തങ്കവര്‍ണ്ണമൊഴുകും, നിന്‍ തനുവില്‍...
ചന്ദനം ചാര്‍ത്തിയതാരോ............
മാഘമാസ ചന്ദ്രികയോ....
താരകളോ.....പൂങ്കാറ്റോ....
താരകളോ.....പൂങ്കാറ്റോ.... (തങ്കവര്‍ണ്ണ.....
ചന്ദനം ചാര്‍ത്തിയതാരോ............
മാഘമാസ ചന്ദ്രികയോ....
താരകളോ.....പൂങ്കാറ്റോ....
താരകളോ.....പൂങ്കാറ്റോ.... (തങ്കവര്‍ണ്ണ.....
പശ്ചിമാമ്പരത്തിന്‍ കീഴേ....
കാത്തിരിക്കും നേരത്ത്....
ആരുതൂകി നിന്‍ കവിളില്‍...
ശ്വേതവര്‍ണ നിറക്കൂട്ട്..
ശ്വേതവര്‍ണ നിറക്കൂട്ട്.. (തങ്കവര്‍ണ്ണ....,
കാത്തിരിക്കും നേരത്ത്....
ആരുതൂകി നിന്‍ കവിളില്‍...
ശ്വേതവര്‍ണ നിറക്കൂട്ട്..
ശ്വേതവര്‍ണ നിറക്കൂട്ട്.. (തങ്കവര്‍ണ്ണ....,
കാത്തിരിക്കും കണ്ണിണയില്‍...
കരിമഷിയും ഏകിയതാര്..
ഉള്ളിലുള്ള കാമുകനോ.....
കരിമുകിലോ, നറുതിങ്കളോ....
കരിമുകിലോ, നറുതിങ്കളോ.... (തങ്കവര്‍ണ്ണ....,
കരിമഷിയും ഏകിയതാര്..
ഉള്ളിലുള്ള കാമുകനോ.....
കരിമുകിലോ, നറുതിങ്കളോ....
കരിമുകിലോ, നറുതിങ്കളോ.... (തങ്കവര്‍ണ്ണ....,
ആരിതിന്നു ചാര്‍ത്തീ നെറ്റിയില്‍,
കനലെരിയും സൂര്യമുഖം...
ആരിതിന്നു നല്‍കീ നെറുകയില്‍
കുങ്കുമത്തിന്‍ സുമരേഖാ ......
കുങ്കുമത്തിന്‍ സുമരേഖാ ...... (തങ്കവര്‍ണ്ണ....,
കനലെരിയും സൂര്യമുഖം...
ആരിതിന്നു നല്‍കീ നെറുകയില്‍
കുങ്കുമത്തിന്‍ സുമരേഖാ ......
കുങ്കുമത്തിന്‍ സുമരേഖാ ...... (തങ്കവര്‍ണ്ണ....,
ജികെ
09-05-2016
09-05-2016
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക