ഒരുനാളുമകലാത്ത സ്നേഹത്തിൻബിന്ദുവായ്...
നീയെന്നിലുണ്ടായിരുന്നുവെങ്കിൽ.
അറിയാതെ ഞാനെന്റെ ഹൃദയത്തിന്നറകളിൽ...
മുത്തുപോൽ സൂക്ഷിക്കുമായിരുന്നൂ...
എന്റെ ആത്മാവിന്റെ നൊമ്പരപാടുകൾ...
മുഴുവനും മായ്ക്കാൻ കഴിഞ്ഞുവെങ്കിൽ...
ഒരുമഞ്ഞുതുള്ളിപോലെൻമാറിൽ നിന്നെ
ഞാൻ ചേർത്തുകിടത്തിയുറക്കിയേനേ...
എനനുരാഗവിപഞ്ചിയിലുണരുന്ന..
രാഗമായ് പാടിയുണർത്തിയേനേ...
By:
Name: | Mariya |
Email: | mariya74@gmail.com |
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക