എന്നോട് ചോദിക്കാതെ ഞാൻ ജനിച്ചു...
ഇനി എന്നോട് ചോദിക്കാതെ അവർ എന്നെ സ്നേഹിച്ചു....
എന്നോട് ചോദിക്കാതെ അവർ അകന്നു....
എന്നോട് ചോദിക്കാതെ എനിക്ക് വിശന്നു....
എന്നോട് ചോദിക്കാതെ... എനിക്ക് ദാഹിച്ചു...
ഒടുവിൽ എന്നോട് ചോദിക്കാതെ എൻ ജീവൻ വെടിഞ്ഞു....
ഇത്രയും ആയ സ്ഥിതിക് ഒരു ചോദ്യം...
ഇത്രയും കാലം പറഞ്ഞ ഞാൻ ആരാണ്...

രചനാ Sarath Chalakka
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക