
നിലാവെ, പെയ്യാത്തതെന്താണ് നീ.
കിനാവിൻ, പൂരണമാകാൻ നീ.
പരതുകയാണോ
ഈ മേഘക്കാറിൽ എന്നെ,
പ്രണയാർദ്രമാം നിന്റെ
കരിനീല മിഴികൾ.
കിനാവിൻ, പൂരണമാകാൻ നീ.
പരതുകയാണോ
ഈ മേഘക്കാറിൽ എന്നെ,
പ്രണയാർദ്രമാം നിന്റെ
കരിനീല മിഴികൾ.
പൂർണമാം ഈ വസന്ത
കാലവും നിനക്ക് വേണ്ടി
അണിയിച്ചൊരുക്കീ ഞാൻ
ഹൃദയത്തിൻ മണിയറ.
പൗർണമി രാവിൽ നീ
പ്രണയത്തിൻ ഇ ശലായ് പെയ്യു
എൻ ആത്മദാഹം തീർക്കാൻ
കുളിർമഴയായി.
കാലവും നിനക്ക് വേണ്ടി
അണിയിച്ചൊരുക്കീ ഞാൻ
ഹൃദയത്തിൻ മണിയറ.
പൗർണമി രാവിൽ നീ
പ്രണയത്തിൻ ഇ ശലായ് പെയ്യു
എൻ ആത്മദാഹം തീർക്കാൻ
കുളിർമഴയായി.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക