മഴയഴകിൽ മൊഴിഞ്ഞിവൾ.
................................................
മഴയഴകിൽ മൊഴിഞ്ഞിവൾ
മിഴിയഴകിൽ വഴിയുമിവൾ
മനമോഹന മമ സഖി നീ
മധുരതരം നിൻ അധരം.
................................................
മഴയഴകിൽ മൊഴിഞ്ഞിവൾ
മിഴിയഴകിൽ വഴിയുമിവൾ
മനമോഹന മമ സഖി നീ
മധുരതരം നിൻ അധരം.
കരളിന്നൊരു കുളിരലയിൽ
കുറുകി കുറുകി കുണുങ്ങിയിടും
കുസൃതിയാലെ വികൃതി കാട്ടി
കരളിനുളളിൽ കൂട് കൂട്ടി.
കുറുകി കുറുകി കുണുങ്ങിയിടും
കുസൃതിയാലെ വികൃതി കാട്ടി
കരളിനുളളിൽ കൂട് കൂട്ടി.
മഴയഴകിൽ മൊഴിഞ്ഞിവൾ
മിഴിയഴകിൽ വഴിയുമിവൾ.
മിഴിയഴകിൽ വഴിയുമിവൾ.
അതൃപ്പമേറും പുതുക്കപ്പെണ്ണിൻ
അരിമുല്ലപ്പു സു ഗന്ധം വിശി
അണിഞ്ഞൊരുങ്ങി അരയന്നം പോൽ
കുണുങ്ങി കുണുങ്ങി കുരുക്കെറിഞ്ഞു.
അരിമുല്ലപ്പു സു ഗന്ധം വിശി
അണിഞ്ഞൊരുങ്ങി അരയന്നം പോൽ
കുണുങ്ങി കുണുങ്ങി കുരുക്കെറിഞ്ഞു.
മഴയഴകിൽ മൊഴിഞ്ഞിവൾ
മിഴിയഴകിൽ വഴിയുമിവൾ.
മിഴിയഴകിൽ വഴിയുമിവൾ.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക