Slider

നീര്മാ തള തണലില്‍

0

നീ വരുന്നതും കാത്തെത്രനേരമായ്
നീര്മാനതളത്തിന്‍ കുളിര്‍ തണലില്‍
നിന്‍ വടിവൊത്ത തൂലിക തുമ്പിലു –
ടൂറിയൊഴുകിയ പ്രണയാക്ഷരങ്ങളെ-
കോര്ത്തു നീ ഹാരമായ് ചാര്ത്തി യ
കഥകളാണിന്നിന്‍ മനോജ്ഞമാം
മായാത്ത നിന്‍ തിരുശേഷിപ്പുകള്‍ !
തൂ മന്ദഹാസം പൊഴിയുന്ന നിന്‍
ചൊടികളില്‍ തെളിയും ,നുണകുഴി
യി .ലഴലിന്റെ തേങ്ങലും ,നെടുവീര്പിയന്‍
സ്പന്ദനങ്ങളും,തെളിനീരിന്‍ ഉറവയായി
കണ്ണീരുപ്പും .ചവര്പ്പും നുകര്നീറടവേ,
കാലപ്രവാഹ പ്രഹേളിക തന്നെയോ?
കലാതിവര്ത്തിയാം കാവ്യ ബിംബങ്ങളെ
ചന്ദനക്കട്ടിലിലാട്ടിയുറക്കിയും മുണര്ത്തിനയും
മടിയിലിരുത്തി ,ദുഗ്ധം തുളുമ്പും
പയോധര ക്കണ്ണുകള്‍,കുഞ്ഞു വായ്
ചുണ്ടിലേക്ക്‌ അമൃതായ് പകര്ന്ന തും ,
യവ്വന യുക്തര്ക്ക രളിപൂവിന്‍
ഗന്ധമായ് ,ചുടുനിണം പായുന്ന
കേശാ ദി പാദങ്ങളെ ത്രസിപ്പിക്കും
കുളിരായിടും, നിന്‍ ,സ്നേഹാക്ഷരങ്ങളെ
ശതകോടി ശതകോടി നന്ദി !!!
By: Aravindakshan nair
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo