
ലക്ഷ്യം- ലൈക്കുകൾ കൊണ്ടൊരു ബിരിയാണി കഴിക്കണം,
കമന്റുകൾക്കൊണ്ടൊരു ഫാലൂദയും
ഷേറുകൾ കൊണ്ടൊരു സിനിമയും ആവാം..
കമന്റുകൾക്കൊണ്ടൊരു ഫാലൂദയും
ഷേറുകൾ കൊണ്ടൊരു സിനിമയും ആവാം..
മുതൽ മുടക്ക്- അരപാക്കറ്റ് സിഗരറ്റും
ആറു പെഗ്ഗും ഒരു രാത്രി ഉറക്കവും..
ആറു പെഗ്ഗും ഒരു രാത്രി ഉറക്കവും..
ലാഭം- അഞ്ച് ലൈക്കും
ഒരു കമന്റും -
ഒരു കമന്റും -
"എടുത്ത് പോടാ നിന്റെ ഈ ഊള കവിത"
കമന്റ് കണ്ടെന്റെ കണ്ണിലെ ഈച്ചയും പറന്നു
By: Shaji Eruvetty
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക