എന്നാത്മവിനും
ഭവനത്തിനും
തണലായി
കുളിരായി
പടർന്നു പന്തലിച്ച
മരമേ
ഭവനത്തിനും
തണലായി
കുളിരായി
പടർന്നു പന്തലിച്ച
മരമേ
ബാല്യ കൗമാര
കളിത്തൊട്ടില്‍ നിന്നിടം
ഊഞ്ഞാലാട്ടി
ഉറക്കി നിന്‍
ശിഖരങ്ങളിൽ
കളിത്തൊട്ടില്‍ നിന്നിടം
ഊഞ്ഞാലാട്ടി
ഉറക്കി നിന്‍
ശിഖരങ്ങളിൽ
ആദ്യത്തെ പൂ വിരിഞ്ഞ
നീ നാണത്തോടെയും
ആദ്യ പഴമെനിക്ക്
ലജ്ജയോടെയും
സമര്‍പ്പിച്ച നിമിഷം
രുചിച്ചു ഞാനൊന്ന്
ചിരിതൂകിയപ്പോള്‍
നിന്‍ ശിഖരങ്ങളെന്നെ
ആനന്ദത്താല്‍
വാനോളം ഉയർത്തി
നീ നാണത്തോടെയും
ആദ്യ പഴമെനിക്ക്
ലജ്ജയോടെയും
സമര്‍പ്പിച്ച നിമിഷം
രുചിച്ചു ഞാനൊന്ന്
ചിരിതൂകിയപ്പോള്‍
നിന്‍ ശിഖരങ്ങളെന്നെ
ആനന്ദത്താല്‍
വാനോളം ഉയർത്തി
നരച്ച നിന്നിലകള്‍
പൊഴിഞ്ഞ മുറ്റം
വൃത്തിഹീനമായപ്പോള്‍
അമ്മതന്‍ ശാപവാക്കുകൾക്കു
നീ കണ്ണീരുപൊഴിച്ചു
ആലിംഗ ഭദ്രനായി ഞാന്‍
സമാശ്വസിപ്പിച്ചില്ലേ
പൊഴിഞ്ഞ മുറ്റം
വൃത്തിഹീനമായപ്പോള്‍
അമ്മതന്‍ ശാപവാക്കുകൾക്കു
നീ കണ്ണീരുപൊഴിച്ചു
ആലിംഗ ഭദ്രനായി ഞാന്‍
സമാശ്വസിപ്പിച്ചില്ലേ
എന്‍ ദുഃഖത്തിലും
സന്തോഷത്തിലും
സുഖത്തിലും
കൂട്ടായ മരമേ
സന്തോഷത്തിലും
സുഖത്തിലും
കൂട്ടായ മരമേ
എന്‍ വളർച്ചയിലും
ഉയർച്ചയിലും
തുണയായ മരമേ
നീയിന്നില്ല
നിന്‍ തിരുശേഷിപ്പുകളില്ല
നിന്‍ മധുര സ്മരണകളില്‍
മിഴിനീരാല്‍
ബാഷ്പാഞ്ജലിയർപ്പിക്കുന്നു.....
ഉയർച്ചയിലും
തുണയായ മരമേ
നീയിന്നില്ല
നിന്‍ തിരുശേഷിപ്പുകളില്ല
നിന്‍ മധുര സ്മരണകളില്‍
മിഴിനീരാല്‍
ബാഷ്പാഞ്ജലിയർപ്പിക്കുന്നു.....
----നിഷാദ് മുഹമ്മദ്---
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക