വര്‍ണ്ണഘോഷങ്ങളുടെ
പൂരപ്പറമ്പാണീ ലോകം
പാറിപ്പറക്കും പൂമ്പാറ്റകള്‍
ചെന്ന് പതിക്കുന്നതോ , തീ ജ്വാലയില്‍
എന്തിനീ വര്‍ണ്ണങ്ങള്‍ ?
എന്തിനീ ശബ്ദ ഘോഷങ്ങള്‍ ?
സ്വപ്ന തുല്യമാമീയുലകിലെ
നിദ്രയില്‍ നിന്നും ഞെട്ടിയുണരുമ്പോള്‍
ശേഷിപ്പതോ ഒരു പിടി ദുഃഖങ്ങളും...!
ഒരു പിടി പാപങ്ങളും...!!
പൂരപ്പറമ്പാണീ ലോകം
പാറിപ്പറക്കും പൂമ്പാറ്റകള്‍
ചെന്ന് പതിക്കുന്നതോ , തീ ജ്വാലയില്‍
എന്തിനീ വര്‍ണ്ണങ്ങള്‍ ?
എന്തിനീ ശബ്ദ ഘോഷങ്ങള്‍ ?
സ്വപ്ന തുല്യമാമീയുലകിലെ
നിദ്രയില്‍ നിന്നും ഞെട്ടിയുണരുമ്പോള്‍
ശേഷിപ്പതോ ഒരു പിടി ദുഃഖങ്ങളും...!
ഒരു പിടി പാപങ്ങളും...!!
ഈ പുണ്യ ഭൂമിയെ
പാപക്കറയില്‍ പൂഴ്ത്തിയവര്‍ - മാനവര്‍
ഈ പുണ്യ ഭൂമിയെ പാപക്കറ -
യില്‍ നിന്നും രക്ഷിക്കേണ്ടവര്‍ -മാനവര്‍
ഇതുവല്ലതുമറിയുന്നോ - മാനവര്‍ ?
ഇതുവല്ലതുമോര്‍ക്കുന്നോ - മാനവര്‍
പാപക്കറയില്‍ പൂഴ്ത്തിയവര്‍ - മാനവര്‍
ഈ പുണ്യ ഭൂമിയെ പാപക്കറ -
യില്‍ നിന്നും രക്ഷിക്കേണ്ടവര്‍ -മാനവര്‍
ഇതുവല്ലതുമറിയുന്നോ - മാനവര്‍ ?
ഇതുവല്ലതുമോര്‍ക്കുന്നോ - മാനവര്‍
ആമി -
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക