കാലമെന്ന പക്ഷി
ചിറക് കുടഞ്ഞ് പറക്കുമ്പോള്‍
കൊഴിഞ്ഞു വീഴുന്ന
തൂവലുകള്‍ പോലെ
ആല്‍ബങ്ങളില്‍ നിന്നും
ഓരോരോ ചിത്രങ്ങള്‍
ഓര്‍മ്മതന്‍ താഴ് വരയിലേക്ക്
വീണു പോകുന്നു
ഉള്ളിലുറഞ്ഞ നൊമ്പരങ്ങള്‍
വേര്‍പ്പാടുകളുടെ ശൂന്യതയില്‍
നിശബ്ദം ചേക്കേറിയിരിപ്പൂ
ചിറക് കുടഞ്ഞ് പറക്കുമ്പോള്‍
കൊഴിഞ്ഞു വീഴുന്ന
തൂവലുകള്‍ പോലെ
ആല്‍ബങ്ങളില്‍ നിന്നും
ഓരോരോ ചിത്രങ്ങള്‍
ഓര്‍മ്മതന്‍ താഴ് വരയിലേക്ക്
വീണു പോകുന്നു
ഉള്ളിലുറഞ്ഞ നൊമ്പരങ്ങള്‍
വേര്‍പ്പാടുകളുടെ ശൂന്യതയില്‍
നിശബ്ദം ചേക്കേറിയിരിപ്പൂ
ചിലത് കാണുമ്പോള്‍
കാഴ്ച മങ്ങുന്നത്
കണ്ണു നിറയുന്നതിനാലാണ്
കാഴ്ച മങ്ങുന്നത്
കണ്ണു നിറയുന്നതിനാലാണ്
ഗോപാലകൃഷ്ണന്‍ മാവറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക