Slider

ഫോളോവർ ( ചെറിയകഥ )

0

സുഗുണൻ ഒരു മഹാനല്ല. സാധരണക്കാരനായ അയാളെ പിൻതുടരാൻ തക്ക ആശയങ്ങളും അയാൾക്കില്ല . എങ്കിലും മുഖപുസ്തകത്തിലെ അയാളുടെ യഥാർത്ഥ പ്രൊഫൈലിൽ അയാളെ ഇരുപത് പേരും, സുമുഖി എന്ന അയാളുടെ വ്യാജ പ്രൊഫൈലിൽ അയാളെ
ഇരുപതിനായിരം പേരും പിന്തുടരുന്നു. അതു കണ്ട സുഗുണൻ തന്റെ സ്വന്തം പേരിന്റെ അർത്ഥം നിഘണ്ടുവിൽ തിരഞ്ഞുകൊണ്ടിരുന്നു.
പ്രമോദ്കൃഷ്ണൻ
വള്ളിക്കോട് കോട്ടയം
പത്തനംതിട്ട
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo