നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വ്യഥ

Image may contain: Jolly Chakramakkil, smiling, eyeglasses, beard and closeup
( ജോളി ചക്രമാക്കിൽ )
ഇനിയും വേർപിരിയാത്ത
വ്യഥകളിന്ന് ഓർമ്മകനലുകളെ
ഉലയൂതി ജ്വലിപ്പിക്കുന്നു ..
കെടാകനലുകളിൽ വീണെന്റ
കണ്ണുനീർ തപ്ത ബാഷ്പമായ്
പുകയുന്നു ...
വേർപ്പാടിൻ തന്ത്രികൾ മുറുകിയെൻ
ഹൃദയമൊരു ദു:ഖഗാനത്തിൻ
അപശ്രുതി മീട്ടുന്നു..
ഓർമ്മകൾ .. ഇനി ഓർമ്മകൾ മാത്രം
ഒരിക്കലും മരിക്കാത്ത
കനലുറയുന്ന ഓർമ്മകൾ ...
25 - Mar - 2019
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot