ഇന്നത്തെ യുവ തലമുറ എങ്ങോട്ടേക്ക്..??
താന്തോന്നികളും, തന്നിഷ്‌ടക്കാരും, അഹങ്കാരികളും,സാമൂഹിക പ്രതിബദ്ധധ തീരെ ഇല്ലാത്തവരും ആയി അവർ അധ:പധിക്കുവാനുളള കാരണക്കാർ ആര്..??
മാതാപിതാക്കളോ അതോ...ആധുനികതയുടെ കൊഴുപ്പോ,,?
മാതാപിതാക്കളോ അതോ...ആധുനികതയുടെ കൊഴുപ്പോ,,?
അതോആരേയും ഭയേപ്പെടാനില്ലാത്ത അണുകുടുംബ സാഹചര്യമോ..??..!!!
ഒരു മുന്തിയ ബൈക്കും, ഒരു ആഡ്രോയിഡ് മൊബൈല്‍ഫോണും സ്വന്തമായി ഇല്ലാത്ത ചെറുപ്പക്കാർ ഇന്ന് വിരളം..!!!
ഇവരെയൊക്കെ വിഡ്‌ഢിവേഷം കെട്ടിച്ച് വെറും വിഡ്‌ഢികളാക്കി വീട്ടിനും, നാട്ടിനും,സമൂഹത്തിനും ഒരു വലിയ ബാദ്ധ്യതയും,ഭീഷണിയുമാക്കി തീറ്റിപ്പോറ്റിവളർത്തിയിട്ട്‌എന്ത്‌നേട്ടം!
നിങ്ങള്‍ മൂന്നോ..നാലോ..അല്ലെങ്കില്‍ പത്തോ സുഹൃത്തുക്കള്‍ sഒത്ത്‌ചേരുമ്പോഴുണ്ടാകുന്ന ഒരു ലോകമുണ്ടല്ലോ അതല്ല യഥാർത്ഥലോകം.
മാതാപിതാക്കളെ അനുസരിക്കാത്ത, മുതിർന്നവരെ മാനിക്കാത്ത, ഒത്തുചേർന്നാല്‍ താന്തോന്നിത്തരങ്ങള്‍ മാത്രം കാണിക്കുന്ന നിങ്ങളുടെ ലോകമുണ്ടല്ലോ അത്‌വെറും വിഡ്‌ഢിലോകം മാത്രം...
��നിങ്ങള്‍ വിഡ്‌ഢികളുടെ സ്വർഗ്ഗത്തില്‍ ആണെന്നുളള തിരിച്ചറിവ് ഇനി എന്നാണുണ്ടാവുക?
والفكر
കാസിം കറുകമാട്
🗓 13 ദുൽ- ഹിജ്ജ 1437
🗓 13 ദുൽ- ഹിജ്ജ 1437

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക