം കഴിയുന്നതു മൂലം ജീവിതത്തിലേക്ക് കടന്നു വരുന്ന മാറ്റങ്ങളിലായിരുന്നു എന്റെ
പ്രതീക്ഷ എല്ലാം...
ആദ്യരാത്രി കടന്നു വന്നു.
കുടുംബജീവിതത്തിൽ പ്രധാനപ്പെട്ട ദിനം. സ്വാഭാവിക ദിവസംപോലെ
ആ ദിവസവും കടന്നു പോകുമെന്നു ഒരിക്കലും ചിന്തിച്ചിരുന്നില്ല.അവൾ വരുന്നതിനു മുന്നെ ഉറക്കത്തിലേക്ക്
വഴുതി വീണിരുന്നു.അങ്ങനെ കട്ടിലിന്റെ അപ്പുറവുമിപ്പുറവുമായി
മാസ്സങ്ങളോളം കടന്നുപോയിരിക്കുന്നു...

എല്ലാകാര്യങ്ങൾക്കും ആണുങ്ങളാണ്
മുൻകൈ എടുക്കേണ്ടത് അല്ലെ.
പക്ഷെ എനിക്കതിനു സാധിക്കുന്നുണ്ടായിരുന്നില്ല.
ഒരു പരിചയമില്ലാത്ത പെൺകുട്ടി.
അധികം സംസാരിച്ചിട്ടുപോലുമില്ല.
ഒറ്റരാത്രി കൊണ്ട് അവളുടെ എല്ലാം
എന്റേതാവണം എന്നത് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല...

ഇപ്പോൾ അടുത്തേയ്ക്ക് ചെല്ലുമ്പോഴേ കൈയും കാലും വിറയ്ക്കുവാൻ തുടങ്ങും പിന്നെയൊരു തലചുറ്റലാണ്.അപ്പോഴെ കിടക്കയിലേക്ക് വീഴാൻ തോന്നും.
എത്രയൊക്കെ ശ്രമിച്ചിട്ടും എന്റെ സ്വഭാവത്തിനു ഒരു മാറ്റവും കൊണ്ടുവരുവാൻ സാധിച്ചിരുന്നില്ല...
എത്രയൊക്കെ ശ്രമിച്ചിട്ടും എന്റെ സ്വഭാവത്തിനു ഒരു മാറ്റവും കൊണ്ടുവരുവാൻ സാധിച്ചിരുന്നില്ല...
കല്യാണം കഴിഞ്ഞു അവളുടെ ഇഷ്ടങ്ങൾ അറിഞ്ഞുവന്നപ്പോഴെ ഞാനൊന്നു പരുങ്ങലിലായി.ഇംഗ്ലീഷ് പടങ്ങളോടാണ് കൂടുതൽ കമ്പം.അതും സ്റ്റന്റും ഹൊറർ ത്രില്ലിംഗ് മൂവീസ്.ഞാൻ പോഗോ ചാനൽ ഒഴിച്ചു മറ്റൊരു ചാനൽ ഇതുവരെ ശ്രദ്ധിച്ചിട്ടില്ല...
സ്വന്തം ഭർത്താവ് ഹീറോ ആയിരിക്കണം എന്നാണു എല്ലാ ഭാര്യമാരും ആഗ്രഹിക്കാറുള്ളത്.പക്ഷെ ആ
കാര്യങ്ങളിൽ ഞാനൊരു വട്ടപ്പൂജ്യമായിരുന്നത് എനിക്കുതന്നെ ബോദ്യമാണ്.വണ്ണത്തിനൊത്ത പൊക്കം, സൗന്ദര്യം.എല്ലാം ഉണ്ടായിട്ടും ദാമ്പത്യ ജീവിതത്തിൽ ഒരു ഗുണവും ഉണ്ടായിരുന്നില്ല.
പാടെ തകർന്നുപോയ ജീവിതം...
കാര്യങ്ങളിൽ ഞാനൊരു വട്ടപ്പൂജ്യമായിരുന്നത് എനിക്കുതന്നെ ബോദ്യമാണ്.വണ്ണത്തിനൊത്ത പൊക്കം, സൗന്ദര്യം.എല്ലാം ഉണ്ടായിട്ടും ദാമ്പത്യ ജീവിതത്തിൽ ഒരു ഗുണവും ഉണ്ടായിരുന്നില്ല.
പാടെ തകർന്നുപോയ ജീവിതം...
സ്വന്തം പൗരുഷംവലിയൊരു ചോദ്യ ചിഹ്നമായി ജീവിതത്തിന് മുന്നിൽ കുത്തിനോവിക്കുകയാണ്
ഓരോ നിമിഷവും...
ഓരോ നിമിഷവും...
എന്നെ മനസ്സിലാക്കുവാൻ
പെട്ടന്നവൾക്കു സാധിച്ചിരുന്നു.
ആദ്യമൊക്കെ ചോദിച്ചിട്ടേ
പുറത്തോട്ടൊക്കെ പോകുകയുള്ളു.
ഇപ്പോൾ അധികം മുഖം തരാറുപോലുമില്ല...
പെട്ടന്നവൾക്കു സാധിച്ചിരുന്നു.
ആദ്യമൊക്കെ ചോദിച്ചിട്ടേ
പുറത്തോട്ടൊക്കെ പോകുകയുള്ളു.
ഇപ്പോൾ അധികം മുഖം തരാറുപോലുമില്ല...
തോന്നിയ സമയത്തു വരുക,പോവുക.
പുലരുന്നത് വരെ ആരോടൊക്കെയോ ഫോണിൽ സംസാരിച്ചു ഇരിക്കുന്നത് കാണുന്നുണ്ടായിരുന്നു.ഈ കാലയളവിൽ ഒരുപാട് മാറ്റങ്ങൾ അവൾക്കുണ്ടായി.
കിടപ്പറയിൽ തോറ്റുപോയ ഭർത്താവിന് പ്രതികരിക്കാനുള്ള ശബ്ദമുണ്ടായിരുന്നില്ല എന്നതാണ് സത്യം...

കഴിഞ്ഞ ദിവസം ഓഫീസിൽ നിന്നും ഇറങ്ങുവാൻ നേരം പരിചയമില്ലാത്ത നമ്പറിൽ നിന്നും കാൾ വന്നു. നിങ്ങളുടെ ഭാര്യയുടെ സഞ്ചാരം തെറ്റായ രീതിയിലാണെന്നും,
ശ്രദ്ധിക്കണമെന്നായിരുന്നു
ആ സന്ദേശത്തിൽ...
ശ്രദ്ധിക്കണമെന്നായിരുന്നു
ആ സന്ദേശത്തിൽ...
എല്ലാം അറിയാം എന്നിട്ടും ഒന്നും അറിയാത്തവനെപ്പോലെ നടിച്ചു ജീവിക്കേണ്ടിവരുന്നത് എന്തൊരു ദയനീയവസ്ഥയാണ്...
ഇടയ്ക്കു അമ്മ കോണിപ്പടിയിൽ നിന്നും
വീണു.എല്ലാം കൂടി ആയപ്പോൾ തലയ്‌ക്കൊരു പെരുപ്പാണ് അനുഭവപ്പെടുന്നത്...
വീണു.എല്ലാം കൂടി ആയപ്പോൾ തലയ്‌ക്കൊരു പെരുപ്പാണ് അനുഭവപ്പെടുന്നത്...
നട്ടെല്ലിന് ഗുരുതരമായ പരുക്കുണ്ടായിരുന്നു. ഇപ്പോൾ എഴുന്നേൽക്കാൻ കഴിയില്ല.രണ്ടു മാസ്സം ലീവെടുത്തു അമ്മയുടെ കൂടെ ഉണ്ടായിരുന്നു .എല്ലാം കിടന്നപാടെയാണ് ചെയ്യാറ്.അമ്മയെ വൃത്തിയാക്കികുളിപ്പിച്ച് സുന്ദരിയാക്കുന്നതും ഞാൻ തന്നെയാണ്.
ഇങ്ങനെ വളർന്നതിൽ സന്തോഷം തോന്നിയ നിമിഷവും അതൊക്കെ തന്നെയാണ്.
മകളെപ്പോലെ അമ്മയെ പരിചരിക്കാൻ കഴിഞ്ഞല്ലൊ...
ഇങ്ങനെ വളർന്നതിൽ സന്തോഷം തോന്നിയ നിമിഷവും അതൊക്കെ തന്നെയാണ്.
മകളെപ്പോലെ അമ്മയെ പരിചരിക്കാൻ കഴിഞ്ഞല്ലൊ...
സ്കൂട്ടർ,സൈഡ് സ്റ്റാൻഡിലുറപ്പിച്ചു വെപ്രാളത്തോടെ വീട്ടിനുള്ളിലേയ്‌ക്ക് ഓടിക്കയറി.അമ്മയുടെ റൂമിന്റെ
വാതിൽ പുറത്തുനിന്നും പൂട്ടിയിരിക്കുക ആയിരുന്നു...
വാതിൽ പുറത്തുനിന്നും പൂട്ടിയിരിക്കുക ആയിരുന്നു...
കാലിൽമേൽ കാലു കയറ്റി ഫോണിൽ തോണ്ടി ഇരിക്കുന്ന ഭാര്യയുടെ മുഖത്തേയ്ക്കു ഒന്നുനോക്കി.
കണ്ടഭാവം കാണിക്കാതെ ഫോണിൽ
മുഴുകി ഇരിക്കുകയായിരുന്നു
അവൾ അപ്പോഴും...
കണ്ടഭാവം കാണിക്കാതെ ഫോണിൽ
മുഴുകി ഇരിക്കുകയായിരുന്നു
അവൾ അപ്പോഴും...
താക്കോൽ താഴിൽ തന്നെ ഉണ്ട്.
വിറയലോടെ വാതിൽ തുറന്നു.
അമ്മയുടെ ആ കിടപ്പുകണ്ടു ഹൃദയമിടുപ്പ് കിതച്ചു.മനസ്സിന്റെ നിയന്ത്രണം തന്നെ കൈവിട്ടു പോകുമെന്നു തോന്നിയ നിമിഷമായിരുന്നു അത്...
വിറയലോടെ വാതിൽ തുറന്നു.
അമ്മയുടെ ആ കിടപ്പുകണ്ടു ഹൃദയമിടുപ്പ് കിതച്ചു.മനസ്സിന്റെ നിയന്ത്രണം തന്നെ കൈവിട്ടു പോകുമെന്നു തോന്നിയ നിമിഷമായിരുന്നു അത്...
മലത്തിന്റെയും മൂത്രത്തിന്റെയും
മുകളിൽ വിമ്മിഷ്ടപ്പെട്ടു അമ്മ കണ്ണടച്ചു കിടക്കുന്നത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു...
മുകളിൽ വിമ്മിഷ്ടപ്പെട്ടു അമ്മ കണ്ണടച്ചു കിടക്കുന്നത് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു...
"അമ്മേ മാപ്പ്." കാലിൽപ്പിടിച്ചു കരയാൻ മാത്രമേ ഈ മകനു കഴിയുന്നുള്ളല്ലൊ...
"മോനെ സാരമില്ലടാ...
അവൾക്കു ഇതൊന്നും ചെയ്‌തു ശീലമുണ്ടാകില്ല.ബുദ്ധിമുട്ടിക്കണ്ട എന്നുകരുതിയിട്ടാണ് വിളിക്കാതിരുന്നത്.
ഇങ്ങനെ മോന് വിഷമം തരുന്നതിനെക്കാളും 'അമ്മ അങ്ങ് ചത്തുപോയാൽ മതിയായിരുന്നു."
അവൾക്കു ഇതൊന്നും ചെയ്‌തു ശീലമുണ്ടാകില്ല.ബുദ്ധിമുട്ടിക്കണ്ട എന്നുകരുതിയിട്ടാണ് വിളിക്കാതിരുന്നത്.
ഇങ്ങനെ മോന് വിഷമം തരുന്നതിനെക്കാളും 'അമ്മ അങ്ങ് ചത്തുപോയാൽ മതിയായിരുന്നു."
ഹൃദമിടുപ്പിന്റെ വേഗത ഇരട്ടിച്ചു.
തണുത്തുറഞ്ഞ രക്തം തിളച്ചു മറിയാൻ തുടങ്ങി.ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് ഞാൻ ഇതുവരെയും പോയിട്ടില്ല...
തണുത്തുറഞ്ഞ രക്തം തിളച്ചു മറിയാൻ തുടങ്ങി.ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് ഞാൻ ഇതുവരെയും പോയിട്ടില്ല...
"ഈ ഭൂമിയിലെ എന്തു പരിഹാസവും വേദനയും ഞാൻ സഹിച്ചെന്നുവരാം.
പക്ഷെ എന്റെ അമ്മയെ വേദനിപ്പിച്ചാൽ അതെനിക്ക് സഹിക്കുവാൻ കഴിയില്ലടി." ആക്രോശിച്ചു കൊണ്ട് ചീറ്റപ്പുലിപോലെ അവളുടെ മുന്നിലേയ്ക്ക് ചാടി വീണു.
"ഇനിപറ്റില്ല"...
പക്ഷെ എന്റെ അമ്മയെ വേദനിപ്പിച്ചാൽ അതെനിക്ക് സഹിക്കുവാൻ കഴിയില്ലടി." ആക്രോശിച്ചു കൊണ്ട് ചീറ്റപ്പുലിപോലെ അവളുടെ മുന്നിലേയ്ക്ക് ചാടി വീണു.
"ഇനിപറ്റില്ല"...
നിമിഷങ്ങൾക്കുള്ളിൽ കൈയ്ക്കുള്ളിലെ ചൂട് അവളുടെ കവിൾ അറിഞ്ഞു...
"നീ ഒരു പെണ്ണാണോടി."പുച്ഛിച്ചുതള്ളി വാതിൽ ഉറക്കെ കൊട്ടിഅടച്ചു...
കട്ടിലിൽ തളർന്ന മനസ്സോടെ ഇരിക്കുമ്പോഴാണ് അവൾ റൂമിലേയ്ക്ക് കടന്നു വരുന്നത്.അടിച്ചതിനുള്ള
പ്രതികാരം തീർക്കാനാകും.
എങ്ങനെവേണോ തീർക്കട്ടെ ...
പ്രതികാരം തീർക്കാനാകും.
എങ്ങനെവേണോ തീർക്കട്ടെ ...
"നിങ്ങൾ എന്നെ തല്ലി അല്ലെ...
നിങ്ങളൊരു ആണാണോ.???
രണ്ടും കെട്ട ജീവിതമല്ലേ നിങ്ങൾ ജീവിക്കുന്നത്...ഒരു താലിച്ചരടിന്റെ ബന്ധത്തിലാണോ നിങ്ങൾ എന്റെ
ശരീരത്തു കൈവെച്ചത്...
കെട്ടിയപെണ്ണിനെ സന്തോഷിപ്പിക്കാൻ കഴിവില്ലാത്ത നിങ്ങളെ കാണുന്നതുപോലും
എനിക്ക് വെറുപ്പാണ്.മുഖത്ത് മീശയും വെച്ചു നടക്കുന്നു...തൂ..."

"നിങ്ങൾ ആണാണോ? " അവളുടെ വാക്കുകൾ ശരമായി ഹൃദത്തിലേയ്ക്ക് ആഴ്ന്നിറങ്ങി.ഒരു പുരുഷനും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്ക്.
മുഖത്തുവീണ തുപ്പൽ പതുക്കെ തുടച്ചുമാറ്റി...
മുഖത്തുവീണ തുപ്പൽ പതുക്കെ തുടച്ചുമാറ്റി...
അവളുടെ കണ്ണുകളിലേയ്ക്ക്
രൂക്ഷമായി ഒന്നുനോക്കി...
രൂക്ഷമായി ഒന്നുനോക്കി...
"അതേടി ഞാൻ ആണ് തന്നെയാണ്.
പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് കട്ടിലിലേയ്‌ക്ക് അവളെ തൂക്കിയെടുത്തു എറിഞ്ഞു..
പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് കട്ടിലിലേയ്‌ക്ക് അവളെ തൂക്കിയെടുത്തു എറിഞ്ഞു..
സിംഹത്തിന്റെ മുന്നിപ്പെട്ട പേടമാനെപ്പോലെ എന്റെകൈക്കുള്ളിൽ അവൾ പിടഞ്ഞു.
വസ്ത്രങ്ങൾ ഓരോന്നായി വലിച്ചുകീറി മൂലയിലേക്ക് എറിഞ്ഞു.ഇത്രയും നാൾ അടക്കിവെച്ചിരുന്ന വികാരം,ദേഷ്യമായി അവൾക്കുളില്ലേയ്‌ക്കു ആഴ്ന്നിറക്കുക ആയിരുന്നു.ഒടുവിൽ ഞരങ്ങൽ ശബ്ദത്തോടെ കട്ടിലിന്റെ വശത്തേയ്ക്ക് തളർന്നു വീണു...

ശ്വാസം കിതക്കുന്നുണ്ട്.
കണ്ണുകൾ കൂട്ടിപിടിച്ചു.
നിമിഷങ്ങൾക്കുള്ളിൽ
ഞാനെത്ര ക്രൂരനായിരിക്കുന്നു..
സ്വന്തം ഭാര്യയെ ബലമായി
കീഴ്പ്പെടുത്തിയ പുരുഷൻ...
ഇപ്പോൾ ഞാൻ മൃഗമാണ് ഭാര്യയെ ക്രൂരമായി കീഴ്പ്പെടുത്തിയ മൃഗം...
കണ്ണുകൾ കൂട്ടിപിടിച്ചു.
നിമിഷങ്ങൾക്കുള്ളിൽ
ഞാനെത്ര ക്രൂരനായിരിക്കുന്നു..
സ്വന്തം ഭാര്യയെ ബലമായി
കീഴ്പ്പെടുത്തിയ പുരുഷൻ...
ഇപ്പോൾ ഞാൻ മൃഗമാണ് ഭാര്യയെ ക്രൂരമായി കീഴ്പ്പെടുത്തിയ മൃഗം...
തലയ്ക്കു മുകളിൽ കറങ്ങുന്ന ഫാൻ ശരീരത്തിലെ വിയർപ്പു തുള്ളികളെ ഒപ്പിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു...
വിരിപ്പു വാരിചുറ്റി നഗ്‌നത മറച്ചു കിടക്കയിൽ നിന്നും അവൾ എഴുന്നേറ്റു.
ഒന്നും പ്രതികരിക്കാൻ നില്ക്കാതെ മുന്നിലേയ്ക്ക് നടന്നു നീങ്ങുന്നതു
നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു...
ഒന്നും പ്രതികരിക്കാൻ നില്ക്കാതെ മുന്നിലേയ്ക്ക് നടന്നു നീങ്ങുന്നതു
നോക്കിനിൽക്കാനെ കഴിഞ്ഞുള്ളു...
മേശപ്പുറത്തു വെച്ചിരുന്ന ഫോൺ
അവൾ കൈയിലേയ്‌ക്ക് എടുത്തു...
എല്ലാം അവസാനിച്ചു.വീട്ടുകാരെ ധരിപ്പിക്കട്ടെ.ഇങ്ങനെയുള്ള ഒരുത്തന്റെകൂടെയാണ് ഇത്രനാളും ജീവിച്ചെതെന്നു അവരും അറിയട്ടെ...
അവൾ കൈയിലേയ്‌ക്ക് എടുത്തു...
എല്ലാം അവസാനിച്ചു.വീട്ടുകാരെ ധരിപ്പിക്കട്ടെ.ഇങ്ങനെയുള്ള ഒരുത്തന്റെകൂടെയാണ് ഇത്രനാളും ജീവിച്ചെതെന്നു അവരും അറിയട്ടെ...
ഹാലോ...
നന്ദിയുണ്ട് ഡോക്ടർ...
എനിക്കെന്റെ ഭർത്താവിനെ
പൂർണമായും തിരിച്ചു തന്നതിന്...
നന്ദിയുണ്ട് ഡോക്ടർ...
എനിക്കെന്റെ ഭർത്താവിനെ
പൂർണമായും തിരിച്ചു തന്നതിന്...
തിരിഞ്ഞു നിന്ന് എന്റെ മുഖത്തേയ്ക്കു നോക്കി നാണമോടെ അവളൊന്നു പുഞ്ചിരിച്ചു.ഇത്ര ക്രൂരമായി
ഉപദ്രവിച്ചിട്ടും ഈ പുഞ്ചിരിയിലെ
രഹസ്യം എന്തെന്നറിയാനുള്ള
ആകാംക്ഷ ആയിരുന്നു എന്റെ മനസ്സുമുഴുവൻ.അവൾ മെല്ലെ
അരികിലേക്ക് വന്നു നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ കൈകൾ
കടത്തി...
ഉപദ്രവിച്ചിട്ടും ഈ പുഞ്ചിരിയിലെ
രഹസ്യം എന്തെന്നറിയാനുള്ള
ആകാംക്ഷ ആയിരുന്നു എന്റെ മനസ്സുമുഴുവൻ.അവൾ മെല്ലെ
അരികിലേക്ക് വന്നു നെഞ്ചിലെ രോമങ്ങൾക്കിടയിലൂടെ കൈകൾ
കടത്തി...
"'അമ്മ വിവാഹം ഉറപ്പിക്കുന്നതിനു മുൻപ് എന്നെ കാണാൻ വന്നു.ഏട്ടന്റെ സ്വഭാവത്തെ കുറിച്ചു പൂർണമായും എന്നോട് പറഞ്ഞിരുന്നു.അറിഞ്ഞു തന്നെയാണ് വിവാഹത്തിന് സമ്മതിച്ചതും.
പക്ഷെ ഇത്രത്തോളം ഗൗരവം ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...
പക്ഷെ ഇത്രത്തോളം ഗൗരവം ആയിരിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...
ഡോക്ടറെ കാണുവാൻ നിർബന്ധിച്ചത് അമ്മയാണ്.അങ്ങനെ ഡോക്ടറിന്റെ നിർദ്ദേശ പ്രകാരമാണ് ചേട്ടനെ പ്രകോപിപ്പിക്കാൻ ഓരോ തന്ത്രങ്ങൾ മെനഞ്ഞത്.എല്ലാം പരാജയമായിരുന്നു.ഫോണിൽ പുലരുന്നതുവരെ സംസാരിക്കുന്നതായി അഭിനയിച്ചു.എന്റെ സുഹൃത്തിനെ ഫോണിൽ നിന്നും വിളിച്ചു ഞാൻ മോശമെന്നു പറഞ്ഞിട്ടും ഏട്ടന് ഒന്നിനോടും പ്രതികരണം ഉണ്ടായിരുന്നില്ല...
ഒന്നെന്നെ തല്ലിയിരുന്നെങ്കിൽ എത്ര ഞാൻ ആഗ്രഹിച്ചെന്നറിയുമോ.ഒന്നും സംഭവിക്കാത്തത് പോലെ ഏട്ടൻ പെരുമാറുക ആയിരുന്നു...
"മോളെ എനിക്ക് എന്റെ കാര്യത്തിലല്ല വേവലാതി,എന്റെ മകനെ മോളു തിരികെ കൊണ്ടുവരണം.അവന്റെ കാഴ്ചപ്പാടിലൂടെ ഈ സമൂഹത്ത് ജീവിക്കാൻ കഴിയില്ല.
മൂഡമായ ജീവിതമാണ് ഇപ്പോഴും അവൻ ജീവിക്കുന്നത്.ആ കുഞ്ഞുമനസ്സിൽ നിന്നും പക്വതയാർജ്ജിച്ച മനസ്സിലേയ്ക്ക് അവനെ കൊണ്ടുവരാൻ മോൾക്കെ സാധിക്കു. ഉപേക്ഷിക്കരുത്".അമ്മയുടെ വാക്കുകളാണ്
ഏട്ടന്റെ മുന്നിലിപ്പോഴും നില്ക്കാൻ കാരണം...

അമ്മയ്‌ക്ക് വേദനിച്ചാലേ ഏട്ടന് വേദനിക്കൂ എന്നതിരിച്ചറിവ്.അങ്ങനെ അമ്മയും ഞാനും ചേർന്നു നടത്തിയ ചെറിയ നാടകമാണ് ഇവിടെ ഇപ്പോൾ അരങ്ങേറിയത്.എന്നോട് ക്ഷമിക്കു ഏട്ടാ...
ഏട്ടനെ തിരിച്ചുകൊണ്ടുവരാൻ നമ്മുടെ മുന്നിൽ ഇതേവഴിയുള്ളായിരുന്നു...
ഏട്ടനെ തിരിച്ചുകൊണ്ടുവരാൻ നമ്മുടെ മുന്നിൽ ഇതേവഴിയുള്ളായിരുന്നു...
ഹോ... എന്തൊരു അടിയാണ് കവിളിൽ
അടിച്ചത്.ആ അടി എനിക്കുവേണം എന്റെ അമ്മയെ ഒരു നിമിഷമെങ്കിലും പരീക്ഷണ വസ്തുവായി നിർത്തിയില്ലേ."..
അടിച്ചത്.ആ അടി എനിക്കുവേണം എന്റെ അമ്മയെ ഒരു നിമിഷമെങ്കിലും പരീക്ഷണ വസ്തുവായി നിർത്തിയില്ലേ."..
കണ്ണുകൾ അടയ്ക്കുമ്പോൾ.
ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന
പുതിയ വെളിച്ചത്തിന്റെ പ്രതീക്ഷ ശരീരത്തിനും മനസ്സിനും ഉണർവ്
പകരുന്നത് അനുഭവിച്ചറിയാൻ
എനിക്ക് കഴിയുന്നുണ്ടായിരുന്നു...
ജീവിതത്തിലേയ്ക്ക് കടന്നുവരുന്ന
പുതിയ വെളിച്ചത്തിന്റെ പ്രതീക്ഷ ശരീരത്തിനും മനസ്സിനും ഉണർവ്
പകരുന്നത് അനുഭവിച്ചറിയാൻ
എനിക്ക് കഴിയുന്നുണ്ടായിരുന്നു...
കാലങ്ങൾക്കു ശേഷം ഒരു ദിവസം...
"നില്ക്കടി അവിടെ..."
"ഇല്ല... ഞാൻ പിടിതരില്ല ചേട്ടാ..."
"നില്ക്കടി അവിടെ..."
"ഇല്ല... ഞാൻ പിടിതരില്ല ചേട്ടാ..."
പ്രതികരിച്ചു...പ്രതികരിച്ചു
കൊച്ചുങ്ങൾ മൂന്നെണ്ണമായി...
പ്രതികരണ ശേഷി കുറയ്ക്കാനുള്ള ആവേശത്തിലാണ് ഈ പിടിതരാതെയുള്ള ഓട്ടം...
കൊച്ചുങ്ങൾ മൂന്നെണ്ണമായി...
പ്രതികരണ ശേഷി കുറയ്ക്കാനുള്ള ആവേശത്തിലാണ് ഈ പിടിതരാതെയുള്ള ഓട്ടം...
"വിടില്ല മോളെ..."
ഇപ്പോൾ അമ്മയുടെ പൂർണമായ ആരോഗ്യത്തിന്റെ രഹസ്യം വീടിന്റെ സന്തോഷവും കൈകളിൽ കിടന്നു വൃകൃതികൾകാട്ടുന്ന കുരുന്നുകളുമാണ്...
എന്നെപ്പോലെ ഒരുപാട് കുറവുകളുള്ള ഓമനകുട്ടന്മാർ നമ്മുടെ സമൂഹത്തിലുണ്ട്.
ഒറ്റപ്പെടലിൽ വേദന തിന്നു ജീവിക്കുന്നവർ.
മുള്ളിനെ മുള്ളുകൊണ്ടു എടുക്കണം എന്നപഴമൊഴിയോടെ തന്നെ പറയട്ടെ.
അവരുടെ കുറവുകൾ തിരിച്ചറിഞ്ഞു
പ്രതിവിധി ചെയ്യുന്നവാളാകണം സ്നേഹമുള്ള ഭാര്യ.അവളെയാണ് ഉത്തമയായ ഭാര്യയെന്ന് വിളിക്കേണ്ടത്.
എല്ലാം തികഞ്ഞവരെ സ്നേഹിക്കാൻ എല്ലാവർക്കും കഴിയും.കുറവുകൾ തിരിച്ചറിഞ്ഞു സ്നേഹിക്കാൻ ചുരുക്കം
ചില മനസ്സുകൾക്കെ സാധിക്കു...

എന്റെ ഭാര്യ ഉത്തമയാണ്.എന്നെ പാതിവഴിയിൽ ഉപേക്ഷിക്കാതെ. ജീവിതത്തിലേയ്ക്ക് കൂട്ടി കൊണ്ടുവന്ന ഉത്തമയായ ഭാര്യ.
😘

ശരൺ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക