ഒരു പിൻ വിളിക്കായി കാതോർത്തിരുന്ന അവൻ തന്നെ ആരോ വിളിച്ചു എന്ന ഭാവത്തിൽ മെല്ലെ തിരിഞ്ഞു നോക്കി ...
ഇല്ല ആരുമില്ല പാദസ്പർശം പോലും ഏൽക്കാത്ത ഈ മണൽപരപ്പിൽ താനല്ലാതെ മറ്റാരുമില്ല ...ഈ ശാന്തമായ അരുവിയെ പോലും ചലിപ്പിച്ചു കൊണ്ട് എന്നെ തലോടിയ ഈ കാറ്റിനെ പോലെ എന്റെ മനസും എങ്ങോ അലഞ്ഞുകൊണ്ടേ ഇരിക്കുന്നു.. എന്തിനോ വേണ്ടി ...

ഇനി ഒരിക്കലും കേൾക്കാനാകാത്ത ആ ശബ്ദം ഒരിക്കൽ കൂടി കേൾക്കുവാൻ കൊതിയാകുന്നു ,ഇല്ല ഇനി എനിക്കത് കേൾക്കാനാവില്ല അതാണ് യാഥാർത്ഥ്യം ...ഇന്നലെ വരെ എന്നോടൊപ്പമുണ്ടായിരുന്ന എന്റെ പ്രിയ സഖി ഇന്നെനോടോപ്പമില്ല മനുഷ്യർക്ക് പ്രവേശനമില്ലാത്ത ആ മനോഹരമായ ലോകത്തേക്ക് അവളെന്നെ തനിച്ചാക്കി യാത്രയായി, ഇനി ഞാനെകനാണ് ..
"അവളോടൊപ്പം ജീവിച്ചു മതിആയിരുന്നില്ല ..അവളെ സ്നേഹിച്ചു കൊതി തീർന്നിരുന്നില്ല " പുനർജ്ജന്മം എന്നൊന്നുണ്ടെങ്കിൽ ഇനിയുള്ള ജന്മങ്ങളിലെല്ലാം അവളെ തന്റെ പ്രിയ സഖിയാക്കാൻ അവൻ ദൈവത്തോട് പ്രാർത്ഥിച്ചുകൊണ്ട് കണ്ണിൽ നിന്നും പൊഴിഞ്ഞ ആ പ്രണയ ബാഷ്പങ്ങൾ തുടച്ചുകൊണ്ട് അവൻ മുന്നോട്ട് നടന്നു അവളില്ലാത്ത ഈ ഭൂമിയിൽ താനും ഉണ്ടാകില്ല എന്ന് മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഇറങ്ങിയതാണ് വീട്ടിൽ നിന്നും പക്ഷേ ഏതോ ഒരു ശക്തി തന്നെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നു ..താനും കൂടി പോയാൽ പിന്നെ ആരാണ് അവളുടെ ജീവന് പകരം ചോദിക്കനുള്ളത് ...
ദു:ഖവും നിരാശയും നിറഞ്ഞു നിന്നിരുന്ന ആ മനസ്സിൽ പ്രതികാരത്തിന്റെ പറവ ചിറകടിച്ചുയർന്നു ...
അവൾക്കു ഏറേ പ്രിയമായിരുന്ന ആ ഉദ്ദ്യാനത്തിൽ എന്റെ തോളിൽ തലചാഞ്ഞു കിടന്നിരുന്നവളെ കാമ കണ്ണാൽ കുത്തിനോവിച്ചു ,തന്നെ അവശനാക്കി കണ്മുന്നിൽ വെച്ച് പിചിച്ചീന്ധിയ ആ നികൃഷ്ട്ട ജീവികളെ ഈ ഭുമുഖത്തു നിന്നും തുടച്ചു നീക്കണം.. അവന്റെ ഉളളിൽ പ്രതികാരത്തിന്റെ തീനാളം കത്തി പടർന്നുകൊണ്ടേ ഇരിന്നു ... കോടതി മുറിയിൽ താൻ ഒഴുക്കിയ കണ്ണീരിന്റെ വേദന ഒരു ദൈവവും കണ്ടില്ലല്ലോ...
പണത്തിനു മുന്നിൽ തലകുനിച്ച നിയമത്തോട് തോന്നിയ അമർഷവും വെറുപ്പു കൂടെ ആയപ്പോൾ ഇനി ഒരു നിയമത്തിനും അവരെ വിട്ടുകൊടുക്കില്ല എന്ന് ദൃഡ പ്രതിജ്ഞ ചെയ്ത് അവൻ ലക്ഷ്യത്തിന്റെ പടവുകൾ മുന്നോട്ട് നീക്കി...
പക്ഷെ അവിടെയും അവൻ നിരാശനായി ദൈവം പിന്നെയും അവനെ തോൽപ്പിച്ചു.അവന്റെ അവസരം നഷ്ട്ടമാക്കി കൊണ്ടൊരു കാർ ആക്സിഡന്റ് ആ കഴുകാൻ മാരെയെല്ലാം ദൈവം കൊണ്ടുപോയി രക്ഷിച്ചതാണോ, ശിക്ഷിച്ചതാണോ ....

ദൈവം തന്റെ അവസരം നഷ്ട്ടപെടുതിയത്തിൽ തെല്ലുദെഷ്യം തോന്നി.. അവളോടൊപ്പം അവസാനം ചിലവഴിച്ച ആ ഉദ്യാനതിലേക്ക് അവൻ നടന്നു ..നേരം ഒരുപാട് വൈകിയിരുന്നു ...സൂര്യൻ ചന്ദ്രനുവേണ്ടി വഴിമാറിയ ആ നേരം ആകശത്തെ ഒരു നക്ഷത്രത്തിനു മാത്രം വല്ലാത്തൊരു ശോഭയായി അവൻ കണ്ടു ..നിരാശയും ദേഷ്യവും നിറഞ്ഞിരുന്ന അവന്റെ മുഖവും അതോടൊപ്പം തെളിഞ്ഞു .ആ നക്ഷത്രത്തെ സൂക്ഷ്മമായി നോക്കിയവന് അത് അവളുടെ പ്രതിബിംബമായി തോന്നി,, അവൾ ഇന്നേറെ സന്തോഷവതിയാണ് ..ഇന്നത്തെ ഈ മനോഹരമായ രാത്രി അവരുടേതായി മാറി.. മരണം ഒന്നിനുമാവസാനമല്ല മറ്റൊരു ലോകത്തേക്കുള്ള ചുവടുവേപ്പുമാത്രം ...ശാന്തിയും സമാധാനവും. നിറഞ്ഞ ഒരു അത്ഭുത ലോകത്തേക്കുള്ള യാത്രയെന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ട് അവനും യാത്രയായീ... ആ നീലരാവിൽ ,ആ സുന്ദരമായ ലോകത്തേക്ക് ...അവന്റെ ഇണയെ തേടീ ..................

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക