നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഐഡിയ 😅

Image may contain: 1 person, closeup
എനിക്ക് കഥാകൃത്തിനോട് ഒടുക്കത്തെ അസൂയ ആയിരുന്നു...... 😌
കുറേ നാൾ പുറകെ നടന്ന് കാപ്പിയും ചായയും സിഗരറ്റും വാങ്ങി കൊടുത്ത ശേഷം നൈസ് ആയി ഞാനൊരു ചോദ്യം ചോദിച്ചു.... 😅
"അതേ ഈ കഥാപാത്രങ്ങൾക്കൊക്കെ ഇടിവെട്ട് പേരുകൾ കണ്ടുപിടിക്കുന്നതെങ്ങനാ?? " 🤨🤨🤨
പിന്നത്തെ കുറച്ചു കാലം സമൂസയിലും പരിപ്പുവടയിലും അങ്ങനെ പോയി.... 🙁🙁
ഇടക്കിടക്ക് മൊബൈൽ റീചാർജും... 😣
ഒടുവിൽ അങ്ങേർ ആ വലിയ രഹസ്യം എനിക്ക് വെളിപ്പെടുത്തി.... 😯😯😯😯
"ഞാനെന്നും പത്രത്തിലെ ചരമ കോളം വായിക്കും "
ഞാൻ 😢😢

By: Dr Salini CK

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot