
ഡീ "
"ആ ഡാ പറ "
"ഇന്ന് റിപ്പോർട്ട് കിട്ടും...."
"ആഹ്..എനിക്ക് അറിയാം..."
ഡോക്ടർ സാറെ നീ നോക്കെ..എനിക്കെ ഈ പുല്ലു തലവേദന കുറച്ചു തന്നാൽ മതി....ആ കാര്യം നീ ഏറ്റല്ലോ അല്ലെ ??
" അച്ചു "
"എന്താടാ "
ഒന്നുമില്ല ഞാൻ ഇറങ്ങുവാ...."
ഒന്നുമില്ല ഞാൻ ഇറങ്ങുവാ...."
എന്‍റെ ഉള്ളിൽ ഒരു അന്ഗ്നി പർവതം പൊട്ടി തെറിക്കുന്നുണ്ടാർന്നു....
തലവേദനയും മറ്റും കൊണ്ട് പൊറുതി മുട്ടുന്ന അവളോട് ഞാൻ ആണ് പറഞ്ഞത് നീ ഇങ്ങു നമുക്ക് ഒന്ന് ഡീറ്റൈൽ ആയിട്ട് ചെക്ക് ചെയ്യണം..ഇനി നിന്‍റെ അടവ് ആണോന്ന് അറിയണല്ലോ ഈ തലവേദന...
പുല്ലേ എന്‍റെ തലവേദന എനിക്കല്ലേ അറിയു... എന്ന് പറഞ്ഞു തിരിച്ചു അവൾ എനിക്കിട്ട് തന്നു....
അവൾ പിറ്റേന്ന് ഹോസ്പിറ്റലിൽ വന്നു...
കളിയാക്കലും ചിരിയും വഴക്ക് ബഹളം....
കളിയാക്കലും ചിരിയും വഴക്ക് ബഹളം....
ആരണ്യ ഒന്ന് ക്യാബിനിലേക്ക് വരവോ ??
ഡോക്ടറുടെ കാൾ.....
റിപ്പോർട്ട് ഒക്കെ നോക്കി....
"ആരണ്യ തന്റെ ഫ്രണ്ടിനെ ഓങ്കോളജിയിലേക്ക് റെഫർ ചെയ്യുവാന്....
"എന്തേലും പ്രശ്നം ??
ഡോക്ടറുടെ കാൾ.....
റിപ്പോർട്ട് ഒക്കെ നോക്കി....
"ആരണ്യ തന്റെ ഫ്രണ്ടിനെ ഓങ്കോളജിയിലേക്ക് റെഫർ ചെയ്യുവാന്....
"എന്തേലും പ്രശ്നം ??
ഒന്നും ഉണ്ടായിട്ടല്ല..ഒന്ന് നോക്ക്....
വെളിയിൽ ഇറങ്ങുമ്പോൾ ഇതുവരെയും ഇല്ലാതിരുന്ന ഭയം എന്നെ പിടികൂടിയിരുന്നു...
ഡീ കോപ്പേ നിന്‍റെ ആരേലും ചത്തോ എന്ന് അച്ചൂന്റെ ശബ്ദം കേട്ടപ്പോഴാ ഉണർന്നെ
ഡീ കുറച്ച ടെസ്റ്റ് ഉം കുടി നടത്താൻ ഉണ്ടെന്നു പറഞ്ഞു അവളെ കാണിച്ചു ടെസ്റ്റ് ഒക്കെ നടത്തി പെട്ടെന്ന് പറഞ്ഞു വിട്ടു...
എന്തോ അവളെ ഫേസ് ചെയ്യാനുള്ള ധൈര്യം എനിക്കില്ലായിരുന്നു...
എന്തോ അവളെ ഫേസ് ചെയ്യാനുള്ള ധൈര്യം എനിക്കില്ലായിരുന്നു...
ഡോക്ടറുടെ ക്യാബിനിലേക്ക് പോകുമ്പോൾ മനസ് പ്രക്ഷുപ്തം ആയിരുന്നു...
"ആരണ്യ ഇരിക്ക്...."
റിപ്പോർട്ട് ഒക്കെ നോക്കി സംഗതി സീരിയസ് ആണല്ലോ...ഗ്ലിയോബ്ലാസ്‌റ്റോമ മുൾടൈഫോർമേ
"ആരണ്യ ഇരിക്ക്...."
റിപ്പോർട്ട് ഒക്കെ നോക്കി സംഗതി സീരിയസ് ആണല്ലോ...ഗ്ലിയോബ്ലാസ്‌റ്റോമ മുൾടൈഫോർമേ
എന്ത് പറയണമെന്ന് അറിയാതെ ഇരിക്കുന്ന എന്നോട് ഡോക്ടർ പറഞ്ഞു...
നിന്നോട് പറയാമല്ലോ..ഇനി സര്ജറിയോ oനെം എല്കുമെന്നു തോന്നുന്നില്ല...ഗ്രേഡ് 4 ആണ്...ഒരുപക്ഷെ....
??????
കുടിപോയാൽ ഒരു വര്ഷം..അറിയാല്ലോ..ബ്രെയിൻ ട്യൂമർ നു വേറെ ചികിത്സ രീതികൾ oനെമില്ലെന്ന്...എടുത്ത് മാറ്റാനുള്ള ഓപ്ഷനും ഇല്ല....റേഡിയേഷൻ വേദന കുറയ്ക്കും...അല്ലാണ്ട്...വേറെ വലുതായി oനെമില്ല....
ഒരു പൊട്ടിക്കരച്ചിൽ ആയിരുന്നു എന്‍റെ മറുപടി...
ഞാൻ ഇത് അവളോട് എങ്ങനെ പറയും ?
താൻ ഇത്ര സിലി ആണോ ??? എല്ലാം ഫേസ് ചെയ്തതല്ലേ പറ്റു
അയാളോട് എല്ലാം പറയണം..
അച്ചു ne എവിടെ
എന്താടി ഓഫീസിൽ ആണ്....
നെ ഇറങ്ങി നമ്മുടെ മീറ്റിംഗ് പ്ലേസിൽ വാ...
"നിന്‍റെ അച്ഛനല്ല ഇവിടെ ഇരിക്കുന്നത് തോന്നുമ്പോൾ ഇറങ്ങി വരാൻ..."
ദേ നീ വരുന്നുണ്ടേൽ വാ..ഞാൻ ഇവിടെ വെയിറ്റ് ചെയ്യുവാന്....
നിനക്ക് വട്ടാടി പുല്ലേ നിന്നോട് ദൈവം ചോയ്ക്കും....
അതെ ദൈവം ചോദിക്കും...അച്ചു എന്‍റെ ആരായിരുന്നു എന്ന് ചോദിച്ചാൽ എല്ലാം ആയിരുന്നു..oനെമല്ലാതിരുന്നിട്ടില്ല...
കുഞ്ഞും നാളിൽ തുടങ്ങിയ സൗഹൃദം...പ്ലസ് ടു വരെയും ഒരുമിച്ചു..ബയോളജി ഇഷ്ടപെടുന്ന ഞാനും മാത്‍സ് ഇഷ്ടപെടുന്ന അവളും...ആ കാര്യത്തിൽ മാത്രമായിരുന്നു ഒരു പൊരുത്തക്കേട്....മെഡിസിന് ഞാൻ പോയപ്പോൾ അവൾ എഞ്ചിനെയറിംഗ് ന്‍റെ പുറകെ പോയി എന്നേക്കാൾ നേരത്തെ ജോലിയും വാങ്ങി...വാശിയും ദേഷ്യവും ഇത്തിരി കൂടുതലാണ്..പക്ഷെ അവളിൽ ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചാൽ പാട്ടു പാടും...അങ്ങനെ ഇങ്ങനെ oനെം പാടില്ല ചിത്രയാണെന്ന വിചാരം....ആ അവൾ ഇപ്പോൾ ഇങ്ങനെ...അവളില്ലാത്ത ഒരു സിംഗിൾ ഡേ കുടി ഇല്ലാ...കല്യാണം കഴിക്കുണ്ടേൽ ഫ്രണ്ട്ഷിപ് നെ അംഗീകരിക്കുന്നവർ മതീന്ന് അവൾ പറയും...
ഡീ നമുക്ക് കെട്ടിയാലോ..ഒരു വെറൈറ്റി പിടിക്കാന്...ലെസ്ബിയൻ ദമ്പതിമാർ....
കുഞ്ഞും നാളിൽ തുടങ്ങിയ സൗഹൃദം...പ്ലസ് ടു വരെയും ഒരുമിച്ചു..ബയോളജി ഇഷ്ടപെടുന്ന ഞാനും മാത്‍സ് ഇഷ്ടപെടുന്ന അവളും...ആ കാര്യത്തിൽ മാത്രമായിരുന്നു ഒരു പൊരുത്തക്കേട്....മെഡിസിന് ഞാൻ പോയപ്പോൾ അവൾ എഞ്ചിനെയറിംഗ് ന്‍റെ പുറകെ പോയി എന്നേക്കാൾ നേരത്തെ ജോലിയും വാങ്ങി...വാശിയും ദേഷ്യവും ഇത്തിരി കൂടുതലാണ്..പക്ഷെ അവളിൽ ഏറ്റവും ഇഷ്ടം എന്താണെന്ന് ചോദിച്ചാൽ പാട്ടു പാടും...അങ്ങനെ ഇങ്ങനെ oനെം പാടില്ല ചിത്രയാണെന്ന വിചാരം....ആ അവൾ ഇപ്പോൾ ഇങ്ങനെ...അവളില്ലാത്ത ഒരു സിംഗിൾ ഡേ കുടി ഇല്ലാ...കല്യാണം കഴിക്കുണ്ടേൽ ഫ്രണ്ട്ഷിപ് നെ അംഗീകരിക്കുന്നവർ മതീന്ന് അവൾ പറയും...
ഡീ നമുക്ക് കെട്ടിയാലോ..ഒരു വെറൈറ്റി പിടിക്കാന്...ലെസ്ബിയൻ ദമ്പതിമാർ....
"ഷെയ് അങ്ങനെ പറയാൻ നമ്മുക്കിടയിൽ സെക്സ് ഇല്ലല്ലോ...ഈ പ്രണയം മാത്രമല്ലേ ഉള്ളു......"
അപ്പോൾ അതും രക്ഷയില്ല....അല്ലെങ്കിലും നിന്നെ പോലെ ഉള്ള പോത്തിനെ ആരടി കെട്ടുക....സഹിക്കാൻ പെടുന്ന പാഡ്
അപ്പോൾ നിന്നെ സഹിക്കുന്നതോ....
ഹി ഹി....
അവൾ വണ്ടി ഒതുക്കി വരുന്നത് ഞാൻ കാനുണ്ടായിരുന്നു..
ഒടുക്കത്തെ ചീത്ത വിളി ഡീ കോപ്പേ നിന്നെ പോലെ ഞാൻ ഡോക്ടർ oനെം അല്ല...നമുക്ക് സ്വകാര്യ പ്രാക്റ്റീസും പൈസയും oനെമില്ലേ...
വാ നമുക്കൊരു ട്രിപ്പ് പോകാം....
വട്ടായെ വട്ടായെ..ഡോക്ടർക്ക് വട്ടായെ..
കാര്യായിട്ട..പോകാം....
എവിടേക്ക്....
നിനക്ക് ഏറെ ഇഷ്ടമുള്ള ഒരു സ്ഥലം പറയ്...
തത്കാലം ഇവിടെ മതി നീ എന്തിനാ എന്നെ വിളിച്ചു വരുത്തിയെ...
എന്താ ഒരുമാതിരി....
അച്ചു ഞാൻ പറയുന്നത്...
അത്....
അത്....
ഹേ മാഡം എന്താ ഒരു മുഖവുര കളിയ്ക്കാതെ കാര്യം പറയ്..
അച്ചു ടെസ്റ്റ് റിപ്പോർട്ട് വന്നു...നിനക്ക് ബ്രെയിൻ ട്യൂമർ ആണ്....
ഹ ഹ ഹ ഹ ഹ.....ഹ.....
ആ ഇത്രയേ ഉള്ളു....ബെസ്റ് കണ്ണാ ബെസ്റ്....
ആ ഇത്രയേ ഉള്ളു....ബെസ്റ് കണ്ണാ ബെസ്റ്....
അപ്പോൾ പിന്നെ എത്ര നാൾ വണ്ടി ഓടും ???
ഒരു വര്ഷം...
നിനക്ക് വിഷമം ഒന്നുമില്ലേ ??...
എനിക്ക് സഹിക്കാൻ വയ്യ...
എനിക്ക് സഹിക്കാൻ വയ്യ...
നീ സന്തോഷിക്കുകയല്ലേ വേണ്ടത്....ഇനി എന്നെ കളഞ്ഞിട്ട് സുഖമായി ഒരുത്തനെ കണ്ടു പിടിക്കാല്ലൊ....
ഹ ഹ ഹ അവൾ ഭയകര ചിരി....
ദേ അച്ചു എനിക്ക് ദേഷ്യം വരുന്നു...നീ എന്താ ഇങ്ങനെ....
ഞാൻ എങ്ങനെ...വേദന നന്നായി തുടങ്ങിയപ്പോഴേ എനിക്ക് മനസിലായി ഇത് എന്നെയും കൊണ്ടേ പോകുന്നു...ഞാൻ ഉറക്ക ഗുളിക ഒക്കെ എടുക്കും...ഇടയ്ക്കിടെ
നല്ല കിടിലൻ സാധനവും.... ഹ
നല്ല കിടിലൻ സാധനവും.... ഹ
നീ എന്നോട് പറഞ്ഞില്ലല്ലോ...
ഹ ഹ നിന്നെ വേദനിപ്പിക്കണ്ടാന്നു കരുതി....
ആരു നീ എനിക്കൊരു പ്രോമിസ് ചെയ്യണം....ഇത് വീട്ടിൽ ആരോടും പറയരുത്....അവരൊക്കെ എന്നെ ഒരു സെന്റിമെന്റൽ അപ്പ്രോച്ച് നാല് നോക്കുന്നത് എനിക്ക് ഇഷ്ടമല്ല.....
അപ്പോൾ ചികിത്സ തുടങ്ങുമ്പോൾ അറിയില്ലേ ???.
ഡീ ഇത് ചികിൽസിച്ചാൽ കുറയുമെന്ന് നിനക്ക് ഉറപ്പ് തരാൻ പറ്റില്ലല്ലോ..വേദനയ്ക്ക് നീ എന്തെകിലും ഗുളിക തന്നാൽ മതി...
ഡാ എന്തായാലും അവർ അറിയില്ലേ....
പ്ളീസ് ഞാൻ ഈ ഒരു കാര്യം മാത്രമേ നിന്നോട് പറയുന്നുള്ളു...ഫ്രണ്ട് എന്നുള്ള നിലയിൽ എന്‍റെ അവസാന ആഗ്രഹം എന്നൊക്കെ കരുതിക്കോ...
ഒന്നും മിണ്ടാതെ പകച്ചു നില്കുവായിരുന്നു ഞാൻ...ആ രോഗത്തോട് അവൾക്ക് ഒരു കൂസലും ഇല്ല....പക്ഷെ ശെരിക്കും തളർന്നു പോയത് ഞാൻ ആയിരുന്നു...
പിന്നീട ഉള്ള ദിവസങ്ങൾ അച്ചു..എന്തൊക്കെയോ കാട്ടി കുട്ടി...അവളുടെ ഫ്രണ്ട് സ് ന്‍റെ ഗെറ്റ് ടോങേതെർ...പാർട്ടി ബഹളം കുറെ ട്രിപ്പ് ആകെ ബഹളം ആയിരുന്നു...
ഇടയ്ക്ക് കാണുമ്പോൾ അവൾ പറയും..
ഡീ ഉറങ്ങാൻ തോന്നുന്നു നന്നായിട്ട്...
ഡീ ഉറങ്ങാൻ തോന്നുന്നു നന്നായിട്ട്...
എന്‍റെ മോളെ നീ ഇങ്ങനെ ടെൻഷൻ അടിക്കുന്നത് എന്തിനാ ഞാൻ ഇല്ലെങ്കിലും നിന്‍റെ ഉള്ളിൽ ഞാൻ ഇല്ലേ...
ആ ദിവസങ്ങളിൽ വേദന അതി കഠിനമായിരുന്നു...അവളുടെ കയ്യിൽ അതൊന്നും നിൽക്കാതെ വന്നു....
അച്ഛൻ എന്നെ വിളിച്ചു...
അച്ചു ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാ..
ഞാൻ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വരാൻ ആവശ്യപ്പെട്ടു....
അച്ഛൻ എന്നെ വിളിച്ചു...
അച്ചു ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിലാ..
ഞാൻ അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വരാൻ ആവശ്യപ്പെട്ടു....
അവളോട് ഒരു സോറി പറഞ്ഞു കൊണ്ട് ഞാൻ അവരോട് കാര്യങ്ങൾ എല്ലാം പറഞ്ഞു.....
ഡീ നിനക്ക് എന്നെ വീട്ടിൽ ആകാമോ ??
ഈ കണ്ണുകളെ എനിക്ക് ഭയം ആണ്..
അതിലെ സഹാനുഭൂതി എന്നെ പ്രാന്ത് പിടിപ്പിക്കുന്നു...
അതിലെ സഹാനുഭൂതി എന്നെ പ്രാന്ത് പിടിപ്പിക്കുന്നു...
വാശി പിടിച്ച അവളെ വീട്ടിലാക്കി...ഞാൻ കുറെ ദിവസം ലീവ് ആക്കി..അവളോടൊപ്പം ആയി...
ഞങ്ങൾ കുറെ കഥകൾ പറഞ്ഞു...ചിരിച്ചു കളിച്ചു...ഇടയ്ക്ക് വീട്ടിലേക്ക് വരുന്ന ദിവസം അവൾ എന്നോട് പറഞ്ഞു വരുമ്പോൾ ഒരു ബിയർ വേണം...എനിക്ക് കഴിക്കണം...
പോടീ പുല്ലേ..നീയെന്നെ കൊല്ലിക്കൊ.....
ആ രാത്രയിൽ അവളുടെ ഒരു മെസ്സേജ് ഉണ്ടായിരുന്നു
"ഡോക്ടറെ...ചങ്കെ...ഞാൻ വേദനിക്കുന്നത് എന്‍റെ രോഗതിനാൽ അല്ല..സഹാനുഭുതിയിൽ എന്നെ നോക്കുന്ന കണ്ണുകൾ കാണുമ്പോഴാണ്...അത് അവസാന നിമിഷം വരെ ജീവിക്കണം എന്ന എന്‍റെ ആഗ്രഹത്തെ നശിപ്പിക്കുന്നു...കുറച്ച നാൾ മുൻപ് അങ്ങ് പോവുകയാണ്...നീ നോക്കിക്കോ എല്ലാരേയും "
ആത്മഹത്യ അത് ചെയ്യുമ്പോഴും അവൾ വിജയിക്കുക ആയിരുന്നില്ലേ.
ആ രോഗം അവളെ കൊല്ലും മുൻപ് അവൾ സ്വയം വെടിഞ്ഞു....
ചില ആത്മഹത്യകളെ ന്യായികരിക്കാൻ കഴിയും..
ചില ആത്മഹത്യകളെ ന്യായികരിക്കാൻ കഴിയും..
അച്ചു മറച്ചു പിടിച്ച കുറെ കാര്യങ്ങൾ ഉണ്ടായിരുന്നു.
അവളുടെ എല്ലാത്തിന്റെയും അവകാശി യും നോമിനിയും ഞാൻ എന്നുള്ള സത്യം.
അവളുടെ എല്ലാത്തിന്റെയും അവകാശി യും നോമിനിയും ഞാൻ എന്നുള്ള സത്യം.
ഫോൺ എടുത്തിട്ട് ഡീ കോപ്പേ നീ എവിടാ
അപ്പോൾ വിട്ടാലോ....
അപ്പോൾ വിട്ടാലോ....
എന്ന് ചോദിയ്ക്കാൻ അവൾ ഇല്ല...
എഴുത്ത്
അശ്വതി ഇതളുകൾ
ചില സൂയിസൈഡ് ന്യായികരിക്കാൻ പറ്റുമോ എന്നുള്ള ചോദ്യത്തിൽ നിന്നുണ്ടായത്..
By: Aswathy Ithalukal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക