ഇലകൊഴിഞ്ഞു ഇലകൊഴിഞ്ഞു
തളിരണിഞ്ഞു ശിഖരം
ആ തനുവിലന്നു തരളമായി
അനിലനൊന്നു തഴുകി (2....) {ഇലകൊഴിഞ്ഞു....
തളിരണിഞ്ഞു ശിഖരം
ആ തനുവിലന്നു തരളമായി
അനിലനൊന്നു തഴുകി (2....) {ഇലകൊഴിഞ്ഞു....
കുളിരുകോരി കുളിരുകോരി
മാഘമാസ പെണ്‍കൊടി
തരളമായി ചിരി ചിരിച്ചു
കണിക്കൊന്ന പൂവിന്‍ പൂങ്കുല (2...) {ഇലകൊഴിഞ്ഞു....
മാഘമാസ പെണ്‍കൊടി
തരളമായി ചിരി ചിരിച്ചു
കണിക്കൊന്ന പൂവിന്‍ പൂങ്കുല (2...) {ഇലകൊഴിഞ്ഞു....
തണുവണിഞ്ഞു തണുവണിഞ്ഞു
വരുണനൊന്നു പുല്‍കീ...
ആ മധുരനീരില്‍ കുണുങ്ങിനിന്നു
അന്നിതള്‍വിരിച്ച തളിരുകള്‍ (2..) {ഇലകൊഴിഞ്ഞു .....
വരുണനൊന്നു പുല്‍കീ...
ആ മധുരനീരില്‍ കുണുങ്ങിനിന്നു
അന്നിതള്‍വിരിച്ച തളിരുകള്‍ (2..) {ഇലകൊഴിഞ്ഞു .....
ജികെ
14-03-2016.
14-03-2016.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക