
#ചിലങ്ക..!!
എന്നും കാല്‍ക്കീഴില്‍ കിടന്ന്
ഒച്ചവെക്കാനാണ്
തന്‍െറ വിധിയെന്ന്
ലങ്കയുമായി
ഒരു ബന്ധവുമില്ലാത്ത
ചി ലങ്ക..!!
ഒച്ചവെക്കാനാണ്
തന്‍െറ വിധിയെന്ന്
ലങ്കയുമായി
ഒരു ബന്ധവുമില്ലാത്ത
ചി ലങ്ക..!!
#പൊട്ട്..!!
നിന്നെ സ്നേഹിച്ച് ഞാന്‍
എത്ര ചേര്‍ന്ന് ഒട്ടിയിരുന്നാലും
നിര്‍ദ്ദയം നീയെന്നെ പറിച്ചെടുത്ത്
അലമാരയുടെ കണ്ണാടിച്ചില്ലില്‍
തേച്ചൊട്ടിക്കുമെന്ന് പാവം പൊട്ട്..!!
എത്ര ചേര്‍ന്ന് ഒട്ടിയിരുന്നാലും
നിര്‍ദ്ദയം നീയെന്നെ പറിച്ചെടുത്ത്
അലമാരയുടെ കണ്ണാടിച്ചില്ലില്‍
തേച്ചൊട്ടിക്കുമെന്ന് പാവം പൊട്ട്..!!
ഫാന്‍..!!
കറങ്ങിനടന്നിട്ടും താന്‍
ഉയരങ്ങളിലെത്തിയെന്ന്
സീലിംഗ് ഫാന്‍..!!
ഉയരങ്ങളിലെത്തിയെന്ന്
സീലിംഗ് ഫാന്‍..!!
........ശ്രീരാജ് രാമചന്ദ്രന്‍.........
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക