അല്‌പന്മാരുടെ അടയാളമാണ് അഹങ്കാരം
എന്തോ ചിലത് നേടിയതിന്‍റെ പേരില്‍ എല്ലാവരില്‍ നിന്നും ഉയര്‍ന്ന് നില്‍ക്കണമെന്നുളള മോഹംഅവർക്കുണ്ടാവും.
മറ്റുളളവരെക്കാള്‍ മികച്ച സ്ഥാനവും അറിവും പണവും കൈവന്നാലും, തെളിമയാര്‍ന്ന മനസ്സും ഉന്നത ചിന്തകളുളള ഹൃദയവുമുണ്ടെങ്കിൽ അവര്‍ക്ക് വിനയമേ തോന്നൂ.
മാമ്പഴം കൂടുന്നതിനനുസരിച്ച് മരച്ചില്ല താഴ്‌ന്നു നില്‌ക്കുന്നതുപോലെ.
والفكر
കാസിം കറുകമാട്
🗓 08 ദുൽ- ഹിജ്ജ 1437
🗓 08 ദുൽ- ഹിജ്ജ 1437
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക