Slider

തുമ്പപ്പൂവ്

0

ഒരു പൊതി പൂവിനായ്
കടയിലേക്കോടുന്ന കിടാവേ
തൊടിയിലെ മൂലയിൽ
തലയാട്ടി നിൽക്കുമെന്നെ
ഒരുവേള കൺപാർക്കാൻ
എന്തേ നീ മറന്നു .....
നിൻകുഞ്ഞുകൈകൾ തേടി-
യണയുമെന്നോർത്തോ-
ണപ്പാട്ടൊന്നു മൂളിയോരെന്നെ-
നീയറിയാതെ പോയതെന്തേ…

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
31 ഓഗസ്റ്റ് 2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo