
( ജോളി ചക്രമാക്കിൽ )
നിൻ മൃദുകരാംഗുലികൾ തൻ
വിസ്മയതുമ്പിലെ മൈലാഞ്ചി
ചുവപ്പെല്ലാം വാരിയണിഞ്ഞുവല്ലോ
രാഗാർദ്രനിശയിലിന്നലെയെൻ പവിഴമല്ലിപ്പൂവുകൾ..
ഇന്നിതാ അവയെൻ ഹൃദയാങ്കണത്തിൽ
നിറയെ നിർവൃതിയായൊരു
പൂക്കാലമായ് പൊഴിയുന്നു
നിറചാർത്തണിയുന്നു
മമ മനവും തനുവും ..
പ്രണയാർദ്രമാവുന്നു സഖീ ...
ഈ വസന്തവും പഞ്ചമിയും ..
വിസ്മയതുമ്പിലെ മൈലാഞ്ചി
ചുവപ്പെല്ലാം വാരിയണിഞ്ഞുവല്ലോ
രാഗാർദ്രനിശയിലിന്നലെയെൻ പവിഴമല്ലിപ്പൂവുകൾ..
ഇന്നിതാ അവയെൻ ഹൃദയാങ്കണത്തിൽ
നിറയെ നിർവൃതിയായൊരു
പൂക്കാലമായ് പൊഴിയുന്നു
നിറചാർത്തണിയുന്നു
മമ മനവും തനുവും ..
പ്രണയാർദ്രമാവുന്നു സഖീ ...
ഈ വസന്തവും പഞ്ചമിയും ..
23 - Mar - 2019
( ജോളി ചക്രമാക്കിൽ )
( ജോളി ചക്രമാക്കിൽ )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക