പൂവായാല്‍ നിറം വേണം,
മണം വേണം,
പൂന്തേന്‍ വേണം.
മണം വേണം,
പൂന്തേന്‍ വേണം.
മധുരിക്കും കനിയും
കുളിരേകും പച്ചപ്പും
ഞങ്ങള്‍ക്കേകാന്‍
അതു പൂക്കുന്നൂ, കായ്ക്കുന്നൂ
നറുമണം വീശുന്നൂ.
കുളിരേകും പച്ചപ്പും
ഞങ്ങള്‍ക്കേകാന്‍
അതു പൂക്കുന്നൂ, കായ്ക്കുന്നൂ
നറുമണം വീശുന്നൂ.
അതുകൊണ്ട് പെണ്ണേ,
നിനക്കു വേണം പാടം പച്ചച്ച പാവാട,
പാതിരാപ്പൂവിന്റെ ആര്‍ദ്രത,
ചെന്ചുണ്ടിലൂറുന്ന മാധുരി.
നിനക്കു വേണം പാടം പച്ചച്ച പാവാട,
പാതിരാപ്പൂവിന്റെ ആര്‍ദ്രത,
ചെന്ചുണ്ടിലൂറുന്ന മാധുരി.
നിന്നില്‍നിന്നൂറും മാധുരിയല്ലേ
ഞങ്ങളുടെ ആത്മാവിനെ ആര്‍ദ്രമാക്കൂന്നത്,
കാട്ടാളനെ കവിയാക്കുന്നത്.!
ഞങ്ങളുടെ ആത്മാവിനെ ആര്‍ദ്രമാക്കൂന്നത്,
കാട്ടാളനെ കവിയാക്കുന്നത്.!
By: Rajan Paduthol
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക