
എന്നെ തിരുത്താൻ നീയും നിന്നെ തിരുത്താൻ ഞാനും ഉണ്ടായിരുന്ന കാലത്ത് നമുക്കിടയിലും ചുറ്റിലും ഉണ്ടായിരുന്ന ചെറിയ തെറ്റുകൾ മാഞ്ഞു തുടങ്ങിയിരുന്നു. പിന്നെയെപ്പൊഴോ എനിക്ക് എന്റേതായ ശരികളും നിനക്ക് നിന്റേതായ ശരികളും ഉണ്ടായ കാലം വന്നപ്പോൾ നമുക്കിടയിലും നമുക്ക് ചുറ്റിലുമുള്ള തെറ്റുകൾ തിരുത്താൻ കഴിയാത്തവിധമായിത്തീർന്നിരിക്കുന്നു.
പ്രമോദ് കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക