എനിക്കെന്നുമെൻ ഉൾകാഴ്ചകളിൽ ഓടിക്കളിക്കുന്ന എൻ കൈത്താങ്ങായീ കൂടെ നിന്ന വസന്തമേ......
നിൻ പങ്കു കൂടി എൻ പാത്രത്തിലേക്ക് മാറ്റീ എൻ വയറു നിറച്ച ദൈവമേ.......
കൈ കൂപ്പുന്നു ഞാൻ എന്നും നിനക്കു മുന്നിൽ
നിൻ മടി തട്ടിൽ കിടന്നേൻ ഉറക്കിയ സ്വരങ്ങൾ ഇന്നുമെൻ കാതിൽ മുഴങ്ങുന്നു
സ്നേഹിക്കുവാനും ബഹുമാനിക്കുവാനും പഠിപ്പിച്ച എൻ ഗുരുനാഥയും,
ദുഃഖം വന്നിടുമ്പോൾ മനസിൻ ശക്തി പകർന്ന മിത്രവും നീ തന്നെ.
എൻ ജീവിത നാഴിയിൽ പല ഭാവങ്ങളിലും
കടന്നു വന്ന ദേവത......
അമ്മയുടെ കളി കുട്ടിയായ് എന്നും കഴിയുവാൻ മോഹമാണ് എനിക്ക്.........
_____
ദാസ്
Written By :
Shahuldas
Civil engineer @ thrissur
8129427767
ഒരുപാട് നന്ദി
ReplyDelete