Slider

ഞെട്ടിക്കുന്ന എന്റെ ഓർമ്മകൾ

0

ഞാൻ ബീഹാറിൽ ഹോസ്പിറ്റലലിൻ
ഐ സി യു വിൽ നഴ്സായി ജോലി ചെയ്യുന്നു. ഞാൻ ഇവിടുത്തെ ഇൻ ചാരജ്ജ് ആണ്. വർഷം 2 - 3 കഴിഞ്ഞു.
നഴ്സിങ്ങ് കോളേജ് ജീവിതം കഴിഞ്ഞ്
ജോലി തുടങ്ങിയിട്ട്. ആയിടക്ക് എനിക്ക്
കോളേജിലേക്കൊന്നു പോക്കേണ്ടി വന്നു.
കോളേജിൽ പഴയ സാറുമാരെയോ ടീച്ചേഴ്‌സിനെയോ ഞാൻ കണ്ടില്ല.
അവരെല്ലാം എന്റെ കോളേജു പേക്ഷിച്ചു
പോയിരിക്കുന്നു. പിന്നെ ഞാൻ നേരെ പോയത്. എന്നെ നഴ്സിംങ്ങ്. എന്ന ആതുര സേവനം കൃത്യതയോടെ എന്നെ പഠിപ്പിച്ച
എന്റെ ഡോക്ടർ സുരേഷ് സാറിനെ കാണാനാണ്. കോളേജിനുടുത്താണ്
ഹോസ്പിറ്റൽ അവിടെ ഞാൻ അദ്ദേഹത്തെ തിരക്കി ഒരു രക്ഷയുമില്ല.
അദ്ദേഹത്തിന്റെ വീട്ടിലും തിരക്കി അപ്പോൾ
എനിക്കൊരുത്തരം ലഭിച്ചു. അത് തന്നത്
അദ്ദേഹത്തിന്റെ ചേട്ടന്നും, ഭാര്യയുമാണ്.
സുരേഷ് സാറിനു ഭ്രന്താണ് ഞങ്ങൾ
കാണാറില്ല.
ഞാനോർത്തു.BMW ,Benz തുടങ്ങിയ ആഡംബര കാറുകളിലും മറ്റും
ഹോസ്പിറ്റലിൽ വരുന്ന ജീനിയസ്സായ എന്റെ ഡോക്ടറെ കുറിച്ച്.അദ്ദേഹത്തിന് ഭ്രന്തോ വിശ്വാസിക്കാനാവുന്നില്ല. എന്തായിലും ഞാൻ അവിടെ നിന്നു മടങ്ങി
ബസിൽ ഇരുന്നു കൊണ്ട് ഞാനൊരു കാഴ്ച കണ്ടു.റോഡരികിൽ വച്ചിരിക്കുന്ന വേസ്റ്റ് കുനയിൽ തലയും കയ്യുമിട്ട്
അതിൽ നിന്നുമുള്ള അവശിഷ്ടങ്ങൾ ഒരു ഭ്രന്തൻവാരി വലിച്ച് തിന്നുന്നു. മുടിയും
താടിയും ജടപിടിച്ചിരിക്കുന്നു. കഷ്ടം തന്നെ
ഒരു നിമിഷം ഞാനോ നോർത്തിട്ട്
കണ്ടക്ടറോടു പറഞ്ഞു.ഇതെന്റെ ഡോക്ടറാണ് വണ്ടി നിർത്തുവിൻ.
ബാക്കി ഞാൻ പിന്നെ പറയുന്നില്ല
By: 
Jaison Mangalan
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo