നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സുഹൃത്ത്പ്രണയത്തേക്കാൾ അനുഭൂതി തോന്നിടും
മിത്രമേ............
നിന്നിൽ അലിയുമ്പോൾ
ഞാൻ എന്നിലുമധികം നിന്നെ സ്നേഹിപ്പു.
ആത്മാവിൻ തളിർത്ത ബന്ധമെൻ പടു-
വൃക്ഷമായ് മാറിപോയീ അത്രമേൽ
വേരുകൾ ആഴ്ന്നിറങ്ങിയിരിക്കുന്നു എന്നിലേക്ക്.
എൻ പാതിയായ് ജീവിത വേളയിൽ തുടരുന്ന ബന്ധം......
ഒരുമിച്ച് കൈ കോർത്ത് നടക്കുവാൻ മോഹം.....
ഇന്നും പല വൃക്ഷാധികൾ കാണുമ്പോൾ ഓർക്കുന്നു ഞാൻ കിസകൾ
പറഞ്ഞു പങ്കിട്ടാ..... നിമിഷങ്ങളെൻ.....
യാത്രയിൽ തോളിൽ കൈ വച്ച് ഓർമ്മകൾ മൊഴിയുമ്പോൾ കിട്ടുന്നാനുഭൂതി ഒരു ലഹരിയിലും കിട്ടിയില്ല.....എനിക്ക്‌.....
ഓർമിക്കുവാനും ഓർമിക്കപ്പെടാനും
ഒരു നല്ല സൗഹൃദം........
വേദനകളിൽ സാന്ത്വനത്തിന്റെ കുളിരേൽകാൻ......ഒരു നല്ല സുഹൃത്ത്.....
_____
ദാസ്


Written By:  


Shahuldas
Civil engineer @thrissur
8129427767

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot